citizen Archives - Valanchery Online
citizen Archives - Valanchery Online
സൗജന്യ കുടിവെളള വിതരണം നടത്തി കാവുംപുറം സിറ്റിസൺ കലാ കായിക സാംസ്കാരിക വേദി
കാവുംപുറം: വേനൽ ആരംഭത്തിൽ തന്നെ കുടിവെള്ളത്തിന് വളരെ പ്രയാസമനുഭവിക്കുന്ന കാവുംപുറം കക്കാട്ടുപാറ പ്രദേശത്തെ നൂറോളം വരുന്ന കുടുംബങ്ങൾക്ക് ആവശ്യമായ മുഴുവൻ വെള്ളവും പ്രവാസി മെമ്പർമാരുടെ സഹകരണത്തോടെ സൗജന്യമായി നൽകി സിറ്റിസൺ കലാകായിക സാംസ്കാരിക വേദി. കഴിഞ്ഞ ഏഴ് വർഷമായി നടത്തിവന്നിരുന്ന കുടിവെള്ള വിതരണം ഈ കോവിഡ് ഭീതി നിലനിൽക്കുന്ന കാലഘട്ടത്തിലും നടത്താനാവുന്നതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് മെമ്പർമാർ, കുടിവെള്ള വിതരണത്തിന് ജംഷീർ ഒ.പി, റിയാസ് പാറക്കൽ, […]
The post സൗജന്യ കുടിവെളള വിതരണം നടത്തി കാവുംപുറം സിറ്റിസൺ കലാ കായിക സാംസ്കാരിക വേദി appeared first on Valanchery Online.
കാവുംപുറം: വേനൽ ആരംഭത്തിൽ തന്നെ കുടിവെള്ളത്തിന് വളരെ പ്രയാസമനുഭവിക്കുന്ന കാവുംപുറം കക്കാട്ടുപാറ പ്രദേശത്തെ നൂറോളം വരുന്ന കുടുംബങ്ങൾക്ക് ആവശ്യമായ മുഴുവൻ വെള്ളവും പ്രവാസി മെമ്പർമാരുടെ സഹകരണത്തോടെ സൗജന്യമായി നൽകി സിറ്റിസൺ കലാകായിക സാംസ്കാരിക വേദി. കഴിഞ്ഞ ഏഴ് വർഷമായി നടത്തിവന്നിരുന്ന കുടിവെള്ള വിതരണം ഈ കോവിഡ് ഭീതി നിലനിൽക്കുന്ന കാലഘട്ടത്തിലും നടത്താനാവുന്നതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് മെമ്പർമാർ, കുടിവെള്ള വിതരണത്തിന് ജംഷീർ ഒ.പി, റിയാസ് പാറക്കൽ, സൈദാലി, ജാബിർ മണ്ണത്ത്, റാഫി, സാലിഹ്, അഷ്‌റഫലി, നിയാസ് പാറക്കൽ എന്നിവർ നേതൃത്വം നൽകി. പതിനഞ്ച് വർഷത്തോളമായി പ്രദേശത്ത് കക്ഷി രാഷ്ട്രീയ ജാതി മതങ്ങൾക്ക് അപ്പുറം മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കലാ കായിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് മികവുറ്റ പ്രവർത്തനങ്ങൾ നടത്തി വരികയാണ് ഈ കൂട്ടായ്മ.
Kolamangalam unit of senior citizen’s forum formed
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കൊളമംഗലം യൂണിറ്റ് രൂപവത്കരിച്ചു. ഡോക്ടേഴ്‌സ് ക്ലബ് പ്രസിഡന്റ് എം. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. ശാരദ, കെ.രാഘവന്‍, കെ. കുഞ്ഞിബാവ, കെ. കുഞ്ഞാപ്പുഹാജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. കുഞ്ഞാപ്പുഹാജി (ചെയർമാൻ), കെ. രാഘവന്‍ (വൈ.ചെയർമാൻ), കെ. കുഞ്ഞിബാവ (കൺ‌വീനർ), എം.കെ. ഭാരതി (ജോ.കൺ‌വീനർ). Summary:Kolamangalam unit of senior citizen’s forum formed
The post Kolamangalam unit of senior citizen’s forum formed appeared first on Valanchery Online.
Summary:Kolamangalam unit of senior citizen’s forum formed