club Archives - Valanchery Online
പ്രൊജക്ടർ വിതരണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപണം; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് നടത്തി ക്ലബ്ബുകൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ LCD പ്രൊജക്ടർ വിതരണ പദ്ധതി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സ്വജനപക്ഷപാതിത്വത്തോടെ നടപ്പാക്കി എന്നുമാരോപിച്ച് കുറ്റിപ്പുറം കുളക്കാട് ബ്ലോക്ക് ഡിവിഷനിലെ യുവജന ക്ലബ്ബുകളായ റെഡ്സ്റ്റാർ പേരശ്ശനൂർ, ഷൈൻ സ്റ്റാർ പേരശ്ശനൂർ, HS ബ്രദേഴ്സ് പേരശ്ശനൂർ, യുണൈറ്റഡ് FC പേരശ്ശനൂർ, ഫിനിക്സ് എടച്ചലം, ടോപ്പേഴ്സ് എടച്ചലം, ഹിൽടോപ്പ് പൈങ്കണ്ണൂർ എന്നീ ക്ലബ്ബുകളുടെ അംഗങ്ങൾ സംയുക്തമായി കുറ്റിപ്പുറം  ബ്ലോക്ക് പഞ്ചായത്തിലേക്ക്  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സുബൈർ.എൻ.കെ (ഹിൽടോപ്പ് ക്ലബ്) ഉദ്ഘാനം ചെയ്തു. ഒ.കെ ശ്രീനാഥ് (റെഡ്സ്റ്റാർ) അധ്യക്ഷത വഹിച്ചു. നിജേഷ് (ടോപ്പേഴ്സ് ക്ലബ്) നന്ദി പറഞ്ഞു. എ.കെ നിസാർ, നാസർ (ഫിനിക്സ്), ഷമീർ, നിഷാന്ത് (HS ബ്രദേഴ്സ് ) അനിലേഷ് ഓ.കെ, ജിഷ്ണു ( റെഡ്സ്റ്റാർ), സി.പി രമേശ്, അർജുൻ (ഷൈൻ സ്റ്റാർ) ജാസിർ, രതീഷ് UV (യുണൈറ്റഡ് FC) ബദറുദ്ദീൻ (ഹിൽടോപ്പ്) ശംസുദ്ധീൻ (ടോപ്പേഴ്സ് ) തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രൊജക്ടർ വിതരണത്തിലെ അഴിമതി അന്വേഷിക്കണമെന്നും, അർഹരായ മുഴുവൻ ക്ലബുകളേയും ഉടൻ തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും  സംയുക്ത ക്ലബ് സമിതിയുടെ നേതാക്കൾ സെക്രട്ടറിക്ക് നിവേദനം നൽകി.
The post പ്രൊജക്ടർ വിതരണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപണം; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് നടത്തി  ക്ലബ്ബുകൾ appeared first on Valanchery Online.
വളാഞ്ചേരി ഉത്സവത്തിന് സമാപനം; അമിഗോ വൈക്കത്തൂർ ജേതാക്കൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവം 2022 ഭാഗമായി നടത്തിയ വളാഞ്ചേരി ഉത്സവത്തിന് സമാപനമായി. വളാഞ്ചേരി നഗരസഭയിലെ കുടുംബശ്രീ , യുവജന സംഘടനകൾ, വിവിധ പ്രദേശങ്ങളിൽ നിന്നായി 40 – ഓളം  ക്ലബുകൾ വളാഞ്ചേരി ഉത്സവത്തിന്റെ ഭാഗമായി. 333 പോയിന്റ് നേടി ചാമ്പ്യന്മാരായ അമിഗോ വൈക്കത്തൂരിന് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഓവറോൾ കിരീടം കൈമാറി. ബ്രദേഴ്സ് മീമ്പാറ, ക്ലാസിക്ക് മൂച്ചിക്കൽ എന്നീ ക്ലബ്ബുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിളംബര ജാഥയോടു കൂടി തുടങ്ങിയ മത്സരങ്ങൾ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ആർട്സ് മത്സരങ്ങളോടെ സമാപിച്ചു. കലാ-കായിക മത്സരങ്ങളായ ഫുട്ബോൾ കഞ്ഞിപ്പുര SSC  ഗ്രൗണ്ടിലും, ബാഡ്മിന്റൺ മത്സരങ്ങൾ മൂടാൽ ഓക്ലാന്റ് സ്റ്റഡിയത്തിലും, നീന്തൽ മത്സരങ്ങൾ കാട്ടിപരുത്തി കറ്റട്ടി കുളത്തിലും, ചെസ്, പഞ്ചഗുസ്തി, ഓഫ് സ്റ്റേജ് മത്സരങ്ങായ ചിത്ര രചന, കാർട്ടൂൺ, ഫ്ളവർ അറേഞ്ച് മെന്റ്, കളിമൺ ശില്‌പ നിർമാണം, ഉപന്യാസ രചന, കവിത രചന, ക്വിസ്, തുടങ്ങിയവ കമ്മ്യൂണിറ്റി ഹാൾ, നഗരസഭ ലൈബ്രററി എന്നിവടങ്ങളിലും വടം വലി മത്സരം വളാഞ്ചേരി ബസ് സ്റ്റാന്റിൽ വെച്ചും, കബഡി, ക്രിക്കറ്റ്, അത്‌ലറ്റിക്സ് മത്സരങ്ങൾ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലും വെച്ച് നടന്നു.
