civil Archives - Valanchery Online
	1	</sy:updateFrequency>
civil Archives - Valanchery Online
കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ
കുറ്റിപ്പുറം: കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിലെ വ്യത്യസ്ത ഡിപാർട്ടുമെൻ്റുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ സിവിൽ – മെക്കാനിക്കൽ ഡിപാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് […]
The post കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥി സംഘർഷം; മൂന്ന് പേർ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിങ്ങ് കോളേജിലെ വ്യത്യസ്ത ഡിപാർട്ടുമെൻ്റുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ സിവിൽ – മെക്കാനിക്കൽ ഡിപാർട്ട്മെൻ്റുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മെക്കാനിക്കൽ വിങ്ങിലെ ഒരു വിദ്യാർത്ഥിയുടെ കൈവിരലിന്റെ എല്ല് പൊട്ടുകയും മറ്റ് 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതികളിൽ 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കുറ്റിപ്പുറം കൊളത്തോൾ ഒറുവിൽ ഇബ്രാഹിമിനെ മകൻ അജ്മൽ (21), കണ്ണൂർ സിവിൽ സ്റ്റേഷനിൽ കസാനകോട മനോരമ ഓഫീസിനു സമീപം താമസിക്കുന്ന മൻഹൽ വീട്ടിൽ അദീപിൻ്റെ മകൻ ആസ് (21), മങ്കട വെള്ളില സൗപർണ്ണികയിൽ ഗോപാലകൃഷണൻ്റെ മകൻ ധീരജ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി. അറസ്റ്റിലായവർ എല്ലാവരും സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളാണ്.
കോളേജിലെ വിദ്യാത്ഥികൾ തമ്മിലും വിദ്യാർത്ഥികളും നാട്ടുകാരുമായും പല തവണയായി സംഘർഷം ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പൊലീസ് നടപടികൾ കർശനമാക്കിയത്. കോളേജിന്റെ പ്രവർത്തനം പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയായാൽ സി.ആർ.പി.സി. 143 – വകുപ്പ് പ്രകാരം കൊളേജിനെതിരെ ജില്ലാ കലക്ടർക്ക് റിപ്പോർട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
			<slash:comments>0</slash:comments>
എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് അന്തരിച്ചു: വിടവാങ്ങിയത് കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാൾ
മലബാറിലേക്ക് കവാടം തുറന്നുവെച്ച് ഭാരതപ്പുഴക്ക് കുറുകെ നീണ്ടുനിവര്‍ന്നു കിടക്കുന്ന സുന്ദരമായ കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാളായ എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് വിടവാങ്ങി. 94 വയസ്സായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി സാധാന സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ തകര്‍ച്ച അഭിമുഖീകരിച്ചിരുന്ന പുതിയ കാലത്തെ പാലങ്ങള്‍ക്കുമുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നതാണ് ആറര പതിറ്റാണ്ട് പിന്നിട്ട കുറ്റിപ്പുറം പാലം. നിളക്ക് കുറുകെ പ്രകൃതിയുടെ സമ്പൂര്‍ണ്ണ സൗന്ദര്യത്തെ പുല്‍കി നില്‍ക്കുന്ന […]
The post എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് അന്തരിച്ചു: വിടവാങ്ങിയത് കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാൾ appeared first on Valanchery Online.
Courtesy: K V Nadeer Ponnani
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓവർസിയർ തസതികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനിയറിങ്ങിൽ ബി.ടെക്ക് അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവർ നവംബർ 23ന് 11 മണിക്ക് അസൽ രേഖകളുമായി നഗരസഭാ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. content highlights: overseer at valanchery muncipality btech civil diploma interview
The post വളാഞ്ചേരി നഗരസഭയിൽ ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓവർസിയർ തസതികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനിയറിങ്ങിൽ ബി.ടെക്ക് അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവർ നവംബർ 23ന് 11 മണിക്ക് അസൽ രേഖകളുമായി നഗരസഭാ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
content highlights: overseer at valanchery muncipality btech civil diploma interview
			<slash:comments>0</slash:comments>
Civil service coaching at Ponnani
കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പൊന്നാനിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 14ന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആഴ്ചയിലെ ആറ് പ്രവൃത്തിദിവസങ്ങളില്‍ നടക്കുന്ന റഗുലര്‍ ബാച്ചിലേക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോം 100 രൂപ ഫീസ് അടച്ച് പൊന്നാനി ഐ.സി.എസ്.ആര്‍ ല്‍ നിന്ന് ലഭിക്കും. www.ccek.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഫോമും […]
The post Civil service coaching at Ponnani appeared first on Valanchery Online.
