class Archives - Valanchery Online

വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി : ഇരിമ്പിളിയം ലാംപ്ഷയർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് സലാം കവറൊടി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്‌കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, പ്രിൻസിപ്പൽ ടി.വി. സുജ, പ്രഥമാധ്യാപകൻ എം.വി. ജയ്‌സൺ, എം.ടി.എ. പ്രസിഡന്റ് പി. സീനത്ത്, റഷീദ, കെ. മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികളെ ഉപഹാരം നൽകി അനുമോദിച്ചു.

The post വളാഞ്ചേരി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ബോധവത്‌കരണക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു
കുറ്റിപ്പുറം : പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡംഗം കെ.പി. തനൂജ ബീഗം ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ബി. ബിധു അധ്യക്ഷതവഹിച്ചു.

The post പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു appeared first on Valanchery Online.

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു
എടയൂർ: പ്രശസ്ത വാദ്യകുലപതി പൂക്കാട്ടിരി ദിവാകര പൊതുവാളിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ശിഷ്യനും ലിംങ്കാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവും ആയ ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ പൂക്കാട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്ര സപ്താഹ ഓഡിറ്റോറിയത്തിൽ വെച്ച് , ചെണ്ടമേളo പഠന ക്ലാസ്സ് ആരംഭിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പൂക്കാട്ടിരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വേണുഗോപാലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. എം സതീശൻ, ഏ.പി നാരായണൻ, പി.എം വേണുഗോപാൽ, ദിവാകര പൊതുവാളിന്റെ സഹോദരി വിലാസിനി, ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാദ്യമേളo സംഘാടക സമിതി അംഗങ്ങളായ കെ.വി മണികണ്ഠൻ, രതീഷ് പാറപ്പുറത്ത് , കെ എം കെ എടയൂർ, മണികണ്ഠൻ കെ പി, ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. പഠിതാക്കളും രക്ഷിതാക്കളും നിരവധി ഭക്ത ജനങ്ങളും സന്നിഹിതരായി. പ്രായഭേദമന്യേ പഠിക്കാൻ താൽപര്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെടണo. ഫോൺ 790724523/9633716816/9846441237.

The post പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു appeared first on Valanchery Online.

മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നവീകരണ ക്ലാസ് സംഘടിപ്പിച്ചു
എടയൂർ: മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നവീകരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ പി.എ. നവാസ് ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ് കോ-ഓഡിനേറ്റർ ഷിജില. എൻ, സ്വാഗതം പറഞ്ഞു. സൈക്കോ  ബിഹാവിയർ തെറാപ്പിസ്റ്റ് ജയൻ നമ്പൂതിരി (തൃശൂർ) ക്ലാസെടുത്തു. അർഷ അൻഷിദ നന്ദി രേഖപ്പെടുത്തി.

The post മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നവീകരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.

കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിന് രജിസ്‌ട്രേഷൻ തുടങ്ങി
മലപ്പുറം: കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിനും പരിശീലനത്തിനുമുള്ള രജിസ്‌ട്രേഷൻ തുടങ്ങി. കോവിഡ് വാക്‌സിൻ രണ്ട്‌ ഡോസും എടുത്തിട്ടുള്ള 18 വയസിനുമുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഫോൺ: 0494 2407501.

The post കലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് പൂളിൽ നീന്തൽ പഠനത്തിന് രജിസ്‌ട്രേഷൻ തുടങ്ങി appeared first on Valanchery Online.

ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും
പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നടന്നുവരുന്ന ‘ഫസ്റ്റ്‌ബെൽ 2.0’ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു ക്ലാസുകൾക്ക് പകരം   പ്ലസ് വൺ റിവിഷൻ ക്ലാസുകളായിരിക്കും ശനിയാഴ്ച മുതൽ ഇതേ സമയം സംപ്രേഷണം ചെയ്യുക.  ആഗസ്റ്റ് രണ്ടാം വാരത്തോടെ മുഴുവൻ റിവിഷൻ ക്ലാസുകളും പൂർത്തിയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷമേ പ്ലസ് ടു ക്ലാസുകൾ തുടർന്ന് കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കുകയുള്ളു.

നിലവിൽ പൊതുവിഭാഗം ക്ലാസുകൾ ഇംഗ്ലീഷ് പദങ്ങൾ കൂടി ഉൾപ്പെടുത്തി ഭൂരിഭാഗവും മലയാളത്തിലാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം പൂർണമായും ഇംഗ്ലീഷ് മീഡിയത്തിലുള്ള ക്ലാസുകളും ശനിയാഴ്ച മുതൽ പുതുതായി സംപ്രേഷണം തുടങ്ങും.  പൊതുക്ലാസുകളുടെ അതേ രൂപത്തിലുള്ള വിവർത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ.  മറിച്ച് പൊതുവിഭാഗം ക്ലാസുകൾ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾക്ക് ഒരു വിഷയത്തിലെ നിശ്ചിത എണ്ണം ക്ലാസുകൾ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂർണമായും ഇംഗ്ലീഷിൽ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്.  ഇത് മലയാളം മീഡിയം കുട്ടികൾക്കും പ്രയോജനപ്രദമാകും.

