clean hands challenge Archives - Valanchery Online

കോവിഡ് 19; വളാഞ്ചേരി പി.എച്.സിയിൽ ‘ക്ലീൻ ഹാൻഡ്‌സ്’ ചലഞ്ചുമായി യൂത്ത് കോൺ‌ഗ്രസ്
വളാഞ്ചേരി: വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ക്ലീൻ ഹാൻഡ്സ്ചലഞ്ചിൻ്റെ ഭാഗമായി വളാഞ്ചേരി പി.എച്ച്.സി.യിൽ എത്തുന്ന ആളുകൾക്കായി കൈ കഴുകുവാൻ സൗകര്യമൊരുക്കി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ ഡോ കെ അനുപമ കൈകൾ ശുചിയാക്കുന്ന രീതികൾ വിശദീകരിച്ചു.

യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന:സെക്രട്ടറി ഉമറലി കരേക്കാട് ഉദ്ഘാടനം ചെയ്തു. രാജേഷ് കാർത്തല ആദ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല ജന:സെക്രട്ടറി മുഹമ്മദ് പാറയിൽ, അസംബ്ലി പ്രസിഡന്റ് ഷബാബ് വക്കരത്ത്, പറശ്ശേരി അസൈനാർ, കെ.വി.ഉണ്ണികൃഷ്ണൻ, നൗഫൽ പാലാറ എന്നിവർ പ്രസംഗിച്ചു. പനങ്കാവിൽ ഉമ്മർ, പി ഭക്ത‌വത്സലൻ, ടി.പി അബ്ദുള്ളക്കുട്ടി, യു മണി, രാജൻ പി നായർ, ഹബീബ് പറമ്പയിൽ, കെ.ടി വാപ്പു, ചന്ദ്രശേഖരമേനോൻ, പി.സി സന്തോഷ് ബാബു, കെ.പി റഹ്മത്ത്, പി ജ്യോതി, എൻ അലി, പി മുസ്തഫ അസ്ഹറുദ്ധീൻ എന്നിവർ സംബന്ധിച്ചു.

The post കോവിഡ് 19; വളാഞ്ചേരി പി.എച്.സിയിൽ ‘ക്ലീൻ ഹാൻഡ്‌സ്’ ചലഞ്ചുമായി യൂത്ത് കോൺ‌ഗ്രസ് appeared first on Valanchery Online.