christmas Archives - Valanchery Online

ക്രിസ്മസ് അവധിക്കാലത്ത് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി
പെരിന്തൽമണ്ണ : ക്രിസ്മസ് അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. 24-ന് വയനാട്ടിലേക്കും 27-ന് കൊച്ചിയിൽ ആഡംബര കപ്പൽയാത്രയും 28-ന് മൂന്നാറിലേക്കും 31-ന് മലക്കപ്പാറയിലേക്കുമാണ് യാത്രകൾ. കപ്പൽയാത്രയ്ക്ക് ഒരാൾക്ക് 3,300 രൂപയാണ്. വയനാട്ടിലേക്ക് 580 രൂപ, മൂന്നാറിലേക്ക് 1,200 രൂപ, മലക്കപ്പാറയിലേക്ക് 690 രൂപയുമാണ് നിരക്ക്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9048848436, 9544088226.

The post ക്രിസ്മസ് അവധിക്കാലത്ത് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി appeared first on Valanchery Online.

സംസ്ഥാനത്തെ കോളേജുകളിൽ ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ
തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 24 മുതൽ 2022 ജനുവരി രണ്ടു വരെ ക്രിസ്മസ് അവധിയായിരിക്കും.

The post സംസ്ഥാനത്തെ കോളേജുകളിൽ ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ appeared first on Valanchery Online.

ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറക്കെടുപ്പ് ഇന്ന്
ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി 2020-21 ഇന്ന് (17)നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനാർഹമായ നമ്പർ നറുക്കെടുക്കും. ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഓഫീസുകളിൽ നിന്നും വിറ്റഴിഞ്ഞു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

ക്രിസ്തുമസ്-പുതുവത്സര ബമ്പറിന്റെ 36.84 ലക്ഷം ടിക്കറ്റുകളാണ് മുൻവർഷം വിറ്റഴിഞ്ഞത്. മൊത്തം 98.69 കോടി രൂപ വിറ്റുവരവ് നേടി. 29.93 കോടി രൂപ സർക്കാരിന് ലാഭമുണ്ട്.

The post ക്രിസ്തുമസ്-പുതുവത്സര ബമ്പർ നറക്കെടുപ്പ് ഇന്ന് appeared first on Valanchery Online.

വിപുലമായ രീതിയിൽ പുതുവത്സരമാഘോഷിച്ച് വളാഞ്ചേരി നാഷനൽ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി
വളാഞ്ചേരി: വളാഞ്ചേരി നാഷനൽ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ വിപുലമായ രീതിയിൽ പുതുവത്സരമാഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളും നടന്നു. മൻസൂർ പാലൊളി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഹമ്മദ് ഷഹീർ അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹി മഹേഷ്, യൂണിയൻ ചെയർമാൻ ഷാഫി, കൺവീനർ രാധിക, സംഘാടക സമിതി അധ്യക്ഷ അയിഷ തുടങ്ങിയവർ സംബന്ധിച്ചു. പ്രസീത നന്ദിയും പറഞ്ഞു.

The post വിപുലമായ രീതിയിൽ പുതുവത്സരമാഘോഷിച്ച് വളാഞ്ചേരി നാഷനൽ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി appeared first on Valanchery Online.