തമിഴ്, കന്നട മീഡിയം പ്രത്യേകം ക്ലാസുകൾ കഴിഞ്ഞ വർഷം മുതൽ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിവരുന്നുണ്ട്.  ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ തുടക്കം എന്ന നിലയിൽ ശനിയാഴ്ച ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പതിനഞ്ചു ക്ലാസുകളാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഫോക്കസ് ഏരിയ അധിഷ്ഠിതമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഓരോ വിഷയവും അര മണിക്കൂർ ദൈർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് നടത്തുക.

റിവിഷൻ ക്ലാസുകൾക്കൊപ്പം ഓഡിയോ ബുക്കുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു പുറമെ പൊതുപരീക്ഷയ്ക്ക് മുമ്പ് ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നടത്തുമെന്നും കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.  എം.പി.3 ഫോർമാറ്റിലുള്ള ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന പ്രതീതിയിൽ പല തവണ കേട്ട് പഠിക്കാൻ കുട്ടികളെ സഹായിക്കും.  വളരെയെളുപ്പം ക്യു.ആർ. കോഡ് ഉൾപ്പെടെ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഓഡിയോ ബുക്കുകൾ കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു.

The post ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും appeared first on Valanchery Online.

മൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി
എടയൂർ:എടയൂർ പഞ്ചായത്തിൽ കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം മൂലം കാർഷിക വിളകൾ നശിക്കുന്ന പ്രശ്നത്തിന് നിയമപരമായ പരിഹാരം കാണുന്നതിനും കർഷകർക്ക് നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി കർഷകർക്കായി ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടു പന്നി. കുരങ്ങ് മയിൽ തുടങ്ങിയവ വ്യാപകമായി നെല്ല്, വാഴ, കപ്പ, ചേന, ചേമ്പ്, പച്ചക്കറികൾ, തുടങ്ങിയവ നശിപ്പിക്കുന്നതിന്റെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഈ ക്ലാസ്സ് സംഘടിച്ചത്. വന്യമൃഗങ്ങളുടെ അക്രമണം തടയൽ നഷ്ട പരിഹാരം ലഭിക്കൽ എന്നീ വിഷയങ്ങളിൽ ഫോറസ്റ്റ് ഓഫീസർ ലാൽ വി.നാഥ്, കൃഷി ഓഫീസർ വിഷ്ണു നാരായണൻ, വെറ്റനറി സർജ്ജൻ ഡോ അജിത് കൃഷ്ണൻ എന്നിവർ ക്ലാസ് എടുത്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹീം , വൈസ് പ്രസിഡൻറ് കെ.പി. വേലായുധൻ, മെമ്പർമാരായ കെ.കെ. രാജീവ്, പി.ടി അയ്യൂബ്, റസീന തസ്നി, ദലീല പർവിൻ , പിഎം മുഹമ്മദ്, മുഹമ്മദ് റഫീഖ്, സെക്രട്ടറി ആർ.രാജേഷ് എന്നിവർ പങ്കെടുത്തു.

The post മൃഗങ്ങളുടെ ആക്രമണത്തിലുള്ള കൃഷി നാശം; എടയൂർ പഞ്ചായത്തിൽ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി appeared first on Valanchery Online.

സമസ്ത മദ്രസകളിൽ 11 മുതൽ ക്ലാസുകൾ തുടങ്ങും
തേഞ്ഞിപ്പലം : സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃതമദ്രസകളിൽ മുതിർന്ന ക്ലാസുകൾ ജനുവരി 11 മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ പൊതുപരീക്ഷാ ക്ലാസുകൾ ഉൾപ്പെടെ മുതിർന്ന ക്ലാസുകളാണ് പ്രവർത്തിക്കുക. കോവിഡ്-19 പ്രോട്ടോക്കോൾ പൂർണമായും പാലിച്ചും നിയന്ത്രണങ്ങൾക്ക്‌ വിധേയമായുമായിരിക്കും മദ്രസകൾ പ്രവർത്തിക്കുക. സംസ്ഥാനത്തിനകത്തും പുറത്തുമായി 10279 മദ്രസകളാണ് സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്നത്. മാർച്ച് 10 മുതൽ മദ്രസകൾ അടഞ്ഞുകിടക്കുകയായിരുന്നു.

മദ്രസകൾ തുറക്കുന്നതിനുമുമ്പ് ക്ലാസുകളും പരിസരവും ശുചീകരണം നടത്തിയും അണുവിമുക്തമാക്കിയും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മദ്രസാകമ്മിറ്റികൾക്ക് നിർദേശം നൽകി. അകലംപാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസർ ഉപയോഗിച്ചുമായിരിക്കണം ക്ലാസുകൾ പ്രവർത്തിപ്പിക്കേണ്ടതെന്നും സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാരും ജനറൽസെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അഭ്യർഥിച്ചു.

