climb Archives - Valanchery Online
	1	</sy:updateFrequency>
climb Archives - Valanchery Online
ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു
കുറ്റിപ്പുറം:ആയുധങ്ങളുമായി യുവാവ് പാലത്തിന്റെ കവാടത്തിന് മുകളില്‍ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കയ്യില്‍ അരിവാളും വെട്ടുകത്തിയുമായി ഒരു യുവാവ് പാലത്തിന്റെ കവാടത്തില്‍ കയറി നിന്നത്. സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും സ്ഥലത്ത് തടിച്ച് കൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്ഐ അഷ്റഫിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ പിന്നീട് താഴെയിറക്കുകയായിരുന്നു. […]
The post ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു appeared first on Valanchery Online.
ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടിക്കയറി നെടുങ്ങോട്ടൂർ സ്വദേശി
കൈപ്പുറം: ഭൂമിയിലെ ഏറ്റവും ഉയർന്ന കൊടുമുടി ചവിട്ടിക്കയറി ചരിത്രം സൃഷ്ടിച്ചു നെടുങ്ങോട്ടൂർ സ്വദേശി. നെടുങ്ങോട്ടൂർ സ്വദേശിയും ഖത്തറിൽ സ്ഥിരതാമസക്കാരനുമായ പെരിങ്ങോടൻ അബ്ദുൾ നാസറാണ് ലോകത്തിലെ ഏറ്റവും ഉയർന്ന എവറസ്റ്റ് കൊടുമുടി താണ്ടിയത്. ചാർട്ടേർഡ് അക്കൌണ്ടന്റും പ്രഭാഷകനും മോറ്റിവേഷനൽ സ്പീക്കറുമാണ് ഇദ്ദേഹം. നിരവധി സാഹസിക പർവതാരോഹണങ്ങളും മാരത്തോണുകളും പൂർത്തിയാക്കിയ അബ്ദുൽ നാസർ സാഹസങ്ങളുടെ തോഴനായാണ് അറിയപ്പെടുന്നത്. “The Roads less Travelled”എന്ന പേരിൽ തന്റെ […]
The post ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടിക്കയറി നെടുങ്ങോട്ടൂർ സ്വദേശി appeared first on Valanchery Online.
കൈപ്പുറം: ഭൂമിയിലെ ഏറ്റവും ഉയർന്ന കൊടുമുടി ചവിട്ടിക്കയറി ചരിത്രം സൃഷ്ടിച്ചു നെടുങ്ങോട്ടൂർ സ്വദേശി. നെടുങ്ങോട്ടൂർ സ്വദേശിയും ഖത്തറിൽ സ്ഥിരതാമസക്കാരനുമായ പെരിങ്ങോടൻ അബ്ദുൾ നാസറാണ് ലോകത്തിലെ ഏറ്റവും ഉയർന്ന എവറസ്റ്റ് കൊടുമുടി താണ്ടിയത്.
ചാർട്ടേർഡ് അക്കൌണ്ടന്റും പ്രഭാഷകനും മോറ്റിവേഷനൽ സ്പീക്കറുമാണ് ഇദ്ദേഹം. നിരവധി സാഹസിക പർവതാരോഹണങ്ങളും മാരത്തോണുകളും പൂർത്തിയാക്കിയ അബ്ദുൽ നാസർ സാഹസങ്ങളുടെ തോഴനായാണ് അറിയപ്പെടുന്നത്. “The Roads less Travelled”എന്ന പേരിൽ തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് ഒരു പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മെയ് 16നാണ് ഇദ്ദേഹം എവറസ്റ്റിന് മുകളിലെത്തിയത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ഇദ്ദേഹം തന്റെ നേട്ടം ലോകത്തെ അറിയിച്ചത്. ആരോഹണം തുടങ്ങി മുപ്പതാം ദിവസമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഉദ്യമത്തിനിടെ തന്റെ ടീമിലുണ്ടായിരുന്ന രണ്ടു പേരുടെ മരണവും അവരുടെ കുടുംബാംഗങ്ങൾക്കുള്ള അനുശോചനവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.