cleaning Archives - Valanchery Online

ഇരിമ്പിളിയത്ത് ജനകീയ ശുചീകരണം തുടങ്ങി
വളാഞ്ചേരി : തിങ്കളാഴ്ച സ്‌കൂൾ തുറക്കാനിരിക്കെ കുട്ടികളുടെ സരക്ഷ ഉറപ്പാക്കാൻ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ ജനകീയ ശുചീകരണം തുടങ്ങി. ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിപാടി. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, ആലുംകൂടം അങ്കണവാടി എന്നിവ ഇതിനോടകം വൃത്തിയാക്കി. ശുചീകരണപ്രവൃത്തികളുടെ ഉദ്ഘാടനം പ്രസിഡന്റ് പി.ടി. ഷഹനാസ് നിർവഹിച്ചു. മെമ്പർ കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. ശ്രീലേഖ, പ്രഥമാധ്യാപിക ജീജ, ജെ.എച്ച്.ഐ.മാരായ രാജേഷ്, ഫ്രാൻസിസ്, രാകേഷ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സീത, ഹാജറ, രാജൻ, ആശാപ്രവർത്തക ഉഷ എന്നിവരും തൊഴിലുറപ്പ്‌ തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, എൻ.എസ്.എസ്. വൊളന്റിയർമാർ, സ്‌കൗട്ട്‌സ്‌ ആൻഡ്‌ ഗൈഡ്‌സ് പ്രവർത്തകർ തുടങ്ങിയവരും പങ്കാളികളായി.

The post ഇരിമ്പിളിയത്ത് ജനകീയ ശുചീകരണം തുടങ്ങി appeared first on Valanchery Online.

മാലിന്യ മുക്ത മഴക്കാലം പദ്ധതി; പേരശ്ശന്നൂർ ജി.എച്.എസ്‌.എസിൽ ശുചീകരണം നടത്തി
കുറ്റിപ്പുറം:ജി.എച്.എസ്.എസ് പേരശ്ശന്നൂർ എൻ.എസ്‌.എസ് യൂണിറ്റിന്റെയും പിടിഎ യുടെയും ഹരിത കർമ്മ സേനയുടെയും സ്കൂളിൽ  “മാലിന്യ മുക്ത മഴക്കാലം” പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തി. കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേലായുധൻ,  മെമ്പർ മുഹ്സിന,  പിടിഎ പ്രസിഡണ്ട് അബ്ദുറസാഖ്, സീനിയർ അധ്യാപകൻ അഭിലാഷ്, എൻ.എസ്‌.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ,  എൻഎസ്എസ് വളണ്ടിയേഴ്സ്, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

The post മാലിന്യ മുക്ത മഴക്കാലം പദ്ധതി; പേരശ്ശന്നൂർ ജി.എച്.എസ്‌.എസിൽ ശുചീകരണം നടത്തി appeared first on Valanchery Online.

മഴക്കാല ശുചീകരണത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടേയും ബ്രദേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് മീമ്പാറയുടേയും സംയുക്ത ആഭിമുഖ്യത്തിൽ    ആരോഗ്യ ജാഗ്രത 2023 നവകേരളം മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മഴക്കാല ശുചീകരണം നടത്തി. മീമ്പാറ പ്രദേശത്ത് വെച്ച് നടന്ന ശുചീകരണo പ്രവർത്തനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡണ്ട്  അൻവർ മുള മുക്കിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ കമറുദ്ധീൻ പാറക്കൽ ആശംസ അർപ്പിച്ചു സംസാരിച്ചു.വരും ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൽ നടത്തും. ക്ലബ് ഭാരവാഹികളായ നാസർ പി.വി, ഷംസു എം, ശുഹൂദ്, ഷംസു പി.പി, ജാബിർ, സൈനു കെ.കെ, തുടങ്ങിയവർ നേതൃത്തം നൽകി. സൈഫുദ്ധീന്റെ നേതൃത്തത്തിലുള്ള ഫ്രാൻസ് ക്ലബ്ബ് കാവുംപുറവും ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി.

The post മഴക്കാല ശുചീകരണത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി appeared first on Valanchery Online.