ഐ.സി.എസ്.ആർ, 
ഈശ്വരമംഗലം പോസ്റ്റ്, 
പൊന്നാനി, 
Summary: Civil service coaching at Ponnani
			<slash:comments>0</slash:comments>
Civil service awareness class at Safa College, pookattiri
സിവിൽ സർവ്വീസ് പരീക്ഷയെക്കുറിച്ചുള്ള അവബോധം വിദ്യാർഥികളിൽ ഉണർത്തുവാനുള്ള ക്ലാസ് പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിൽ വച്ച് നടന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി നടത്തിയ പരിപാടിയിൽ  കെ പി ഹാഷിഫ് പട്ടാമ്പി ക്ലാസെടുത്തു. സഫ അക്കാഡമി ഓഫ് സിവിൽ സർവ്വീസസിനു കീഴിൽ കോളേജിൽ വച്ച് തുടർന്നും സിവിൽ സർവ്വീസ് പരിശീലനം നടത്തെപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. Summary:Awareness course on civil […]
The post Civil service awareness class at Safa College, pookattiri appeared first on Valanchery Online.
സിവിൽ സർവ്വീസ് പരീക്ഷയെക്കുറിച്ചുള്ള അവബോധം വിദ്യാർഥികളിൽ ഉണർത്തുവാനുള്ള ക്ലാസ് പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിൽ വച്ച് നടന്നു. ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്കായി നടത്തിയ പരിപാടിയിൽ  കെ പി ഹാഷിഫ് പട്ടാമ്പി ക്ലാസെടുത്തു. സഫ അക്കാഡമി ഓഫ് സിവിൽ സർവ്വീസസിനു കീഴിൽ കോളേജിൽ വച്ച് തുടർന്നും സിവിൽ സർവ്വീസ് പരിശീലനം നടത്തെപ്പെടുമെന്ന് സംഘാടകർ അറിയിച്ചു.
Summary:Awareness course on civil service exam held at Safe Arts & Science College, Pookkattiri. The class was conducted by KP Hashif. The Safa Academy of  Civil Services also planned to conduct coaching classes in the future..
			<slash:comments>0</slash:comments>
Draftsman (Civil) for ITI/ITCs
Gazette Date: 31/07/2012 Last Date: 05/09/2012 Category No: 430/2012 Applications must be submitted online through the Official website of the commission after “ONE TIME REGISTRATION”. Candidates who have already registered can apply through their profile. 1.       Name of firm                         :  Kerala Agro Machinery Corporation Limited […]
The post Draftsman (Civil) for ITI/ITCs appeared first on Valanchery Online.
Gazette Date: 31/07/2012
Last Date: 05/09/2012
Category No: 430/2012
Applications must be submitted online through the Official website of the commission after “ONE TIME REGISTRATION”. Candidates who have already registered can apply through their profile.
1.       Name of firm                         :  Kerala Agro Machinery Corporation Limited
2.       Name of Post                         : Draftsman (civil)
3.       Scale of Pay                         :   ` 3780-6580/-
4.       Number of Vacancies             :   2(Two)
NOTES:
i.        The   number   of   candidates   to   be   included   in   the   short list/probability list of the above post will be decided as per availability of admitted applications.
ii.      The above vacancies are now in existence. The list of selected candidates   published   by   the   Commission   pursuant to this notification shall remain in force for a minimum period of one year and a maximum period of three years provided that the list will not continue to be in force if a new ranked list after the minimum period of   one year is published. Candidates will be advised   against     the   vacancies   shown   above   and     for   all   the vacancies reported during the period of pendency of the Ranked list.
iii.      The Kerala Public Service Commission  shall have the power to cancel the advice  for appointment of any candidate to the above post, if it is subsequently found that  such advice  was made under some  mistakes. On such cancellation the appointing  authority shall terminate the service of the candidate,   provided that,   the cancellation  of advice  for appointment  by the Commission and subsequent   termination   of   service   of   the   candidate   by   the appointing authority shall be made  within the period of probation or 240 days from the date of joining duty whichever is earlier.
5.       Method of appointment   : Direct Recruitment
Initial   recruitment   will   be   as   Trainees   for   two   years   and   they will be paid consolidated wages during training period.
6.      Age   : 18-35; only candidates born between 02.01.1977 and 01.01.1994 (both dates included) are eligible to apply for this post.  Other Backward Communities and SC/ST candidates are eligible for usual age relaxation.
Qualifications:
1      A pass in SSLC or equivalent examination
2      ITI/ITC certificate (NCVT) in the trade of Draftsman (civil)