classic club'moochikkal Archives - Valanchery Online

വളാഞ്ചേരി മൂച്ചിക്കൽ ക്ലാസ്സിക്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു
വളാഞ്ചേരി: ക്ലാസ്സിക്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ മൂച്ചിക്കൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.വർഷംതൊറും നടത്തി വരാറുള്ള നോമ്പ് തുറ പരിപാടി ഇത്തവണയും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. വളാഞ്ചേരി ജിഎംഎൽ പി സ്കൂൾ അംഗണത്തിലാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. പ്രദേശത്തെ മത, രാഷ്ട്രീയ,സാംസ്കാരിക സാമൂഹിക രംഗത്തെ പ്രതിനിധികളും , നാട്ടുകാരും പങ്കെടുത്തു.കലാ, കായിക, ജീവ കാരുണ്യ പ്രവർത്തങ്ങളിൽ മികച്ച പ്രവർത്തനം നടത്തുന്ന ക്ലബ്ബിന്റെ മത സൗഹാർദ നോമ്പ് തുറ നാടിന് മാതൃകയായി. ക്ലബ്ബ് പ്രസിഡന്റ്‌ ഷനാഫ് പാറമ്മൽ,സെക്രട്ടറി സജാസ് സീപി, ജോയിന്റ് സെക്രട്ടറി ഡോ. തബ്ഷീർ,ട്രഷറർ ഷക്കീബ് പാറമ്മൽ,വൈസ് പ്രസിഡന്റ്‌ സഫു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post വളാഞ്ചേരി മൂച്ചിക്കൽ ക്ലാസ്സിക്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു appeared first on Valanchery Online.