chungam Archives - Valanchery Online

കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക്. വളാഞ്ചേരി കൊട്ടാരം സ്വദേശി പരവക്കൽ ഹാരിസ് ബാബുവി(27)നാണ് പരിക്കേറ്റത്. ആതവനാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കായികാധ്യാപകനാണ് ഇദ്ദേഹം. ഇന്ന് രാവിലെ 11 മണിയോടെ കാർത്തല ചുങ്കത്തിനടുത്തായാണ് അപകടം. ഹാരിസ് സഞ്ചരിച്ചിരുന്ന ബജാജ് പൾസർ ബൈക്ക് മാരുതി അൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post കുറ്റിപ്പുറം മൂടാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവിന് പരിക്ക് appeared first on Valanchery Online.

കാർത്തല ചുങ്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ മറ്റൊരു വിദ്യാർത്ഥിയെ സാരമായ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തല  മർക്കസിലെ വിദ്യാർത്ഥിയായ ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവറാ(18)ണ് മരണമഞ്ഞത്. കൂടെയുണ്ടായിരുന്ന ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി യാസിറി(18)നെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.  വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ട്രക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരുടെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങി. നസീഫ് സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

The post കാർത്തല ചുങ്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

പുത്തനത്താണി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയും ഓട്ടോയും തകർത്തു
ആതവനാട്: കാർ നിയന്ത്രണം വിട്ടു തട്ടുകടയും ഓട്ടോറിക്ഷയും തകർത്തു. ദേശീയ പാത 66 പുത്തനത്താണി ചുങ്കത്ത് വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് അപകടം.

വളാഞ്ചേരി ഭാഗത്തേക്കുപോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ നിയന്ത്രണംവിട്ട്‌ വരുന്നതുകണ്ട തട്ടുകടയിലെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു. തൊട്ടടുത്തു നിർത്തിയിട്ട ഓട്ടോതകർന്നു. കാറിൽനിന്ന്‌ മദ്യക്കുപ്പി കണ്ടെടുത്തു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി കാർഡ്രൈവർ കരേക്കാട് തൊയലിൽ റിയാസിനെ കസ്റ്റഡിയിലെടുത്തു.

The post പുത്തനത്താണി ചുങ്കത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയും ഓട്ടോയും തകർത്തു appeared first on Valanchery Online.

പുത്തനത്താണി ചുങ്കത്ത് മൂന്ന് കാറുകൾ കുട്ടിയിടിച്ച് അപകടം
ആതവനാട്: പുത്തനത്താണി ചുങ്കത്ത് കാറുകൾ കൂട്ടിയിടിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടം. കാടാമ്പുഴയിൽനിന്ന് കോട്ടയ്ക്കലേക്ക് പോകുന്ന കാറിനെ എറണാകുളത്തുനിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന കാർ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇതിലൊരു കാർ പുത്തനത്താണി ഭാഗത്തുനിന്ന് വരികയായിരുന്ന മറ്റൊരു കാറിലും ഇടിച്ചു. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ചു മാറ്റി.

The post പുത്തനത്താണി ചുങ്കത്ത് മൂന്ന് കാറുകൾ കുട്ടിയിടിച്ച് അപകടം appeared first on Valanchery Online.

കാർത്തല ചുങ്കത്ത് കുടിവെള്ള പദ്ധതിയും ആംബുലൻസ് സൌകര്യവുമൊരുക്കി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി
കുറ്റിപ്പുറം: കുടിവെള്ള പ്രശ്നം രൂക്ഷമായ കുറ്റിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡ് കാർത്തല ചുങ്കത്ത് നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ആധുനിക സംവിധാനത്തോട് കൂടിയ രണ്ടാമത് ആംബുലൻസ്  സമർപ്പണവും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ നാടിന് സമർപ്പിച്ചു. അഞ്ചാം വാർഡിൽ ഏറെ കാലമായി കുടിവെള്ള പ്രശ്നം രൂക്ഷമായ കാർത്തല ചുങ്കത്ത് മമ്പുറം തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി നിർമിച്ച് നൽകുന്ന രണ്ടാമത് കുടിവെള്ള പദ്ധതിയും രണ്ടാമത് ആംബുലൻസുമാണ് നാടിന് സമർപ്പിച്ചത്.

എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി എ.കെ മജീദ്, ജില്ലാ കമ്മിറ്റി അംഗം റഹീസ് പുറത്തൂർ, വളാഞ്ചേരി മേഖലാ പ്രസിഡൻ്റ് കെ.പി മുസ്തഫ, പോപുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി നൗഷാദ് നടുവട്ടം, എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ സലീം, സെക്രട്ടറി ഫൈസൽ മാരാത്ത്, കുടിവെള്ള പദ്ധതിക്ക് സ്ഥലം അനുവധിച്ച കുഞ്ഞിമുഹമ്മദ് താഴമ്പള്ളി, പോപുലർ ഫ്രണ്ട് ഏരിയാ പ്രസിഡൻ്റ് അഷ്ഫാഖ്, എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് ട്രഷറർ റഷീദ് കുറ്റിപ്പുറം, സലാം തവനൂർ, അഷ്ക്കർ എടച്ചലം, മേലേതിൽ മുഹമ്മദ്, രാമകൃഷ്ണൻ കോൽകാട്ടിൽ, തിരുന്നാവായ കളത്തിൽ അഹ്മദ് കുട്ടി എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

The post കാർത്തല ചുങ്കത്ത് കുടിവെള്ള പദ്ധതിയും ആംബുലൻസ് സൌകര്യവുമൊരുക്കി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി appeared first on Valanchery Online.

പുത്തനത്താണിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
പുത്തനത്താണി: ദേശീയപാത 66ലെ പുത്തനത്താണി ചുങ്കത്ത് വാഹനപകടം. ബൈക്കും ടൊയോട്ട ക്വാളിസും തമ്മിൽ ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post പുത്തനത്താണിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

വെട്ടിച്ചിറയിൽ വാഹനാപകടം; യുവാവിന് ഗുരുതര പരിക്ക്
വെട്ടിച്ചിറ: ദേശീയപാത 66ലെ വെട്ടിച്ചിറക്കും പുത്തനത്താണിക്കുമിടയിൽ വച്ചുണ്ടായ

അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. അൽ‌പം മുൻപ് വെട്ടിച്ചിറ ചുങ്കം മാരുതി ഷോറൂമിന് സമീപമാണ് അപകടം.

കെ.എൽ 65 സി 9777 നമ്പർ യൂണിക്കോൺ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കോട്ടക്കൽ സ്വദേശി യുവാവ് ബിജുവിനെ വളാഞ്ചേരീലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post വെട്ടിച്ചിറയിൽ വാഹനാപകടം; യുവാവിന് ഗുരുതര പരിക്ക് appeared first on Valanchery Online.

അപകടം പതിയിരിക്കുന്ന വെട്ടിച്ചിറ ചുങ്കത്തെ വാടക കെട്ടിടങ്ങൾ
വെട്ടിച്ചിറ: വെട്ടിച്ചിറയ്ക്കടുത്തുള്ള ചുങ്കം ദേശീയ പാതയോരത്തെ ഇരുപത് വർഷത്തോളം പഴക്കമുള്ള വാടക കെട്ടിടങ്ങൾ വലിയൊരു അപകടത്തിലേക്കാണ് വഴിയൊരുക്കുന്നത്.കോഴിക്കുഞ്ഞുങ്ങളെ വിൽപ്പന നടത്തി ജീവിക്കുന്ന എട്ട് തമിഴ്നാട് നാമക്കൽ സ്വദേശികളാണ് ഇപ്പോൾ ഇവിടെ താമസിച്ചു വരുന്നത്.

കടകൾക്കായി നിർമ്മിച്ച വാടക കെട്ടിടം കാലപ്പഴക്കം കാരണവും അറ്റകുറ്റപ്പണികൾ തീരെ നടത്താത്തതിനാലും ഏറെ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.തുടർച്ചയായ കനത്ത മഴ കൂടിയായതിനാൽ കുതിർന്ന് നിൽക്കുന്നതിനാൽ ഇടിഞ്ഞു വീഴാനുള്ള സാധ്യതയും കൂടുതലാണ്.

നിലവിൽ മേൽക്കൂര നനഞ്ഞ് കുതിർന്ന് പായൽ പിടിച്ച നിലയിലാണുള്ളത്.വ്യത്തിഹീനമായ സാഹചര്യത്തിലാണ് താമസ സ്ഥലം. കുതിർന്ന് നിൽക്കുന്ന മേൽക്കൂരയിൽ ഇപ്പോൾ ഭാരമുള്ള കൂറ്റൻ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. താമസത്തിനായി തുച്ഛമായ വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടം മുൻപിൽ വലിയൊരപകടമാണ്  ക്ഷണിച്ചു വരുത്തുന്നത്.

The post അപകടം പതിയിരിക്കുന്ന വെട്ടിച്ചിറ ചുങ്കത്തെ വാടക കെട്ടിടങ്ങൾ appeared first on Valanchery Online.