ജനകീയോത്സവമായി പേരശ്ശനൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നടത്തിയ അങ്ങാടി ശുചീകരണം
കുറ്റിപ്പുറം: പേരശ്ശനൂർ ഹയർ സെക്കൻ്ററി സ്കൂൾ NSS യൂനിറ്റ് നടത്തിയ പേരശ്ശനൂർ അങ്ങാടി ശുചീകരണം ജനകീയ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.. ഒന്നാം വർഷ NSS യൂനിറ്റിലെ 48 വിദ്യാർത്ഥികൾക്കൊപ്പം പേരശ്ശനൂരിലെ വ്യാപാരി സുഹൃത്തുക്കളും ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പി.ടി.എ.അംഗങ്ങളും അധ്യാപകരും ഇറങ്ങിയതോടെ പേരശ്ശനൂർ അങ്ങാടി മാലിന്യമുക്തമായി. ചപ്പുചവറുകളും കടലാസുകളും സുരക്ഷിത സ്ഥലത്ത് കൂട്ടി കത്തിക്കുകയായിരുന്നു.

പ്ലാസ്റ്റിക് മാലിന്യം പ്രത്യേകം ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് നൽകാനായി മാറ്റിവച്ചു. പുൽക്കാടുകളും പാഴ്ചെടികളും വെട്ടിമാറ്റി. കുട്ടികൾക്ക് ശുചീകരണ ഉപകരണങ്ങളും ലഘു പാനീയങ്ങളും നൽകി വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും പ്രോത്സാഹനം നൽകി.. പഞ്ചായത്ത് അംഗങ്ങളായ എം.വി.വേലായുധനും മുഹ്സിനത്തും ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി.ബിധു, പ്രോഗ്രാം ഓഫീസർ ബി.വി ശിവശങ്കരൻ , പി ടി എ വൈസ് പ്രസിഡൻ്റ് വി ടി അബ്ദുൽറസാഖ്, വളണ്ടിയർ ക്യാപ്റ്റൻ മാരായ രാഹുൽ സുധീർ, ലദീദ എ കെ എന്നിവർ നേതൃത്വം നൽകി

The post ജനകീയോത്സവമായി പേരശ്ശനൂർ ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് നടത്തിയ അങ്ങാടി ശുചീകരണം appeared first on Valanchery Online.

എസ്.വൈ.എസ് റമളാൻ കാല ശുചീകരണ വാരം “നനച്ചുളി” ഇന്ന് ആരംഭിക്കും
മലപ്പുറം : വിശുദ്ധ റമളാൻ മാസത്തിന് മുന്നോടിയായി എസ്.വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശുചീകരണ വാരം “നനച്ചുളി” ഇന്ന് ആരംഭിക്കും. പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം മഞ്ചേരി യൂത്ത് സ്‌ക്വയറിൽ എസ്.വൈ. എസ് ജില്ലാ സെക്രട്ടറി സയ്യിദ് മുർതള ശിഹാബ് തങ്ങൾ നിർവഹിച്ചു. ആയിരത്തിലധികം പള്ളികൾ, 650 യൂത്ത് സ്‌ക്വയർ, 400 സാന്ത്വന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും. ശുചീകരണത്തിന് ടീം ഒലീവ് അംഗങ്ങളും സാന്ത്വനം വളണ്ടിയർമാരും നേതൃത്വം നൽകും.

പതിനൊന്ന് സോണുകളിലും ഇതിന് വേണ്ടി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. മഞ്ചേരി യൂത്ത് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ അബ്ദുൽഹകീം സഖാഫി ഒറവംപുറം, മുഹമ്മദലി ലതീഫി വണ്ടൂർ , നിസാർ മിസ്ബാഹി അരീക്കോട്, ഫള്ലുൽ ആബിദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

The post എസ്.വൈ.എസ് റമളാൻ കാല ശുചീകരണ വാരം “നനച്ചുളി” ഇന്ന് ആരംഭിക്കും appeared first on Valanchery Online.

ജനകീയ പങ്കാളിത്തത്തോടെ തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ ശുചീകരിച്ചു
വളാഞ്ചേരി: നവംബർ 1 ന് സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി തൊഴുവാനൂർ എ.എം.എൽ.പി സ്കൂളും പരിസരവും ജനകീയ ശുചീകരണം നടത്തി. വാർഡ് കൗൺസിലർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യുവജന ക്ലബ്ബ് പ്രവർത്തകർ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ  തുടങ്ങി പ്രായഭേദമന്യേ എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

The post ജനകീയ പങ്കാളിത്തത്തോടെ തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ ശുചീകരിച്ചു appeared first on Valanchery Online.

