chlorination Archives - Valanchery Online

വിദ്യാർഥികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൌണിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി
വളാഞ്ചേരി: നഗരസഭയിലെ വളാഞ്ചേരി ടൗൺ പ്രദേശങ്ങളിലെ  കിണറുകളിൽ 6/9/18 ന് കാലത്ത് 10 മണി മുതൽ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്ന്റെയും സ്കൌട്ടി ന്റെയും നേതൃത്വത്തിൽ ക്ലോറിനേഷൻ, ഉറവിട നശീകരണം എന്നിവ നടത്തി. യുവജനങ്ങും വ്യാപാരികളും സഹകരിക്കുന്നു.

രാവിലെ 10 മണിക്ക് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ആരംഭിച്ച പരിപാടിയുടെ ഉൽഘാടനം നഗരസഭ ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ശ്രീമതി കെ ഫാത്തിമക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ ഇൻചാർജ് ശ്രീ കെ.വി ഉണ്ണികൃഷ്ണൻ കിണറിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി കൊണ്ട് നിർവ്വഹിക്കുന്നു. ജനപ്രതിനിധികളായ ശ്രീ ടി. പി അബ്ദുൽ ഗഫൂർ, നൗഫൽ പാലാറ, കെ.എം ഉണ്ണികൃഷ്ണൻ, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

The post വിദ്യാർഥികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൌണിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി appeared first on Valanchery Online.