children Archives - Valanchery Online
	1	</sy:updateFrequency>
children Archives - Valanchery Online
	<width>32</width>
	<height>32</height>
പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധം പോക്സോയിലുൾപ്പെടില്ല- ബോംബെ ഹൈക്കോടതി
മുംബൈ: പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങളിൽ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്സോ വകുപ്പെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ കഴിയുന്ന 22-കാരന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനുജ പ്രഭു ദേശായിയുടെതാണ് വിധി. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കടുത്ത ശിക്ഷാവിധികളോടെയുള്ള പോക്സോ വകുപ്പ്. എന്നാൽ, പ്രായപൂർത്തിയാകാത്തവരുടെ, […]
The post പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധം പോക്സോയിലുൾപ്പെടില്ല- ബോംബെ ഹൈക്കോടതി appeared first on Valanchery Online.
മുംബൈ: പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങളിൽ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്സോ വകുപ്പെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ കഴിയുന്ന 22-കാരന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനുജ പ്രഭു ദേശായിയുടെതാണ് വിധി.
കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കടുത്ത ശിക്ഷാവിധികളോടെയുള്ള പോക്സോ വകുപ്പ്. എന്നാൽ, പ്രായപൂർത്തിയാകാത്തവരുടെ, പ്രണയത്തോടെയുള്ളതോ പരസ്പര സമ്മതത്തോടെയുള്ളതോ ആയ ബന്ധത്തെ കുറ്റകൃത്യമാക്കിത്തീർക്കാനുള്ളതല്ലെന്നും കോടതി പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ 2021-ലാണ് യുവാവിനെ പോലീസ് അറസ്റ്റുചെയ്തത്. തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.
			<slash:comments>0</slash:comments>
ശിശുദിന ആഘോഷം; പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു
വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരത്തിലും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് കാർട്ടൂൺ ചിത്ര രചനയിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി 7736133572/8848013059 എന്ന നമ്പറിൽ പേര്, വയസ്, വിലാസം, ഫോൺ […]
The post ശിശുദിന ആഘോഷം; പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു appeared first on Valanchery Online.
വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരത്തിലും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് കാർട്ടൂൺ ചിത്ര രചനയിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി 7736133572/8848013059 എന്ന നമ്പറിൽ പേര്, വയസ്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം നവംബർ 15നകം വാട്സ്ആപ്പ് മെസ്സേജ് അയക്കണം. ഫോൺ: 04832978888
			<slash:comments>0</slash:comments>
കുട്ടികളുടെ ആവശ്യങ്ങൾക്കായി “ബൈ ദ ചിൽഡ്രൻ” പരിപാടി നടത്തി
വളാഞ്ചേരി : വളാഞ്ചേരി മുൻസിപ്പാലിറ്റി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി ബൈ ദ ചിൽഡ്രൻ പരിപാടി നടത്തി. ബാലസഭ കുട്ടികൾ അവരുടെ ആവശ്യങ്ങൾ പദ്ധതികളായി തയ്യാറാക്കി നൽകുന്നതിനും ബാലസൗഹൃദ തദ്ദേശസ്ഥാപനങ്ങൾ സാധ്യമാക്കുന്നതിനുമാണ് പരിപാടി നടത്തിയത്. ആരോഗ്യം, കല -കായികം, പരിസ്ഥിതി, കൃഷി എന്നീ വിഷയങ്ങളിൽ കുട്ടികൾ പദ്ധതി തയ്യാറാക്കി. നഗരസഭപരിധിയിലെ ഓരോ ബാലസഭയിൽ നിന്നും രണ്ട് കുട്ടികൾ പങ്കെടുത്തു. നഗരസഭ ചെയർമാൻ ഉൽഘാടനം […]
The post കുട്ടികളുടെ ആവശ്യങ്ങൾക്കായി “ബൈ ദ ചിൽഡ്രൻ” പരിപാടി നടത്തി appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരി മുൻസിപ്പാലിറ്റി  കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി ബൈ ദ ചിൽഡ്രൻ പരിപാടി നടത്തി. ബാലസഭ കുട്ടികൾ അവരുടെ ആവശ്യങ്ങൾ പദ്ധതികളായി തയ്യാറാക്കി നൽകുന്നതിനും ബാലസൗഹൃദ തദ്ദേശസ്ഥാപനങ്ങൾ സാധ്യമാക്കുന്നതിനുമാണ് പരിപാടി നടത്തിയത്. ആരോഗ്യം, കല -കായികം, പരിസ്ഥിതി, കൃഷി  എന്നീ വിഷയങ്ങളിൽ കുട്ടികൾ പദ്ധതി തയ്യാറാക്കി. നഗരസഭപരിധിയിലെ ഓരോ ബാലസഭയിൽ നിന്നും രണ്ട് കുട്ടികൾ പങ്കെടുത്തു.