മാലിന്യ മുക്ത വളാഞ്ചേരി; ശുചീകരണ ദിനത്തിൽ പങ്കെടുത്ത് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്ക് ഉപഹാരങ്ങൾ നൽകി
വളാഞ്ചേരി:മാലിന്യ മുക്ത വളാഞ്ചേരി ക്യാമ്പയിന്റെ ഭാഗമായി 2021 ഫെബ്രുവരി 28 ന് നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ശുചീകരണ ദിനത്തിൽ പങ്കെടുത്ത്  മാതൃകാ പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്ക്  മുൻ വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ഉപഹാരങ്ങൾ നൽകി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബ്രദേഴ്സ് മീമ്പാറക്ക് സി.എച്ച് അബു യൂസഫ് ഗുരിക്കളും ,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഓയിസ്ക ഇന്റർനാഷണൽ ചാപ്റ്ററിന്  ടി പി മൊയ്തീന്കുട്ടിയും ,മൂന്നാം സ്ഥാനം നേടിയ ലാസിയോ വട്ടപ്പാറക്ക് ടി.പി അബ്ദുൽ ഗഫൂറും ഉപഹാരങ്ങൾ നൽകി.സർട്ടിഫിക്കറ്റ് വിതരണം നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവഹിക്കുന്നു

The post മാലിന്യ മുക്ത വളാഞ്ചേരി; ശുചീകരണ ദിനത്തിൽ പങ്കെടുത്ത്  മാതൃകാ പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ സംഘടനകൾക്ക് ഉപഹാരങ്ങൾ നൽകി appeared first on Valanchery Online.

പരിസ്ഥിതി ദിനത്തിൽ കാവുംപുറം ടൗണിൽ ശുചീകരിച്ച് കൗൺസിലർ
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ കാവുംപുറം അങ്ങാടി ശുചീകരിച്ചു. വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ലെ കൗൺസിലർ കോട്ടീരി സദാനന്ദൻ്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. പ്രവൃത്തികളുടെ ഡിവിഷൻ തല ഉദ്ഘടനം മുൻ മുൻസിപ്പൽ ചെയർപഴ്സൻ ഷാഹിന ടീച്ചറും കൗണ്സിലറും ചേർന്നു വൃക്ഷ തൈനട്ട് നിർവഹിച്ചു.

തുടർന്ന് മഴക്കാല ശുചീകരണ പ്രവർത്തനം കൗൺസിലറുടെ നേതൃത്വത്തിൽ കാവുംപുറം അങ്ങാടിയിൽ ശുചികരിച്ചു. ഷാഹിന ടീച്ചർ, ജയപ്രകാശ് എ കെ, ആശാപ്രവർത്തക ശശികല, കെ.സ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം രാധ പാറക്കൽ, ഹസ്സൻ മാസ്റ്റർ, കുട്ടൻ കിഴക്കേതിൽ, പ്രസാദ് എ.കെ, നാരായണൻ, കാർത്തിക, മണികണ്ഠൻ വി.കെ, ആർ.ആർ.ടി അംഗങ്ങളായ സബീർ വി.പി, റഫീഖ് പി.പി, വേലായുധൻ മണ്ണുക്കുത്ത് തുടങ്ങിയവർ സ്‌കോഡ് പ്രവർത്തനത്തിന് നേതൃത്വം നൽകി.

The post പരിസ്ഥിതി ദിനത്തിൽ കാവുംപുറം ടൗണിൽ ശുചീകരിച്ച് കൗൺസിലർ appeared first on Valanchery Online.

ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു
വളാഞ്ചേരി: ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാവുംപുറം സബ് സെൻ്റർ, ലൈബ്രറി പരിസരം എന്നിവിടങ്ങളിൽ ചെയർമാൻ്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. വളാഞ്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദുനാസർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വെസ്റ്റേൺ പ്രഭാകരൻ, ദാവൂദ് മാസ്റ്റർ, യു. ശിഹാബ്, ആർ ആർ ടി അംഗങ്ങളായ എം.പി.ഹാരിസ്, ഉസ്മാൻ അദീദ്, എം.ഷംസുദ്ദീൻ, സരോജിനി, ശോഭ, താജുദീൻ എന്നിവരും സന്നദ്ധ പ്രവർത്തകരായ കെ.മുജീബ് റഹ്മാൻ, മുഫശിർ വി.ടി, നിസാർ ബാബു, ഒ.കെ മുജീബ്, ഫൈസൽ എ, കുടുംബശ്രി പ്രവർത്തകർ എന്നിവരും സംബന്ധിച്ചു.

