ck para Archives - Valanchery Online

ചെളിക്കുളമായി കരേക്കാട് സി.കെ. പാറ-ശാന്തിനഗർ റോഡ്
എടയൂർ : കരേക്കാട് സി.കെ. പാറയിൽ ശാന്തിനഗറിലേക്കുള്ള റോഡ് ഇപ്പോൾ വെള്ളക്കെട്ടിലാണ്. ചെളിക്കുളമായിക്കിടക്കുന്ന ഇവിടെ കാൽനടയാത്രക്കാർപോലും ബുദ്ധിമുട്ടുകയാണ്. സി.കെ. പാറ കിഴക്കേക്കരയിലുള്ളവരും മുക്കിലപ്പീടിക മേഖലയിലുള്ളവരും നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിലേക്ക് പോകാൻ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. എടയൂർ ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലുള്ള റോഡ് ഉടൻ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

The post ചെളിക്കുളമായി കരേക്കാട് സി.കെ. പാറ-ശാന്തിനഗർ റോഡ് appeared first on Valanchery Online.

സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം നടത്തി
എടയൂർ: സി.കെ. പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം വളാഞ്ചേരി ജുമാമസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ നിർവഹിച്ചു. സ്ഥലഉടമ മൂർക്കത്ത് കുഞ്ഞിമൊയ്തീൻഹാജി ആധാരകൈമാറ്റം നടത്തി.

ഇ.ടി. താഹിർ അധ്യക്ഷതവഹിച്ചു. ഹുസൈൻ ബാവനു പാറക്കുണ്ടിൽ, സി.കെ. പാറ ജുമാമസ്ജിദ് ഖത്തീബ് ഹാഫിള് അമീർ നിസാമി, വടക്കുമ്പ്രം ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ശാഫി അഹ്‌സനി, ഉസ്താദ് ആബിദ് അൻവരി, ടി.വി. ശ്രീകുമാർ, റിട്ട. എസ്.ഐ. അബ്ദുൽകരീം, കൊന്നക്കാട്ടിൽ അബൂബക്കർ ഹുദവി, ഇർഷാദ്, അലി അക്ബർ, വി.ടി. സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു.

The post സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചുകൊടുക്കുന്ന നന്മഭവനത്തിന്റെ താക്കോൽദാനം നടത്തി appeared first on Valanchery Online.

പ്രതിഭകളെ ആദരിച്ചു സി കെ പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി
എടയൂർ: നന്മ ചാരിറ്റബിൾ സൊസൈറ്റി സി കെ പാറയുടെ ആഭിമുഖ്യത്തിൽ നാടിന് അഭിമാനമായ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ അൻസിൽ മുഹമ്മദ്, പ്ലാവിലയിൽ രൂപങ്ങൾ കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റിക്കോർഡ്സ് എന്നിവയിൽ ഇടം നേടിയ വിവേക്, വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായ നന്മ ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം ശിഹാബ് ടി പി എന്നിവരെ ആദരിച്ചു. ചടങ്ങിൽ മുഖ്യാതിഥികളായി. ശ്രീ കുമാർ മാസ്റ്റർ, മഠത്തിൽ രാമകൃഷ്ണേട്ടൻ  എന്നിവർ പങ്കെടുത്തു.

The post പ്രതിഭകളെ ആദരിച്ചു സി കെ പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.

വടക്കുംപുറം തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ
എടയൂർ: വടക്കുംപുറം സി.കെ. പാറയിലെ തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ ഈ വർഷത്തെ മഹാമംഗല്യപൂജ 20-ന് നടക്കും. രാവിലെ ഒമ്പതിന് മേൽശാന്തിയുടെ കാർമികത്വത്തിലാണ് പൂജ. 11-ാമത് മംഗല്യപൂജയാണ് ഇത്തവണ നടക്കുന്നതെന്ന് േക്ഷത്രസമിതി ഭാരവാഹികൾ പറഞ്ഞു. പൂജ നടത്താൻ ഉദ്ദേശിക്കുന്നവർ 9496524090, 9746293552 എന്നീ നമ്പറുകളിൽ വിളിച്ചും ക്ഷേത്രത്തിൽ നേരിട്ടും ബുക്ക് ചെയ്യാവുന്നതാണ്.

എല്ലാ ഞായറാഴ്ചയും രാവിലെ ആറുമുതൽ 11 വരെയും വിശേഷദിവസങ്ങളിൽ രാവിലെ ആറുമുതൽ ഒമ്പതുവരെയുമാണ് ക്ഷേത്രത്തിലെ പൂജകൾ. മറ്റ് പ്രധാന പൂജകളായ ഉമാമഹേശ്വരപൂജയും ദമ്പതീപൂജയും നടത്തുന്നതിന് 9496524090, 9020038423 എന്നീ നമ്പറുകളിലാണ് വിളിക്കണ്ടേത്. കാടിനും വള്ളിപ്പടർപ്പുകൾക്കും ഇടയിൽ ഒറ്റക്കൽഗുഹയിലാണ് സ്വയംഭൂവായ മഹാദേവന്റേയും പാർവതിയുടേയും പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി തേവർചോലയും ഒഴുകുന്നു. ദർശനത്തിനു വരുന്നവർക്ക് കമ്മിറ്റി പ്രഭാതഭക്ഷണം നൽകും.