സമാപന ചടങ്ങ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ടീച്ചർ, ക്ഷേമ കാര്യ സ്റ്റാർറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി ശൈലേഷ്  കൗൺസിലർമാരായ ഈ സ നമ്പ്രത്ത്, ആബിദ മൺസൂർ, ഷാഹിന റസാഖ്, ഷിഹാബ് പാറക്കൽ, ഉണ്ണികൃഷ്ണൻ കെ.വി, ശൈലജ കെ.വി, കളപ്പു ലാൻ സിദീഖ് ഹാജി, നൂർജഹാൻ, തസ്ലീമ നദീർ,സദാനന്ദൻ കോട്ടിരി, നനഷാദ് നാലകത്ത്, സാജിത ടീച്ചർ, പറശ്ശേറി അസൈനാർ, ആബിദലി ടി.കെ, സുരേഷ് പാറ തൊടി, വെസ്റ്റേൺ പ്രഭാകരൻ, അഷ്റഫ് വെള്ളേങ്ങൽ, നഗരസഭ സെക്രട്ടറി ഷമീർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വള്ളുവനാട് ചെമ്പരത്തിയുടെ നാടൻപാട്ടോടു കൂടി കേരളോത്സവത്തിന് സമാപനം കുറിച്ചു.
The post വളാഞ്ചേരി ഉത്സവത്തിന് സമാപനം; അമിഗോ വൈക്കത്തൂർ ജേതാക്കൾ appeared first on Valanchery Online.
പേരശ്ശനൂരിൽനിന്ന് നേപ്പാളിലേക്ക് സൈക്കിൾ സവാരിയുമായി സഹോദരങ്ങൾ
കുറ്റിപ്പുറം: പേരശ്ശനൂരിലെ സെവൻസ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന് തിങ്കളാഴ്‌ച അഭിമാനത്തിന്റെ ദിവസമാണ്. ക്ലബ്ബ് അംഗവും പേരശ്ശനൂരുകാരുമായ ഫൈസൽബാബുവും (36) സഹോദരൻ നജുബുദ്ദീനും (19) നേപ്പാളിലേക്ക് യാത്രപോകുകയാണ്. പേരശ്ശനൂർ വള്ളിക്കൊട്ടപ്പറമ്പിൽ സാലിഹിന്റെ മക്കളാണ് ഇവർ. തങ്ങളുടെ ഇഷ്ടവാഹനമായ സൈക്കിളിലാണ് ഇരുവരും യാത്രതിരിച്ചത്.
രാവിലെ 10-ന് പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്നാണ് യാത്ര പുറപ്പെട്ടത്. ‘മനസ്സ് ശുദ്ധമാക്കുക, മണ്ണ് സുന്ദരമാക്കുക’ എന്ന ആഹ്വാനവുമായാണ് ഇരുവരും സാഹസികയാത്രയ്ക്ക് തുടക്കം കുറിച്ചത്. ഒന്നരമാസംകൊണ്ട് നേപ്പാളിൽ എത്തിച്ചേരാനുള്ള റൂട്ട്മാപ്പ് തയ്യാറാക്കിയാണ് ഇവർ യാത്ര ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്‌ചകൾ കാണുന്നതിനപ്പുറം വിവിധ സ്ഥലങ്ങളിലെ ജനങ്ങളുടെ ജീവിതം നേരിൽകാണുക എന്നതും യാത്രയുടെ ലക്ഷ്യമാണെന്ന് ഫൈസൽബാബു പറഞ്ഞു. കേരളം, കർണാടക, തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് വഴി നേപ്പാളിലെത്തുകയാണ് ലക്ഷ്യം.
ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. യാത്രയുടെ ഫ്ലാഗ്‌ഓഫ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷതവഹിച്ചു. ക്ലബ്ബ് സെക്രട്ടറി സി.പി. നിസാർ, പ്രസിഡന്റ് റിയാസ്, വാർഡ് അംഗം എം.വി. വേലായുധൻ, പി.കെ. കരീം, പ്രീതി വിജയൻ, വി.ടി. റസാഖ് ഷാഫി എന്നിവർ പങ്കെടുത്തു.
The post പേരശ്ശനൂരിൽനിന്ന് നേപ്പാളിലേക്ക് സൈക്കിൾ സവാരിയുമായി സഹോദരങ്ങൾ appeared first on Valanchery Online.
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
മാറാക്കര:യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പല്ലിക്കണ്ടം മാറാക്കര പഞ്ചായത്ത് പതിനൊന്നം വാർഡിലെ ഓൺലൈൻ പഠനത്തിനത്തിന് സൗകര്യമില്ലാതെ പ്രയാസപ്പെട്ടിരുന്ന നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ കൈമാറി മാതൃകയായി. വാർഡ് മെമ്പർ നെയ്യത്തൂർ കുഞ്ഞിപ്പ മൊബൈൽ ഫോൺ ഏറ്റുവാങ്ങി.
ജീവകാരുണ്യ സേവന സന്നദ്ധ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ക്ലബ് ഈ കോവിഡ് മഹാമാരികാലത്ത് മാറാക്കര പഞ്ചായത്തിലേക്കും എടയൂർ പഞ്ചായത്തിലേക്കും പൾസ് ഓക്സിമീറ്റർ എത്തിച്ചു നൽകിയും പ്രദേശത്തെ ആവശ്യക്കാരായവർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തും മാതൃകാ പ്രവത്തനങ്ങൾ ആണ് നടത്തി വരുന്നത്.
The post ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി മാറാക്കര പല്ലിക്കണ്ടത്തെ യൂത്ത് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ്. നഗരസഭയിലെ 5,6,7,8, എന്നീ ഡിവിഷനുകളിലെ ഇരുനൂറോളം കുടുംബങ്ങൾക്കും അഥിതി തൊഴിലാളികൾക്കും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റാണ് ക്ലബ് കൈമാറിയത്. ക്ലബ്‌ ഭാരവാകികളുടെയും ഓരോ ഡിവിഷൻ കൗൺസിലർമാരുടെയും വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ആവശ്യക്കാരിലേക്ക് കിറ്റുകൾ എത്തിച്ചു നൽകിയത്. അണുനശീകരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
The post വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ആമിഗോ ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.
മാലിന്യ മുക്തവളാഞ്ചേരി; ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി
വളാഞ്ചേരി: വളാഞ്ചേരി പട്ടണത്തെ മാലിന്യ മുക്തമാക്കാൻ  നഗരസഭ സഹകരണത്തോടെ നടക്കുന്ന പദ്ധതിയിൽ പൻക്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി. ബാവപ്പടി മുതൽ കമ്മുട്ടികുളം വരെയുള്ള സ്ഥലം ക്ലബംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ജി.ഡി.എഫ് ക്ലബ് അംഗങ്ങളായ സാദിഖ്, ബാവ, സംഷിർ, നജിബ് റിയാസ്, തൗഫിഖ് ,സാഹിർ,ഷരിഫ് തങ്ങൾ എന്നിവരോടൊപ്പം വാർഡ് കൗൺസിലർ നൗഷാദ് നാലകത്തും ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
The post മാലിന്യ മുക്തവളാഞ്ചേരി; ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ജി.ഡി.എഫ് ക്ലബ് ബാവപ്പടി appeared first on Valanchery Online.
കരടാവ് തോട്ടിൽ തടയണ നിർമിച്ചു സി.കെ. പാറ എ.സി. മിലാൻ ക്ലബ്ബ് പ്രവർത്തകർ
എടയൂർ: സി.കെ. പാറ കേന്ദ്രീകരിച്ച് ഈയിടെ രൂപവത്‌കരിച്ച എ.സി. മിലാൻ ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് വടക്കുംപുറം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് തടയണ നിർമിച്ചു. കരടാവ് തോട്ടിലാണ് ക്ലബ്ബംഗങ്ങൾ താത്‌കാലിക തടയണ നിർമിച്ചത്. പി. കാദർ, പി.കെ. അസീസ്, കെ. മൊയ്തീൻകുട്ടി, കെ. ഹുസൈൻ, കെ. ഹീരിസ്, കെ. റമീസ്, കെ. സിയാദ് എന്നിവർ നേതൃത്വം നൽകി.
