clothes Archives - Valanchery Online

അങ്ങാടിപ്പുറം പൂരം; ആനപാപ്പാന്മാർക്ക് വിഷുപ്പുടവ നൽകി ആനപ്രേമി കൂട്ടായ്മ
അങ്ങാടിപ്പുറം : ആനപ്രേമി കൂട്ടായ്മ പൂരത്തിനെത്തിയ ആനകളുടെ പാപ്പാൻമാർക്ക് വിഷുപ്പുടവ നൽകി. തിരുമാന്ധാംകുന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ സി.സി. ദിനേശൻ വിതരണോദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

The post അങ്ങാടിപ്പുറം പൂരം; ആനപാപ്പാന്മാർക്ക് വിഷുപ്പുടവ നൽകി ആനപ്രേമി കൂട്ടായ്മ appeared first on Valanchery Online.

ട്രോമാകെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ്
വളാഞ്ചേരി:വിഷു റംസാൻ ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിലെ ട്രോമാകെയർ പോലീസ് വാളൻറിയർ പ്രവർത്തകർക്ക് വളാഞ്ചേരി പോലീസ് പുതുവസ്ത്രങ്ങൾ കൈമാറി. പ്രതിഫലേച്ഛയില്ലാതെ  പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളിലും ട്രാഫിക് ക്രമീകരണത്തിലും വളാഞ്ചേരി പോലീസിനെ സഹായിച്ച് നാടിന് മാതൃകയാകുന്ന തരത്തിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ പ്രവർത്തകർക്കാണ് ഉപഹാരം നല്കിയത്.

കഴിഞ്ഞ രണ്ട് മാസക്കാലമായി വട്ടപ്പാറ വളവ് അപകടരഹിത മേഖലയായി നിലകൊള്ളുന്നതിൽ വളാഞ്ചേരി പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി നിലകൊള്ളുന്നത് ട്രോമാകെയർ പ്രവർത്തകരാണ്.കൂടാതെ തെരഞ്ഞെടുപ്പ് ജോലിയിൽ പോലീസ് മുഴുകിയപ്പോൾ വളാഞ്ചേരി ടൗണിലെ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് ക്രമീകരിച്ചത് പോലീസ് വാളൻ്റിയേഴ്സ് പ്രവർത്തകരാണ്. യാതൊരു പ്രതിഫലവും സ്വീകരിക്കാതെ നടത്തുന്ന ഇവരുടെ സന്നദ്ധ പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് വളാഞ്ചേരി സി.ഐ പി.എം ഷമീർ പറഞ്ഞു.

The post ട്രോമാകെയർ വാളൻറിയർമാർക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ച് വളാഞ്ചേരി പോലീസ് appeared first on Valanchery Online.

വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് ഉടുക്കാൻ പൊലീസ് അസോസിയേഷൻ വക ഓണക്കോടി
കുറ്റിപ്പുറം ∙ സാമൂഹിക നീതിവകുപ്പിന് കീഴിലുള്ള തവനൂർ വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് ഉടുക്കാൻ പൊലീസ് അസോസിയേഷൻ വക ഓണക്കോടി. കേരള പൊലീസ് അസോസിയേഷൻ എംഎസ്പി യൂണിറ്റിന്റെ നേതൃത്വത്തിലാണ് വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് മുഴുവൻ ഓണക്കോടികൾ വിതരണം ചെയ്തത്.

തിരുവോണത്തിനും ബലിപെരുന്നാളിനും ഉടുക്കാനുള്ള പുതുവസ്ത്രങ്ങളുമായി എത്തിയ പൊലീസുകാരെ കണ്ടപ്പോൾ വയോജന മന്ദിരത്തിലെ അന്തേവാസികൾക്കും സന്തോഷമായി.

സെറ്റ്മുണ്ട്, ദോത്തി, പുള്ളിത്തുണി തുടങ്ങിയ വസ്ത്രങ്ങളാണ് സമ്മാനിച്ചത്. ഓണക്കോടികൾ എംഎസ്പി അസിസ്‌റ്റന്റ് കമൻഡാന്റ് സി.വി.ശശി വിതരണം ചെയ്തു. സന്തോഷ്ബാബു, എൽദോ യാക്കോബ്, സി.പി.റിനീഷ്, വി.വിപൻ, പി.മനോജ്, വയോജന മന്ദിരം സൂപ്രണ്ട് എം.സന്തോഷ് ബാബു എന്നിവർ പ്രസംഗിച്ചു.

Summary: The police association members from MSP visited the old age hoem in Tavanur and distributed clothes to the inmates on account of Onam.

The post വയോജന മന്ദിരത്തിലെ അന്തേവാസികൾക്ക് ഉടുക്കാൻ പൊലീസ് അസോസിയേഷൻ വക ഓണക്കോടി appeared first on Valanchery Online.