നഗരസഭ ചെയർമാൻ ഉൽഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട്  നഗരസഭ കൗൺസിലർ   കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ നഗരസഭാ ചെയർമാന് കൈമാറി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ബദരിയ, തസ്ലീമ മെമ്പർ സെക്രട്ടറി സുനിൽകുമാർ , സിഡിഎസ് ചെയർപേഴ്സൺ സുനിത രമേഷ്, സിഡിഎസ് മെമ്പർമാർ, ബിസിമാരായ മംഗള, ജിജി, ബാലസഭ ആർ പി അഷിത എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കുട്ടികള്‍ക്കായുള്ള ചലച്ചിത്രാസ്വാദന ക്യാമ്പ് വൈത്തിരിയില്‍
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രാസാദന ക്യാമ്പ് 2019 മെയ് 11 മുതല്‍ 15 വരെ വയനാട് വൈത്തിരിയില്‍ നടക്കുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ള 8, 9,10 ക്ളാസുകളിലെ കുട്ടികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. അഞ്ചു ദിവസത്തെ ക്യാമ്പില്‍ താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ചലച്ചിത്ര രംഗത്തെ വിദഗ്ധര്‍ ക്ളാസുകള്‍ നയിക്കും. എല്ലാ ദിവസവും ചലച്ചിത്രപ്രദര്‍ശനവും […]
The post കുട്ടികള്‍ക്കായുള്ള ചലച്ചിത്രാസ്വാദന ക്യാമ്പ് വൈത്തിരിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കനകദുർഗയ്ക്ക് അനുകൂല വിധി
കുറ്റിപ്പുറം ∙ ആഴ്ചയിൽ ഒരുദിവസം കുട്ടികളെ കനകദുർഗയ്ക്ക് വിട്ടുനൽകണമെന്ന് ശിശുക്ഷേമ സമിതിയുടെ നിർദേശം. കുട്ടികളെ കാണാനും പരിചരിക്കാനും അവസരം നൽകണമെന്ന കനകദുർഗയുടെ പരാതിയെ തുടർന്ന് തവനൂരിൽ നടന്ന സിറ്റിങ്ങിലാണ് സി‍ഡബ്ലിയുസി ചെയർമാൻ ഹാരിഷ് പഞ്ചിളിയുടെ ഉത്തരവ്. ശനിയാഴ്ച വൈകിട്ട് 6 മുതൽ ഞായറാഴ്ച വൈകിട്ട് 6 വരെയാണ് കനകദുർഗയ്ക്ക് കുട്ടികളെ ഒപ്പം താമസിപ്പിക്കാൻ അനുവാദം നൽകിയത്. എല്ലാ ശനിയാഴ്ചയും ഭർത്താവ് കൃഷ്ണനുണ്ണി കുട്ടികളെ […]
The post കുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കനകദുർഗയ്ക്ക് അനുകൂല വിധി appeared first on Valanchery Online.
എല്ലാ ശനിയാഴ്ചയും ഭർത്താവ് കൃഷ്ണനുണ്ണി കുട്ടികളെ കനകദുർഗയുടെ വീട്ടിൽ എത്തിക്കണം. ഞായറാഴ്ച വൈക‌ിട്ട് കനകദുർഗ കുട്ടികളെ കൃഷ്ണനുണ്ണിയുടെ വീട്ടിൽ തിരിച്ചേൽപ്പിക്കണം.  23 മുതൽ ഉത്തരവ് നടപ്പാക്കണം. ഇന്നലെ രാവിലെ പത്തരയോടെ ആണ് കൃഷ്ണനുണ്ണി, മാതാവ് സുമതിയമ്മ, സഹോദരൻ എന്നിവർ കുട്ടികൾക്കൊപ്പം തവനൂരിലെ സിഡബ്ലിയുസി മുൻപാകെ ഹാജരായത്.