The post കരടാവ് തോട്ടിൽ തടയണ നിർമിച്ചു സി.കെ. പാറ എ.സി. മിലാൻ ക്ലബ്ബ് പ്രവർത്തകർ appeared first on Valanchery Online.
ഇന്ത്യന്‍ ഫുട്‌ബോള്‍ ആവേശത്തിന് നൂറുമേനി, കേരള യുണൈറ്റഡിന് തുടക്കം
The post ഇന്ത്യന്‍ ഫുട്‌ബോള്‍ ആവേശത്തിന് നൂറുമേനി,  കേരള യുണൈറ്റഡിന് തുടക്കം appeared first on Valanchery Online.
കാരുണ്യ പ്രവർത്തനങ്ങൾക്ക് ധന ശേഖരണാർഥം നറുക്കെടുപ്പ് നടത്തി ഇരിമ്പിളിയം തൂത ആർട്സ് & സ്പോർട്സ് ക്ലബ്
ഇരിമ്പിളിയം:ഇരിമ്പിളിയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തൂത ആർട്സ് & സ്പോർട്സ് ക്ലബ് കാരുണ്യപ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച സമ്മാനകൂപ്പൺ നറുക്കെടുപ്പും സമ്മാനവിതരണവും നടന്നു.
ഒന്നാം സമ്മാനമായ എൽ.ഇ.ഡി ടിവി ശിഹാബ് ഇരിമ്പിളിയം, രണ്ടാം സമ്മാനമായ നോക്കിയ മൊബൈൽ പ്രമോദ് വളാഞ്ചേരി, മൂന്നാം സമ്മാനമായ അയേൺ ബോക്സ് ഉണ്ണികൃഷ്ണൻ നീതി മെഡിക്കൽസ് വളാഞ്ചേരിയും സ്വന്തമാക്കി. 10 പേർക്ക് പ്രോത്സാഹന സമ്മാനമായി led ബൾബും ലഭിച്ചു. പദ്ധതി വിജയമാക്കുന്നതിൽ സഹകരിച്ച എല്ലാ വ്യക്തികൾക്കും ക്ലബ് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
The post കാരുണ്യ പ്രവർത്തനങ്ങൾക്ക് ധന ശേഖരണാർഥം നറുക്കെടുപ്പ് നടത്തി ഇരിമ്പിളിയം തൂത ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.
പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി പാണ്ടികശാല ഫ്രന്റ്സ് ക്ലബ്
വളാഞ്ചേരി: ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് (എഫ്.എസ്.സി) പാണ്ടികശാല സമാഹരിച്ച പ്രളയ ദുരിതാശ്വാസ സാധനസാമഗ്രികകളും ക്ലബ്ബ് മെമ്പർമാർ റോഡ് കളക്ഷനിലൂടെ പിരിച്ചെടുത്ത മുപ്പതിനായിരത്തി മുന്നൂറ്റി നാൽപ്പത് (30340) രൂപയും വളാഞ്ചേരി പ്രസ് ക്ലബ്ബിന് കൈമാറി.
ചടങ്ങിൽ പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ, സുരേഷ് എടയൂർ, ക്ലബ്ബ് പ്രതിനിധികളായ വിപി അബ്ദുൽ ജബ്ബാർ, ബാസിത് വക്കരത്ത്, ഇഖ്ബാൽ നീറ്റുകാട്ടിൽ, മോഹനൻ കെ.പി, സലീം, സൈനുദ്ദീൻ പാലക്കൽ, മുനവർ മുണ്ടക്കാട്ടിൽ, ഹസീബ്, സാദിഖ്, അൻവർ പി എന്നിവരും സംബന്ധിച്ചു.
The post പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി പാണ്ടികശാല ഫ്രന്റ്സ് ക്ലബ് appeared first on Valanchery Online.