The post വടക്കുംപുറം തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ appeared first on Valanchery Online.

സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം നാളെ
എടയൂർ: വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ബുധനാഴ്ച ആഘോഷിക്കും. അഷ്ടദ്രവ്യഗണപതിഹോമം, കലശപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്ക് മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ കാർമികത്വം വഹിക്കും. മേപ്പാട്ടില്ലത്ത് വിഷ്ണുശർമൻ, കാടാമ്പുഴ അപ്പൂസ് എമ്പ്രാന്തിരി, നീലമന ആദിത്യദേവ് എന്നിവർ വിശേഷാൽ പൂജകൾ, അഖണ്ഡപുഷ്പാഞ്ജലി, നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്ക് കാർമികത്വം വഹിക്കും. ഗുരുസ്വാമി പുന്നപ്പുറത്ത് മോഹനനും സംഘവും അഖണ്ഡനാമജപവും സന്ധ്യയ്ക്ക് കർപ്പൂരാട്ടവും നടത്തും. പ്രാതലും പ്രസാദഊട്ടുമുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴിന് കലവറ നിറയ്ക്കൽ തുടങ്ങും.

The post സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം നാളെ appeared first on Valanchery Online.

നവരാത്രി ആഘോഷം; വടക്കുമ്പ്രം നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങളായി
എടയൂർ: വടക്കുമ്പ്രം സി.കെ പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ബുധനാഴ്ച വൈകുന്നേരം ആറിന് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കുവെച്ച് ദുർഗാഷ്ടമീപൂജ നടത്തും. വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും മഹാനവമി വിശേഷാൽ പൂജയുണ്ടാകും. വെള്ളിയാഴ്ച രാവിലെ ആറിന് വിജയദശമി വിശേഷാൽപൂജയും തുടർന്ന് പുസ്തകമെടുപ്പും പ്രസാദവിതരണവും നടക്കും. വാഹനപൂജയുമുണ്ടാകും. മേൽശാന്തി മേപ്പാട്ടിലത്ത് ശാസ്തൃശർമൻ കാർമികത്വം വഹിക്കും. ഫോൺ: 9846195132, 7510898482

The post നവരാത്രി ആഘോഷം; വടക്കുമ്പ്രം നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങളായി appeared first on Valanchery Online.

വിനായക ചതുർഥി: വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടത്തി
എടയൂർ: വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷിച്ചു. അഷ്ടദ്രവ്യ ഗണപതിഹോമവും സിദ്ധിവിനായക വിശേഷാൽപൂജ എന്നിവ നടന്നു. നവഗ്രഹദോഷ ശാന്തിക്കായി നവഗ്രഹപൂജയും നടന്നു. മേൽശാന്തി മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ കാർമികത്വം വഹിച്ചു. രാവിലെ ആറിനാരംഭിച്ച നവഗ്രഹപൂജ ഒമ്പതിന് സമാപിച്ചു. പ്രസാദ വിതരണവുംനടത്തി.

The post വിനായക ചതുർഥി: വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ നവഗ്രഹപൂജ നടത്തി appeared first on Valanchery Online.

റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി
എടയൂർ:എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി  റമളാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റ് വിതരണം നടത്തി. നന്മ സെക്രട്ടറി എം.കെ അഷ്റഫ് ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.ടി. ജലീൽ അധ്യക്ഷനായിരുന്നു. ട്രഷറർ ഷൗക്കത്തലി കമ്മിറ്റി അംഗങ്ങളായ താഹിർ, മാനുട്ടി, ഷിബിലി, മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.

The post റമളാൻ റിലീഫ് കിറ്റ് വിതരണം നടത്തി എടയൂർ സി.കെ. പാറ നന്മ ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.

കരേക്കാട് വീടിന് മുന്നിൽ നിറുത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ
വളാഞ്ചേരി:വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. കരേക്കാട് സികെ പാറ സ്വദേശി പൊന്മക്കുഴി ഉണ്ണികൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് അഗ്നിക്കിരയായത്.പുലര്‍ച്ചെയാണ് വീട്ടുകാര്‍ ഓട്ടോറിക്ഷ കത്തിക്കൊണ്ടിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തീയണക്കാനുള്ള ശ്രമത്തിനിടെ ഉണ്ണികൃഷ്ണന്‍റെ മുഖത്തും പൊള്ളലേറ്റു.സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമസ്ഥന്‍റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post കരേക്കാട് വീടിന് മുന്നിൽ നിറുത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ appeared first on Valanchery Online.