ഇതിനുശേഷം കനകദുർഗയുമെത്തി. കനകദുർഗയോടും ഭർത്താവ് കൃഷ്ണനുണ്ണിയോടും വിവരങ്ങൾ ആരാഞ്ഞ സമിതി കുട്ടികളുടെ അഭിപ്രായവും രേഖപ്പെടുത്തി. ഇതനുസരിച്ചാണ് സമിതി തീരുമാനമെടുത്തത്. ശബരിമല ദർശനത്തിനുശേഷം തിരിച്ചെത്തിയ തനിക്ക് കുട്ടികളെ വിട്ടുനൽകാൻ ഭർത്താവും അവരുടെ വീട്ടുകാരും തയാറായില്ല എന്ന പരാതിയുമായാണ് കനകദുർഗ ശിശുക്ഷേമ സമിതിയെ സമീപിച്ചത്. സിറ്റിങ്ങിൽ സിഡബ്ല്യുസി. അംഗങ്ങളായ നജ്മൽ ബാബു, കവിതാ ശങ്കർ എന്നിവരും പങ്കെടുത്തു.
			<slash:comments>0</slash:comments>
പേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു
മാവുണ്ടീരി കടവ് : വിത്ത് പേപ്പർ പേനനിർമിച്ചു ജീവിതം കരുപിടിപ്പിക്കുന്ന ഭിന്നശേഷിക്കാരനായ ഫൈസൽ മാവുണ്ടിരികടവ് താൻ സ്വന്തമായി നിര്‍മ്മിച്ച കടലാസ് പേനകൾ പ്രളയ ബാധിതരായ കുട്ടികള്‍ക്ക് നൽകി മാതൃകയായി കഴിഞ്ഞ വാരം തൻറെ സുഹൃത്തുക്കൾ മുഖേന ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് എത്തിച്ച കടലാസ് വിത്ത് പേനകള്‍ കണ്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ എം രവീന്ദ്രനാഥ് അടക്കമുള്ളവർ ഇദ്ദേഹത്തെ പ്രശംസിച്ചു. ഒരുമണിക്കൂറിൽ നൂറോളം പേനകൾ […]
The post പേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു appeared first on Valanchery Online.
ഒരുമണിക്കൂറിൽ നൂറോളം പേനകൾ നിർമിക്കുന്ന ഇദ്ദേഹത്തിൻറെ കഴിവ് അഭിനന്ദനർഹനീയമാണ് പേനകൾക്കുള്ളിൽ വിവിധ ഔഷധ സസ്യങ്ങളുടെ വിത്തുകൾകൂടി ഉൾപെടുത്തുന്നതോടെ ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന പേനകളിൽ നിന്നും മുള പൊട്ടി പുതിയൊരുസസ്യം വളർന്നു വരുന്നതോടെ പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള പുതിയ കാൽവെപ്പ് കൂടിയാണ് ഫൈസലിൻറെ കടലാസ് പേനകൾ.
പെരിന്തൽമണ്ണ സ്വാന്തനം കൂട്ടായ്മ അംഗമായ ഫൈസലിൻറെ പേന നിർമാണം ഇന്ത്യൻ എക്സ്പ്രസ്സ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വരേ പ്രശംസിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
വിത്ത്പേന ആവശ്യമുള്ളവർക്ക് 8 രൂപ വിലയിലാണ് ഒരുപേന നൽകുന്നത് വിവാഹത്തിന് വധു വരൻമാരുടെ പേര് ബർത്ത്ഡേകൾക്ക് കുട്ടികളുടെ പേര് സമ്മേളനങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് ആവശ്യക്കാർ നിർദ്ദേശിക്കുന്ന മാറ്റർ പേനയിൽ സ്റ്റ്ക്കർ ചെയ്ത് കൊടുക്കാനും ഇദ്ദേഹം റെഡിയാണ് (സ്റ്റിക്കർ ചെയ്യാൻ പേനയുടെ വിലയുടെ പുറമെ 1രൂപ). പേന ആവശ്യക്കാർക്ക് ഇന്ത്യയിൽ എവിടെയും കൊറിയർചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട് ഫൈസൽ. ഈ നമ്പറിൽ വിളിക്കാം 9947118475
			<slash:comments>0</slash:comments>
തിരക്കുപിടിച്ച മനുഷ്യർക്ക് ചില  ‘ബാല’പാഠങ്ങൾ
തീണ്ടി പാടത്തും പറമ്പുകളിലും കളിച്ചും കുളിച്ചും നുകർന്ന ഒരുപിടി ഭൂതകാലക്കുളിരിനെ മലയാളി എന്നു മുതൽ ഗൃഹാതുരം എന്ന് പേരിട്ടു വിളിച്ചോ, അന്നു മുതൽ അവൻ ആധുനികതയിൽ ഓടിത്തുടങ്ങുകയായി. എവിടെയും എത്താതെ എന്തിനെന്നറിയാതെ പിഴ മൃഗത്തെപ്പോലെ അവൻ തിരക്കിലമർന്നു.പ്രകൃതിയോട് ഇണങ്ങി വളർന്ന നമ്മിലെ ബാല്യത്തോട് കൊഞ്ഞനം കാണിക്കുന്ന എത്ര ജൂൺ അഞ്ചുകൾ നമ്മിൽ ഒന്നും ഉണ്ടാക്കാതെ പിണങ്ങിപ്പോയി.. വേഗതയുടെ ഈയാംപാറ്റക്കളികളിൽ ജീവിതത്തെ പറിച്ചുനടപ്പെട്ട മുതിർന്നവർക്ക് […]
The post തിരക്കുപിടിച്ച മനുഷ്യർക്ക് ചില  ‘ബാല’പാഠങ്ങൾ appeared first on Valanchery Online.
