classy paints Archives - Valanchery Online

പുത്തനത്താണിയിൽ പെയിന്റ് കടയ്ക്ക്‌ തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
പുത്തനത്താണി: പുത്തനത്താണി-തിരുനാവായ റോഡിൽ സുപ്രിയ ആശുപത്രിക്കു സമീപം തീപ്പിടിത്തം. കെ.കെ.എം. ടവറിൽ പ്രവർത്തിക്കുന്ന ക്ലാസി പെയിന്റ് കടയിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കടയുടെ ഉള്ളിൽനിന്ന് പുക ഉയരുന്നതു കണ്ട ജീവനക്കാർ പുറത്തേക്കിറങ്ങുകയായിരുന്നു. തീ ആളിപ്പടരുകയും കട മുഴുവനായും കത്തുകയും ചെയ്തു. തിരൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കോട്ടയ്ക്കൽ സ്വദേശികളുടേതാണ് കട. മേയ് എട്ടിനാണ് കടയുടെ ഉദ്ഘാടനം നടന്നത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കടയിലെ സ്കൂട്ടറും കത്തിനശിച്ചു. തീപ്പിടിത്തത്തെ തുടർന്ന് തിരുനാവായ-പുത്തനത്താണി റോഡിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി.ജില്ലാ അഗ്നിരക്ഷാഓഫീസർ വി.കെ. റിത്വിജ്, സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലീം, അസി. സ്റ്റേഷൻ ഓഫീസർ കെ. അശോകൻ, സീനിയർ ഓഫീസർ ടി.കെ. മദനമോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.

The post പുത്തനത്താണിയിൽ പെയിന്റ് കടയ്ക്ക്‌ തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം appeared first on Valanchery Online.