chilli Archives - Valanchery Online

എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു
എടയൂർ: എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു. എടയൂർ, ആതവനാട്, മാറാക്കര, വെങ്ങാട് എന്നീ പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചുരുക്കം സ്ഥലങ്ങളിലുമായി എൺപത്തിയാറ് ഹെക്ടറിലാണ് മുളകുകൃഷി ചെയ്തത്. ഇതിൽ അൻപത്തിനാലര ഹെക്ടറും പൈതൃകനാടായ എടയൂർ പഞ്ചായത്തിലാണ്.

മുളകിന് അനുയോജ്യമായ ചരൽമണ്ണാണ് ഇവിടെയുള്ളത്. മേയ്‌മാസത്തിൽ വിത്തിറക്കിയ മുളക് വിളഞ്ഞ് പാകമായിക്കഴിഞ്ഞു. കിലോഗ്രാമിന് മുന്നൂറ് രൂപവരെയുണ്ട് വില. വിളവെടുക്കുന്നതിന്റെ അറുപത് ശതമാനവും കൊണ്ടാട്ടംമുളക് ഉണ്ടാക്കുന്നതിനായി പ്രാദേശികതലത്തിൽത്തന്നെ ചെലവാകും.

ബാക്കിയുള്ളത് തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് പോകുന്നത്. ഇത്തവണ തിരുവനന്തപുരത്തുനിന്ന് ആവശ്യക്കാരുടെ വിളി വന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് പറഞ്ഞു. നൂറുകണക്കിന് തൈകളാണ് ഓരോ കർഷകരും നടുന്നത്. സാക്ഷ്യപത്രം കിട്ടിയിട്ടില്ലെങ്കിലും എടയൂർ മുളക് ഇതിനകം ഭൗമസൂചികാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

എടയൂർ ചില്ലി ഗ്രോവേഴ്‌സ് അസോസിയേഷ (ഇ.സി.ജി.എ.)ൻ ഭാരവാഹികളാണ് കൃഷിവകുപ്പധികൃതരുടെ പിന്തുണയോടെ ഇതിനായി അപേക്ഷിച്ചത്.

The post എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു appeared first on Valanchery Online.

അമേഠിയിൽ പച്ചമുളക് ചിഹ്നത്തിൽ സരിതാ നായർ
അമേഠി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സരിതാ എസ്. നായരും സ്ഥാനാർഥി. സ്വതന്ത്രയായാണ് മത്സരരംഗത്ത്. പച്ചമുളകാണ് സരിതയ്ക്ക്‌ അനുവദിച്ചിരിക്കുന്ന ചിഹ്നം. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകൾ ഹാജരാക്കാനാവാതിരുന്നതിനാൽ പത്രിക തള്ളി. എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ പത്രികയും തള്ളിപ്പോയി. മൊത്തം മത്സരാർത്ഥികളാണ് അമേത്തിയിൽ ഇത്തവണ ഉള്ളത്.

The post അമേഠിയിൽ പച്ചമുളക് ചിഹ്നത്തിൽ സരിതാ നായർ appeared first on Valanchery Online.

എടയൂർ മുളകിന് ഭൌമസൂചിക അംഗീകാരം ലഭിക്കുന്നു
എടയൂർ: പ്രസിദ്ധമായ എടയൂർ മുളകിന് ഭൌമസൂചിക അംഗീകാരം ലഭിക്കുന്നു. മുളകിനു ഭൗമസൂചിക റജിസ്ട്രേഷനു കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കൃഷി മന്ത്രി വി‌എസ് സുനിൽ കുമാർ അറിയിച്ചു.

എടയൂർ കൃഷിഭവനിൽ ആരംഭിക്കുന്ന ബയോസെന്റർ ആൻഡ് ടെക്നോളജി ഹബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൊണ്ടാട്ടമുളക് ഉണ്ടാക്കുന്നതിനായി പ്രധാനമായും

ഉപയോഗിക്കുന്ന ഇനമാണ് എടയൂർ മുളക്. സാധാരണ മുളകിനേക്കാൾ കൂടുതൽ വലുപ്പവും വണ്ണവും ഉള്ള ഈ മുളക് വിപണിയിലും നല്ലൊരു സ്ഥാനം വഹിക്കുന്നു.

The post എടയൂർ മുളകിന് ഭൌമസൂചിക അംഗീകാരം ലഭിക്കുന്നു appeared first on Valanchery Online.