chottur Archives - Valanchery Online
	1	</sy:updateFrequency>
chottur Archives - Valanchery Online
സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി ആതവനാട് ചോറ്റൂരിലെ ജിസിസി കെഎംസിസി കമ്മിറ്റി
വളാഞ്ചേരി: ആത്മാർത്ഥമായ അന്വേഷണത്തിലൂടെ സുഫീറ ഫർഹത്‌ കൊലപാതക കേസിന് തുമ്പുണ്ടാക്കിയ വളാഞ്ചേരി സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപോവുന്ന സി.ഐ പി.എം ഷമീ, എസ്‌.ഐമാരായ റാഫി, ആനന്ദ് തുടങ്ങിയവർക്ക് ആതവനാട് എട്ടാം വാർഡ് ജിസിസി കെഎംസിസി കമ്മിറ്റി യാത്രയപ്പ് നൽകി. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായീ, ജി.സി.സി കെ.എം.സി.സി പ്രസിഡന്റ് നെല്ലിയാളി മാനു, സലാഹുദ്ധീൻ കെ.പി, ബഷീർ കെ.കെ, ഷംനാസ് […]
The post സുബീറ ഫർഹത്ത് വധക്കേസ് തെളിയിച്ച ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി ആതവനാട് ചോറ്റൂരിലെ ജിസിസി കെഎംസിസി കമ്മിറ്റി appeared first on Valanchery Online.
വളാഞ്ചേരി: ആത്മാർത്ഥമായ അന്വേഷണത്തിലൂടെ സുഫീറ ഫർഹത്‌ കൊലപാതക കേസിന് തുമ്പുണ്ടാക്കിയ വളാഞ്ചേരി സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപോവുന്ന സി.ഐ പി.എം ഷമീ, എസ്‌.ഐമാരായ റാഫി, ആനന്ദ് തുടങ്ങിയവർക്ക് ആതവനാട്  എട്ടാം വാർഡ് ജിസിസി കെഎംസിസി കമ്മിറ്റി യാത്രയപ്പ് നൽകി. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായീ, ജി.സി.സി കെ.എം.സി.സി പ്രസിഡന്റ് നെല്ലിയാളി മാനു, സലാഹുദ്ധീൻ കെ.പി, ബഷീർ കെ.കെ, ഷംനാസ് ബാബു യു, താജു പി, മിസ്ഹബ് തങ്ങൾ, ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
സുബീറ ഫർഹത്തിൻ്റെ മൃതദേഹം ഖബറടക്കി
ആതവനാട്: ആതവനാട് ചോറ്റുരിൽ കൊല്ലപ്പെട്ട സുബീറ ഫര്‍ഹത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം വീട്ടിലെത്തിച്ചു. ശേഷം ചോറ്റൂര്‍ ജുമാമസ്ജിദില്‍ മയ്യിത്ത് ഖബറടക്കി
The post സുബീറ ഫർഹത്തിൻ്റെ മൃതദേഹം ഖബറടക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
സുബീറ ഫർഹത്ത് വധം; പ്രതി പിടിയിൽ
ആതവനാട്: ആതവനാട് ചോറ്റൂരിലെ കിഴക്കെ പറമ്പാട്ട് കബീറിൻ്റെ മകള്‍ സുബീറ ഫര്‍ഹത്തിൻ്റെ (21) മരണം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ചോറ്റൂർ സ്വദേശി പറമ്പൻ അൻവറിനെ (40) തിരൂർ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അൻവർ കാര്യസ്ഥനായ തെങ്ങിൻതോപ്പിലാണ് മണ്ണിട്ട് മൂടീയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതേദഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ് പ്രതി. യുവതി […]
The post സുബീറ ഫർഹത്ത് വധം; പ്രതി പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കഞ്ഞിപ്പുരയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; ഇന്ന് പുറത്തെടുക്കും
ആതവനാട്: ആതവനാട് ചോറ്റൂരിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ചോറ്റൂരിലെ തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്ന് 40 ദിവസം മുമ്പ് കാണാതായ യുവതിയുടേതെന്ന നിഗമനത്തിലാണ് പോലീസ്. കാൽ മാത്രമാണ് ചൊവ്വാഴ്​ച കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ മൃതദേഹം മുഴുവനായി പുറത്തെടുക്കും. ഇതിനു ശേഷമാണ് കണ്ടെടുത്ത മൃതദേഹം […]
The post കഞ്ഞിപ്പുരയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; ഇന്ന് പുറത്തെടുക്കും appeared first on Valanchery Online.
ആതവനാട്: ആതവനാട് ചോറ്റൂരിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ചോറ്റൂരിലെ തെങ്ങിൻ തോപ്പിൽ മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പൂർണമായും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് നിന്ന് 40 ദിവസം മുമ്പ് കാണാതായ യുവതിയുടേതെന്ന നിഗമനത്തിലാണ് പോലീസ്.  കാൽ മാത്രമാണ് ചൊവ്വാഴ്​ച കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ മൃതദേഹം മുഴുവനായി പുറത്തെടുക്കും. ഇതിനു ശേഷമാണ് കണ്ടെടുത്ത മൃതദേഹം യുവതിയുടേതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവുകയുള്ളു. പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ജില്ല പൊലീസ് മേധാവി സുജിത്ത്​ ദാസ്​, തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു, വളാഞ്ചേരി എസ്.എച്ച്.ഒ പി.എം. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
			<slash:comments>0</slash:comments>
ആതവനാട് ചോറ്റൂരിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തി
ആതവനാട്: ആതവനാട് ചോറ്റൂരിൽ ഒഴിഞ്ഞ പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തി. ചോറ്റൂരിലെ മൈതാനത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയത്. ജെസിബി ഉപയോഗിച്ചാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. മൃതദേഹാവശിഷ്ടം പൂർണ്ണമായി വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വെളിച്ചക്കുറവ് മൂലം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ഈ പ്രദേശത്തിനു സമീപത്ത് നിന്നും കാണാതായ […]
The post ആതവനാട് ചോറ്റൂരിൽ മണ്ണിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
ആതവനാട്: ആതവനാട് ചോറ്റൂരിൽ ഒഴിഞ്ഞ പറമ്പിൽ നിന്ന് മൃതദേഹം കണ്ടെത്തി. ചോറ്റൂരിലെ മൈതാനത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം മണ്ണിട്ട് മൂടിയ നിലയിൽ കണ്ടെത്തിയത്. ജെസിബി ഉപയോഗിച്ചാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. മൃതദേഹാവശിഷ്ടം പൂർണ്ണമായി വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വെളിച്ചക്കുറവ് മൂലം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.  കഴിഞ്ഞ മാസം ഈ പ്രദേശത്തിനു സമീപത്ത് നിന്നും കാണാതായ ഇരുപത്തൊന്നു കാരിയുടെടേതെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ആയതിന് നിലവിൽ സ്ഥിരീകരണമില്ല. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയും തിരൂർ ഡി വൈ എസ് പിയും സ്ഥലം സന്ദർശിച്ച് നടപടികൾ വിലയിരുത്തി.
			<slash:comments>0</slash:comments>