chithrapalli Archives - Valanchery Online

കരേക്കാട് ജി.എൽ.പി സ്കൂളിൻ്റെ കെട്ടിട നിർമ്മാണ പ്രഖ്യാപന സംഗമം നടന്നുകരേക്കാട് ജി.എൽ.പി സ്കൂളിൻ്റെ കെട്ടിട നിർമ്മാണ പ്രഖ്യാപന സംഗമം നടന്നു
മാറാക്കര: മാറാക്കര പഞ്ചായത്തിലെ കരേക്കാട് (ചിത്രംപള്ളി ) ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ടനുവദിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് 62 ലക്ഷം രൂപയാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ചത്. സ്കൂളിൽ നടന്ന കെട്ടിട നിർമ്മാണ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി നാസിബുദ്ദീൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പാമ്പലത്ത് നജ്മത്ത്, ക്ഷേമകാര്യ സ്റ്റാന്റിo ഗ് കമ്മിറ്റി ചെയർമാൻ ഒ.പി.കുഞ്ഞി മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്, ശ്രീഹരി മുക്കടേക്കാട്, സജിത ടീച്ചർ, കുഞ്ഞാവ ഹാജി മണ്ണാർത്തൊടി, വി.കെ ഷെഫീഖ് മാസ്റ്റർ, പ്രാധാനാധ്യാപിക സുത, എസ്.എം.സി ചെയർമാൻ അലി കുണ്ടുവായിൽ, നൗഷാദ് കാട്ടകത്ത്, സ്മിത കുണ്ടുവായിൽ കുഞ്ഞാപ്പു, ബാവ കാലൊടി വി.കെ, കുഞ്ഞനു, അബു മൗലവി എം.കെ എന്നിവർ പങ്കെടുത്തു.

The post കരേക്കാട് ജി.എൽ.പി സ്കൂളിൻ്റെ കെട്ടിട നിർമ്മാണ പ്രഖ്യാപന സംഗമം നടന്നുകരേക്കാട് ജി.എൽ.പി സ്കൂളിൻ്റെ കെട്ടിട നിർമ്മാണ പ്രഖ്യാപന സംഗമം നടന്നു appeared first on Valanchery Online.