chuvadu Archives - Valanchery Online

എസ്.കെ.എസ്.എസ്.എഫ് ചുവട് ത്രൈമാസ കാമ്പയിൻ്റെ വളാഞ്ചേരി മേഖലതല ഉദ്ഘാടനം വലിയകുന്നിൽ നടന്നു
ഇരിമ്പിളിയം: നാളെക്കൊരു കാൽവെപ്പ് എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി ആചരിക്കുന്ന ‘ചുവട് ത്രൈമാസ കാമ്പയിൻ്റെ വളാഞ്ചേരി മേഖലതല ഉദ്ഘാടനം വലിയകുന്ന് സമസ്ത കാര്യാലയത്തിൽ സയ്യിദ് ഹബീബ് കോയ തങ്ങൾ നിർവഹിച്ചു. മേഖല പ്രസിഡൻ്റ് ബീരാൻകുട്ടി അൻവരി പൈങ്കണ്ണൂർ അധ്യക്ഷനായി, സംസ്ഥാന ജന.സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. വെസ്റ്റ് ജില്ലാ ജന.സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ കർമപദ്ധതി അവതരിപ്പിച്ചു. അബ്ദുറസാഖ് വളാഞ്ചേരി ,ജലീൽ മാസ്റ്റർ പട്ടർകുളം, റഹ്മാൻ മങ്കരി, മുബശ്ശിർ ഫൈസി മാവണ്ടിയൂർ, റിയാസ് പൂകാട്ടിരി, മുസ്ഥഫ പൈങ്കണ്ണൂർ, അബ്ദുൽ ജബ്ബാർ പൂകാട്ടിരി ,അസീസ് പുറമണ്ണൂർ, റസാഖ് ബാഖവി, സുബ്ഹാൻ ഫൈസി, നൗഷാദ് വളാഞ്ചേരി, ഷൗക്കത്ത് അധികാരിപ്പടി എന്നിവർ സംസാരിച്ചു. മേഖല ജന.സെക്രട്ടറി കെ.അലി റഹ്മാനി കരേക്കാട് സ്വാഗതവും ട്രഷറർ ഉബൈദുള്ള ദാരിമി കൊടുമുടി നന്ദിയും പറഞ്ഞു.

The post എസ്.കെ.എസ്.എസ്.എഫ് ചുവട് ത്രൈമാസ കാമ്പയിൻ്റെ വളാഞ്ചേരി മേഖലതല ഉദ്ഘാടനം വലിയകുന്നിൽ നടന്നു appeared first on Valanchery Online.