40 വർഷത്തിനിപ്പുറം പുനർജനിച്ച് പാണ്ടികശാല ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്
ഏതാണ്ട് 40 വർഷത്തോളം സ്പോർട്സ് രംഗത്തും സാംസ്കാരിക രംഗത്തും നിറഞ്ഞു നിന്നിരുന്ന ഒരു നാടിന്റെ തന്നെ കൂട്ടായ്മയിൽ പ്രവർത്തിച്ചിരുന്ന ഫ്രണ്ട്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് വർഷങ്ങൾക്ക് ശേഷം പുതിയ തലമുറകൾ ഏറ്റെടുത്ത് സജീവമാക്കുകയാണ്. അന്ന് ക്ലബ്ബിന്റെ പരിശീലനത്തിൽ ഫുട്ബാൾ രംഗത്ത് നിരവതി താരങ്ങളെ സൃഷ്ടിച്ചെടുത്തിരുന്നു. സമൂഹത്തിലെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്നത്തെ കാലത്തെ സൈബർ കൂട്ടായ്മകളെ വെല്ലുന്ന തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങളായിരുന്നു അന്ന് ക്ലബ്ബ് നടത്തിയിരുന്നത്.
ഏറ്റെടുക്കാൻ ആളില്ലാത്തതും കുടമ്പ ജീവിതം ഭദ്രമാക്കുന്നതിന്ന് അംഗങ്ങളിൽ മിക്കവരും വിദേശത്തു പോയതും ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയായിരുന്നു. പഴയകാല ക്ലബ്ബ് അംഗങ്ങളുടേയും കളിക്കാരുടേയും രക്ഷാകർതൃത്വത്തിലാണ് ക്ലബ്ബ് സജീവമാക്കുന്നത്. ക്ലബ്ബിന്റെ മുൻ കാല ഫുട്ബാൾ താരം പാറക്കൽ ബഷീറിന്റെ അദ്ധ്യക്ഷതയിൽ ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം കളത്തിൽ ഇഖ്ബാൽ നിർവ്വഹിച്ചു. ഹമീദ് പാണ്ടികശാല സ്വാഗതം പറഞ്ഞു. അബദുൽ നാഫി മുഖ്യാതിഥിയായിരുന്നു.
ലോഗോ പ്രകാശനം അഡ്വക്കറ്റ് അബ്ദുൽ ജബ്ബാറും വാർഡ് മെമ്പർ സി ഹമീദും ചേർന്ന് നിർവ്വഹിച്ചു. ഇഖ്‌ബാൽ നീറ്റുകാട്ടിലിനു നൽകി മെമ്പർഷിപ്പ് വിതരണം സിപി രാധാകൃഷ്ണൻ നിർവ്വഹിച്ചു. കൗൺസിലർമാരായ ടി പി അബ്ദുൾ ഗഫൂർ, ഇപി അച്ചുതൻ, കൂടാതെ ടിപി അബ്ദുള്ളക്കുട്ടി, പി ഗണേഷൻ, വിടി രവീന്ദ്രൻ, സൈഫുദ്ദീൻ പാടത്ത്, മുസ്തഫ കെപി, വിപി അബ്ദുൽ അസീസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എഫ്.എസ്.സിയുടെ മുൻകാല പ്രവർത്തകരും കളിക്കാരും വേദിയിൽ സന്നിഹിതരായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് വിപി അബ്ദുൾ ജബ്ബാർ നന്ദിയും പറഞ്ഞു.
The post 40 വർഷത്തിനിപ്പുറം പുനർജനിച്ച് പാണ്ടികശാല ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ് appeared first on Valanchery Online.
ആവേശമായി എടയൂർ കെ.എം.യു.പി സ്കൂളിലെ കായിക ദിനം
എടയൂർ: എടയൂർ കെ.എം.യു.പി സ്കൂളിലെ സ്പോർട്സ് ദിനം ആവേശത്തോടെ സംഘടിപ്പിച്ചു. ശനിയാഴ്ച പൂക്കാട്ടിരി ഡോണാസ് ക്ലബ് മൈതാനിയിൽ വച്ചാണ് പരിപാടികൾ നടന്നത്. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ് മിസ്റ്റ്രസ് വനജാകുമാരി അധ്യക്ഷത വഹിച്ചു. പിടി.എ പ്രസിഡന് ഷാജി പൂക്കാട്ടിരി, വൈസ് പ്രസിഡന്റ് കരീം നാലകത്ത്, തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളുടെ മികച്ച പ്രകടനങ്ങളും രക്ഷിതാക്കളുടെ പങ്കാളിത്തവും കായികമേള വൻ വിജയമാക്കി.
The post ആവേശമായി എടയൂർ കെ.എം.യു.പി സ്കൂളിലെ കായിക ദിനം appeared first on Valanchery Online.