The post സമസ്ത മദ്രസകളിൽ 11 മുതൽ ക്ലാസുകൾ തുടങ്ങും appeared first on Valanchery Online.

നഴ്‌സുമാർക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം
യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം ആരംഭിക്കുന്നു. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ training@odepc.in ലേക്ക് അയയ്ക്കണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും. ഫോൺ: 0471-2329440/41/42/43.

The post നഴ്‌സുമാർക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം appeared first on Valanchery Online.

കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി വളാഞ്ചേരി പോലീസ്
വളാഞ്ചേരി: കുട്ടികൾക്ക് എതിരെയുള്ള അതിക്രമം തടയുന്നതിനായി പോക്സോ ബോധവത്‌കരണ ക്ലാസ് നടത്തി വളാഞ്ചേരി പോലീസ്. വളാഞ്ചേരി പോലീസ് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വളാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ കെ.എം ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്.ഒ ടി മനോഹരൻ അധ്യക്ഷത വഹിച്ചു.

നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂർ, വ്യാപാരി വ്യവസായി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പത്മകുമാർ, വി.പി.എം സ്വാലിഹ് (ചെഗുവേര ഫോറം), ആർ.കെ മാസ്റ്റർ (സീനിയർ സിറ്റിസൺസ് ഫോറം), എസ്.ഐ എം.കെ മുരളീകൃഷ്ണൻ തുടങ്ങിയർ സംബന്ധിച്ചു. ജില്ലാ ചിൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ പ്രൊട്ടക്ഷൻ ഓഫീസർ എ.കെ മുഹമ്മദ് സാലിഹ് ക്ലാസ് നയിച്ചു.

The post കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി വളാഞ്ചേരി പോലീസ് appeared first on Valanchery Online.

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി എക്സാം ഒറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ച് എടയൂർ ദിശ എജ്യുകേഷൻ & കരിയർ വിംഗ്
എടയൂർ: എടയൂർ ദിശ എജ്യുകേഷൻ & കരിയർ വിംഗിന്റെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി “എങ്ങിനെ പരീക്ഷകളെ നേരിടാം” എന്ന വിഷയത്തിൽ എക്സാം ഒറിയന്റേഷൻ ക്ലാസ്സ് ഫെബ്രുവരി 9 ഞായർ രാവിലെ 9.30 ന് മണ്ണത്തുപറമ്പ് നാനോ ഓഡിറ്റോറിയത്തിൽ നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സിജി സീനിയർ റിസോഴ്സ് പേഴ്സൺ അഷ്റഫ് എ.പി വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രദേശത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിദ്യാർത്ഥികളും, രക്ഷിതാക്കളും അടങ്ങുന്ന നൂറോളം പേർ പങ്കെടുത്തു. കെ.ടി അബ്ദുൽ ഖാദർ, സുരേഷ് മാസ്റ്റർ, കെ.പി യൂനുസ്, ഡോ: അറഫാത്ത്, ഷൈജൽ കെ, എൻ.സി സീദ്ധീഖ് മാസ്റ്റർ, അഷ്റഫ് ഹാഷിം കെ.എം എന്നിവർ പ്രസംഗിച്ചു. അഷ്റഫ് കെ.പി, ഹബീബ് വാഫി, ശാക്കിർ സി.പി, രാഹുൽ, ശരീഫ് കെ.ഇ.ടി, കെ. പി കമറുദ്ദീൻ, അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

The post എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി എക്സാം ഒറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ച് എടയൂർ ദിശ എജ്യുകേഷൻ & കരിയർ വിംഗ് appeared first on Valanchery Online.

എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി
വളാഞ്ചേരി: വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്കൂളുകളുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് രണ്ടുദിവസത്തെ പരിശീലനം നൽകി. നഗരസഭ കൗൺസിലർ വി. ജ്യോതി ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക ടി.വി. ഷീല അധ്യക്ഷതവഹിച്ചു.

ഉപജില്ലാ എച്ച്.എം. ഫോറം സെക്രട്ടറി വി.പി. അബ്ദുറഹ്‌മാൻ, പി.ടി.എ. പ്രസിഡന്റ് കുഞ്ഞാവ വാവാസ്, കെ. പ്രേംരാജ്, കെ.ഇ. സാലി എന്നിവർ പ്രസംഗിച്ചു. രമേശ് താനൂർ, വി.പി. സുമേഷ്, കെ. പ്രേംരാജ്, കെ.ടി. ഫാത്തിമ എന്നിവർ ക്ലാസെടുത്തു. വിവിധ സ്കൂളുകളിൽനിന്ന് 275 വിദ്യാർഥികൾ പരിശീലനക്ലാസിൽ പങ്കെടുത്തു.

The post എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾക്ക് തയ്യാറാകുന്ന കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകി appeared first on Valanchery Online.