സി.കെ പാറ എ.എൽ.പി സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു
എടയൂർ: സി.കെ.പാറ എ.എൽ പി സ്കൂളിൽ സ്കൂൾ തല ശാസ്ത്രമേളPTAപ്രസിഡന്റ് അബൂത്വാഹിർ ഉദ്ഘാടനം ചെയ്തു. ലഘു പരീക്ഷണങ്ങൾ, ശേഖരണം പാഴ്വസ്തുക്കൾ കൊണ്ടുള്ള കൗതുകവസ്തുക്കൾ എന്നിവ കൂടാതെ പുരാവസ്തുക്കളുടെ പ്രദർശനവും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും മേള സന്ദർശിച്ചു.

The post സി.കെ പാറ എ.എൽ.പി സ്കൂളിൽ ശാസ്ത്രമേള സംഘടിപ്പിച്ചു appeared first on Valanchery Online.

നെയ്തലപ്പുറത്ത് ക്ഷേത്രം അതിക്രമം; പ്രതി പിടിയിൽ
എടയൂർ: കരേക്കാട് സി.കെ പാറയിലെ നെയ്തലപ്പുറത്ത് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ക്ഷേത്രപരിസരത്ത് തന്നെ താമസിക്കുന്ന സി.കെ പാറ ശാന്തിനഗർ സ്വദേശി കുരുത്തുകാൽ രാമകൃഷ്ണൻ എന്നയാളെയാണ് വളാഞ്ചേരി എസ്.ഐ രഞ്ജിത്ത് കെ.ആർ അറസ്റ്റ് ചെയ്തത്.

ഓഗസറ്റ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രവളപ്പിൽ അതിക്രമിച്ച് കടന്ന അക്രമി ഇവിടുത്തെ ഉപദേവതാ പ്രതിഷ്ഠകളായ നാഗത്തറയും ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠൾ തകർക്കുകയും മനുഷ്യ വിസർജ്ജ്യം പ്ലാസ്റ്റിക് കവറിലാക്കി ക്ഷേത്രത്തിനകത്തേക്ക് എറിയുകയുമാണ് ഉണ്ടായത്.

അക്രമം നടന്ന ദിവസം തന്നെ പ്രതിഷേധസമരവുമായി വിശ്വാസികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ വളാഞ്ചേരി പോലീസ് സംഭവത്തിൽ അന്വേഷണവും ഊർജ്ജിതമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഡോഗ് സ്വകാഡും വിരളടയാള വിദഗ്ദരും സ്ഥാലത്തെത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ ക്ഷേത്രത്തിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു. നാട്ടുകാരുടെയും വിശ്വാസികളുടെ പ്രതിഷേധം ഭയന്ന് വൻ പോലീസ് സംരക്ഷണയിലാണ് ഇയാളെ തെളിവെടുപ്പിന് ഹാജരാക്കിയത്.

നിലവിൽ ഒരു പ്രതിയാണ് കേസിൽ ഉൾപെട്ടിട്ടുള്ളതെന്ന് തിരൂർ ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ കേസിൽ നടത്തേണ്ടതുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ മനോഹരൻ, എസ്.ഐ രഞ്ചിത്ത് കെ.ആർ, എ.എസ്.ഐ ശശി തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

The post നെയ്തലപ്പുറത്ത് ക്ഷേത്രം അതിക്രമം; പ്രതി പിടിയിൽ appeared first on Valanchery Online.

കരേക്കാട് നെയ്തലപ്പുറം ക്ഷേത്രത്തിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം; പ്രതിഷ്ഠകൾ നശിപ്പിച്ചു
എടയൂർ: കരേക്കാട് നെയ്തലപ്പുറത്ത് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. വിവിധ പ്രതിഷ്ഠകൾ നശിപ്പിച്ചു. ക്ഷേത്രത്തിനകത്തേക്ക് മനുഷ്യ വിസർജ്ജ്യം വലിച്ചെറിഞ്ഞതായും പരാതി. ക്ഷേത്രത്തിലെ ബ്രഹ്മരക്ഷസിന്റെയും നാഗരാജാവിന്റെയും പ്രതിഷ്ഠ പറിച്ചിട്ട നിലയിലായിരുന്നു. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയിൽ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ ക്ഷേത്രം ഭാരവാഹി ക്ഷേത്രത്തിലെത്തി പാട്ട് വക്കുവാൻ എത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. ക്ഷേത്രത്തിനകത്തേക്ക് മനുഷ്യ വിസർജ്ജ്യം കവറിൽ കെട്ടി വലിച്ചെറിയുകയായിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം വളർന്നു വരുന്നതിൽ അസൂയ പൂണ്ട ചിലരുടെ പ്രവൃത്തിയാകാമിതെന്ന് ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.

വിവരമറിഞ്ഞ് കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂധനൻ തൂടങ്ങിയവർ ക്ഷേത്രത്തിൽ എത്തി.

The post കരേക്കാട് നെയ്തലപ്പുറം ക്ഷേത്രത്തിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം; പ്രതിഷ്ഠകൾ നശിപ്പിച്ചു appeared first on Valanchery Online.