classic Archives - Valanchery Online

അപകട മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ച് കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം
കല്പകഞ്ചേരി : കിഴക്കേപാറ ക്ലാസിക് സാംസ്കാരികനിലയം പ്രദേശത്തെ അപകടസാധ്യതയുള്ള മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ചു. ക്ലാസിക്കിന്റെ റോഡ് സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് കണ്ണാടികൾ സ്ഥാപിച്ചത്. കല്പകഞ്ചേരി സി.ഐ. പി.കെ. ദാസ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു. മയ്യേരി കുഞ്ഞഹമ്മദ്, അടിയാട്ടിൽ മൂസ ഹാജി, കരണിക്കത്ത് അസീസ്, ടി.കെ. സലാം, എ. ഇബ്രാഹിം, എം. ഷുക്കൂർ, എ.പി. ഗഫൂർ, വി.വി. ഇബ്രാഹിം, ബി. ഉബൈദ്, എ. അബ്ദുറഹിമാൻ, എ. യൂസഫ്, പി.വി. റാഫി, എം.പി. റഷീദ്, എം.കെ. റിയാസ്, എം. ഷഹൽ ഹംദാൻ, പി. ശറഫുദ്ധീൻ, കെ. സാബിക്, എ. ആസാദ്, എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.

The post അപകട മേഖലകളിൽ കോൺവെക്‌സ് കണ്ണാടികൾ സ്ഥാപിച്ച് കിഴക്കേപാറ ക്ലാസിക്ക് സാംസ്കാരിക നിലയം appeared first on Valanchery Online.

200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു മൂച്ചിക്കൽ ക്ലാസിക് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബ്
വളാഞ്ചേരി : മൂച്ചിക്കലിലെ ക്ലാസിക് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബ് 200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരി സ്റ്റഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട് ക്ലബ്ബ് രക്ഷാധികാരി പ്രൊഫ. സാജിദ് വളാഞ്ചേരിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സനാഫ് പാറമ്മൽ, ഡോ. തബ്‌റിഷ് പറമ്പയിൽ, ജിഷാദ് മുത്തു എന്നിവർ നേതൃത്വംനൽകി.

The post 200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു മൂച്ചിക്കൽ ക്ലാസിക് ആർട്‌സ് ആൻഡ്‌ സ്‌പോർട്‌സ് ക്ലബ്ബ് appeared first on Valanchery Online.