The post ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു appeared first on Valanchery Online.

സി.കെ പാറ തണൽ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി
എടയൂർ: മഴക്കാല ശുജീകരണത്തിന്റെ ഭാഗമായി എടയൂർ പഞ്ചായത്ത് സി.കെ പാറ പതിനെട്ടാം വാർഡിലെ റോഡും ആശുപത്രിയും പരിസര പ്രേദേശങ്ങളും വാർഡ് മെമ്പർ അബ്ദുസ്സമദിന്റെ മേൽനോട്ടത്തിൽ സി.കെ പാറ തണൽ കലാ സാംസ്കാരിക വേദി യുടെ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

തണൽ രക്ഷാധികാരി വി.ടി സൈതലവി, സെക്രട്ടറി ആരിഫ്, കെ.ആർ കബീർ പരപ്പിൽ, ശറഫലി .കെ പി ഫാസിൽ, എം പി അമീൻ, എൻ കെ ശമീർ റഹ്മാനി, തണൽ ഗൾഫ് വിങ് പ്രതിനിധികളായ സലാം പരപ്പിൽ, നൗഷാദ് അലി കെ, ഷൗക്കത്ത് പി, തുടങ്ങിയവരുടെ നേത്രത്തത്തിൽ തണൽ പ്രവർത്തകർ പങ്കെടുത്തു.

The post സി.കെ പാറ തണൽ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി appeared first on Valanchery Online.

ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ ശുചീകരണ ക്യാമ്പയിനിൽ പങ്കാളികളായി ന്യൂ റോയൽസ് ഹാജിപ്പടി
ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി ന്യൂ റോയൽസ് ക്ലബ് ഹാജിപ്പടി. ക്ലബ് പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചു സ്വന്തം വീടുകളിലും ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂരിലെ വെറ്റിനറി സബ്സെന്ററിന്റെ പരിസര പ്രദേശങ്ങൾ ശുചീകരിച്ചു. പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ നാസർ പുളിക്കൽ നിർവ്വഹിച്ചു.

ഇതോടൊപ്പം ക്ലബ് അംഗവും ആർ ആർ ടി വളണ്ടിയറുമായ ആസിഫ് മുതുവാട്ടിലിൻ്റെ നേതൃത്വത്തിൽ കുറുമ്പത്തൂർ വില്ലേജിൽ അണുവിമുക്തമാക്കുന്ന പ്രവൃത്തികൾ നടന്നു. ശുചീകരണ  പ്രവർത്തിയിൽ  ക്ലബ്ബ് പ്രസിഡന്റ്‌ സതീഷ് ചന്ദ്രൻ, സുനിൽ, റിയാസ്, സാലിഹ്, ഷറഫു, സക്കീർ, അഫ്സൽ, മുനീർ, സിദീഖ്, ബദറു, ഷാഫി, റഹ്‌മാൻ ഇ.പി, നവീഷ്, റിനീഷ്, സലീം എന്നിവർ  പങ്കെടുത്തു.

The post ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ ശുചീകരണ ക്യാമ്പയിനിൽ പങ്കാളികളായി ന്യൂ റോയൽസ് ഹാജിപ്പടി appeared first on Valanchery Online.

മഴക്കാല പൂർവ ശുചീകരണവുമായി താഴെ അങ്ങാടി കൂട്ടായ്മ
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 22ൽ തിങ്കളാഴ്ച താഴെ അങ്ങാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ താഴെ അങ്ങാടിയും പരിസരവും മഴകാല പൂർവ ശുചീകരണ പ്രവർത്തികൾ നടത്തി. വാർഡ് കൗൺസിലർ ഇ.പി അച്യുതൻ, ഹൈദർ പി, ഉസ്മാൻ ടി.പി, ജാഫർ കെ, അരുൺ ദാസ് വി. പി, ഇഖ്ബാൽ സി, മാധവൻ വി.പി, സലീം ടി, സുലൈമാൻ ടി.പി, ദാസൻ വി.പി എന്നിവർ നേതൃത്വം നൽകി.

The post മഴക്കാല പൂർവ ശുചീകരണവുമായി താഴെ അങ്ങാടി കൂട്ടായ്മ appeared first on Valanchery Online.