civil service Archives - Valanchery Online
	1	</sy:updateFrequency>
civil service Archives - Valanchery Online
സൗജന്യ സിവിൽ സർവ്വീസ് പരിശീലനത്തിന് അവസരമൊരുക്കി ഡൽഹി ജാമിയ മില്ലിയ സർവകലാശാല; പ്രവേശന പരീക്ഷ മലപ്പുറത്തും
സിവിൽ സർവീസ് മോഹികൾക്കു സുവർണാവസരം ഒരുക്കുകയാണു ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല. സൗജന്യമായി സിവിൽ സർവീസ് പരിശീലനം നടത്താനുള്ള അവസരമാണ് ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ഒരുക്കുന്നത്. ജാമിയയുടെ കീഴിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ, താമസം ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭ്യമാകുമെന്നതാണ് പ്രധാന ആകർഷണം. മലപ്പുറം ഉൾപ്പെടെ 10 കേന്ദ്രങ്ങളിലാണ് പ്രവേശനപരീക്ഷ. ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ, എസ്‌സി–എസ്‌ടി […]
The post സൗജന്യ സിവിൽ സർവ്വീസ് പരിശീലനത്തിന് അവസരമൊരുക്കി ഡൽഹി ജാമിയ മില്ലിയ സർവകലാശാല; പ്രവേശന പരീക്ഷ മലപ്പുറത്തും appeared first on Valanchery Online.
കൂടുതൽ വിവരങ്ങൾക്ക്‌:- http://jmicoe.in/pdf22/RCA.pdf
കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾക്ക്‌:- https://drive.google.com/folderview?id=18t2bt2vl70KuZXnnN1BD2LGwgRGOj3p8
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ:- https://jmi.ucanapply.com/
			<slash:comments>0</slash:comments>
ലക്ഷ്യ സ്‌കോളർഷിപ്പ്: 24 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് 2021-22 ലേയ്ക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിന് നിശ്ചയിച്ചിരുന്ന അവസാന തീയതി ആഗസ്റ്റ് 24 വരെ നീട്ടി.
The post ലക്ഷ്യ സ്‌കോളർഷിപ്പ്: 24 വരെ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷ​ത്തെ യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ജൂ​ൺ 27ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ പ​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് യു​പി​എ​സ്‌​സി അ​റി​യി​ച്ചു
The post സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് പരീക്ഷ പരിശീലനം നേടുന്നതിന് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2021 ജൂൺ 1 മുതൽ 3 വരെ നടക്കുന്ന Personality Test ൽ മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക. സ്കോളർഷിപ്പിന് യോഗ്യത നേടുന്ന […]
The post സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം appeared first on Valanchery Online.
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് പരീക്ഷ പരിശീലനം നേടുന്നതിന് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2021 ജൂൺ 1 മുതൽ 3 വരെ നടക്കുന്ന Personality Test ൽ മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.
സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. കൂടാതെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ താമസവും കോളേജിൽ ഏർപ്പെടുത്തും. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്.
ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മെയ് 23 ആണ്. സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഓൺലൈൻ അപേക്ഷാഫോറവും www.farookcollege.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
			<slash:comments>0</slash:comments>