cleaning drive Archives - Valanchery Online

ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തി വളാഞ്ചേരി നഗസഭ
വളാഞ്ചേരി:എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയുടെ ഭാഗമായും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായും 2021 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ കൗണ്സിലര്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളെയും നേതൃത്വത്തിൽ വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫിസ് മുതൽ ഓണിയിൽപാലം വരെ മാലിന്യമുക്ത മാക്കുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വളാഞ്ചേരിയെ മാലിയമുക്തമാക്കുക എന്ന ലക്ഷ്യം പ്രവർത്തികമാക്കുന്നതിന് നഗരസഭയോടൊപ്പം പൊതുജനങ്ങളെയും ഈ ആശയത്തിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ വളാഞ്ചേരി നഗരസഭാ വ്യത്യസ്ഥ പരിപാടികൾ നടത്തി വരികയാണ്. രാവിലെ 7 മണി മുതൽ നഗരസഭയിലെ കൗൺസിലർമാർ, വിവിധ സന്നദ്ധ പ്രവർത്തകരും, ക്ലബ്ബുകളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

മാലിന്യ മുക്ത വളാഞ്ചേരി എന്ന വലിയ ആശയത്തെ മുൻ നിർത്തി കൊണ്ട് വളാഞ്ചേരി നഗരസഭ ഭരണസമിതി ഒട്ടേറെ വ്യത്യസ്തമായ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് .നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും നിസ്സീമമായ സാന്നിധ്യം ഉണ്ടായിട്ടുണ്ട് .അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജനകീയമായ എന്റെ നഗരം എന്റെ പൂന്തോട്ടം എന്ന പദ്ധതി നിങ്ങളെല്ലാവരും ഏറ്റെടുത്തത്. അത് കൊണ്ട് തന്നെ മാലിന്യത്തിനെതിരെയുള്ള പോരാട്ടം അവസാനിക്കുന്നില്ല. എല്ലാവരും ഇത്തരം പ്രവർത്തനത്തിന്റെ കൂടെ നഗരസഭക്കൊപ്പം ഉണ്ടാകണമെന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അഭ്യർത്ഥിച്ചു. വ്യത്യസ്ത കേന്ദ്രങ്ങളിലായി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മുജീബ് വാലാസി, സി.എം റിയാസ്, മണി മാരാത്ത്, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാർ, വിദ്യാർത്ഥി യുവജന സഘടനകൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ക്ലബ്ബുകൾ, കൾച്ചറൽ ഫോറം, സാംസ്കാരിക സംഘടനകൾ എന്നിവർ നേതൃത്വം കൊടുത്തു.

The post ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവൃത്തികൾ നടത്തി വളാഞ്ചേരി നഗസഭ appeared first on Valanchery Online.

വളാഞ്ചേരി കോതോൾ ഡിവിഷനിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മുപ്പത്തിയൊന്നാം ഡിവിഷനായ കോതോളിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി. ഡിവിഷനിൽ ഉൾപ്പെടുന്ന വീടുകളും പരിസരങ്ങളും റോഡരികുകളും വൃത്തിയാക്കി. ശുചീകരണ പ്രവൃത്തികൾക്ക് ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോട്ടീരി നേതൃത്വം നൽകി. വളാഞ്ചേരി നഗരസഭയിലെ മുൻ അധ്യക്ഷ ഷാഹിന ടീച്ചറും ഡിവിഷനിലെ ആർ ആർ ടി വളണ്ടിയർമാരും ഉദ്യമത്തിൽ പങ്കാളികളായി.

The post വളാഞ്ചേരി കോതോൾ ഡിവിഷനിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി appeared first on Valanchery Online.

സ്പൈക്കോ ക്ലബ്ബ് പള്ളിറോഡിന്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി
എടയൂർ: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി എടയൂർ പഞ്ചായത്ത് പതിനൊന്നാം  വാർഡിലെ പള്ളിറോഡ് അങ്ങാടിയും പരിസര പ്രദേശങ്ങളും വാർഡ് മെമ്പർ കെ.പി. വിശ്വനാഥന്റെ മേൽനോട്ടത്തിൽ സ്പൈക്കോ ക്ലബ്ബ് പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ക്ലബ്ബ് പ്രസിഡന്റ് റഷീദ്. കെ,സെക്രെട്ടറി ഷമീർ ബാബു,ട്രെഷറർ കുഞ്ഞുട്ടി,കെ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്പൈക്കോ മെമ്പർമാരായ അമീറലി, ഫാസിൽ ബാബു, ഗഫൂർ, റഷീദ്,ഷാജി മാസ്റ്റർ,അഷ്റഫ്, കുട്ടി മൊയ്‌ദീൻ, സഫീർ, നൗഷാദ്, മുഹമ്മദ് കുട്ടി, ഷമീർ, നാസർ, ബാബു, യൂസുഫ്, അബ്ബാസ്, R R T അംഗങ്ങളായ കെ.പി. മൊയ്‌തു, അൻവർ സാദത്ത് തുടങ്ങിയവരും പങ്കെടുത്തു.

The post സ്പൈക്കോ ക്ലബ്ബ് പള്ളിറോഡിന്റെ നേതൃത്വത്തിൽ മഴക്കാല ശുചീകരണം നടത്തി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ നാളെ ക്ലീനിങ് ഡ്രൈവ്
വളാഞ്ചേരി നഗരസഭയിൽ നാളെ ക്ലീനിങ്ങ് ഡ്രൈവ് നടത്തുന്നു. നഗരസഭ പരിധിയിലെ സ്റ്റേറ്റ് ഹൈവേ, നാഷണൽ ഹൈവേ,  പാതയോരങ്ങളിലെ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനുള്ള ക്ലീനിങ് ഡ്രൈവ് എന്ന പദ്ധതി നാളെ 25-01-2020ന് (ശനിയാഴ്ച) രാവിലെ 8:30 ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ എല്ലാ കൗൺസിലർമാരും ജീവനക്കാരും, പങ്കെടുക്കുവാൻ താല്പര്യപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു

The post വളാഞ്ചേരി നഗരസഭയിൽ നാളെ ക്ലീനിങ് ഡ്രൈവ് appeared first on Valanchery Online.