തീണ്ടി പാടത്തും പറമ്പുകളിലും കളിച്ചും കുളിച്ചും നുകർന്ന ഒരുപിടി ഭൂതകാലക്കുളിരിനെ മലയാളി എന്നു മുതൽ ഗൃഹാതുരം എന്ന് പേരിട്ടു വിളിച്ചോ, അന്നു മുതൽ അവൻ ആധുനികതയിൽ ഓടിത്തുടങ്ങുകയായി.
എവിടെയും എത്താതെ എന്തിനെന്നറിയാതെ പിഴ  മൃഗത്തെപ്പോലെ അവൻ തിരക്കിലമർന്നു.പ്രകൃതിയോട് ഇണങ്ങി വളർന്ന നമ്മിലെ ബാല്യത്തോട് കൊഞ്ഞനം കാണിക്കുന്ന എത്ര ജൂൺ അഞ്ചുകൾ നമ്മിൽ ഒന്നും  ഉണ്ടാക്കാതെ പിണങ്ങിപ്പോയി.. വേഗതയുടെ ഈയാംപാറ്റക്കളികളിൽ ജീവിതത്തെ പറിച്ചുനടപ്പെട്ട മുതിർന്നവർക്ക് ചില പാരിസ്ഥിതിക തിരിച്ചറിവുകളാണ് ബാല്യങ്ങൾ സമ്മാനിക്കുന്നത്. അത്തരമൊരു മനം നിറയ്ക്കുന്ന, തിരക്കിലമർന്ന വൈകുന്നേരക്കാഴ്ചയാണ് വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപത്തെ ദേശീയ പാതയോരത്ത് കാണുന്നത്.
ഇടവപ്പാതിയിലെ മഴയിൽ കുളങ്ങൾ നിറഞ്ഞു കവിഞ്ഞതോടെ കുഞ്ഞു മത്സ്യങ്ങളും പുറത്തേക്കൊഴുകാൻ തുടങ്ങി.ഇവയെ കോരിയെടുക്കാൻ നിരവധി കുട്ടികളാണ് ഇവിടെയുള്ള ചെറു പാടത്തെത്തുന്നത്. സ്കൂൾ വിട്ട്  നേരെ പാഞ്ഞെത്തുന്നത്  ഇവിടേക്കാണ്.ഞായറാഴ്ചകളിൽ തിരക്ക് കൂടും. പരൽ,മുഷി, സിലോപ്പി തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളാണ് തൊട്ടടുത്ത കുളങ്ങളിൽ നിന്നും നീർച്ചാലിലൂടെ ഒഴുകിയെത്തുന്നത്.
( എഴുത്ത്, ചിത്രങ്ങൾ: രാജേഷ് വി.അമല)
			<slash:comments>0</slash:comments>
നിറമുള്ള പൂക്കൾ വിടരട്ടെ
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ […]
The post നിറമുള്ള പൂക്കൾ വിടരട്ടെ appeared first on Valanchery Online.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ പരിപോഷിപ്പിക്കാനായിരിക്കുമെങ്കിലും അതിനപ്പുറത്തുള്ള ചില റിയാലിറ്റി ഷോകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ നമുക്കാകില്ല.
Article by:
Vahida CP
President;
Kuttippuram Block Panchayath
സ്വന്തം അചഛനമ്മമാരുടെ പോലും ശാരീരിക മാനസിക പീഢനങ്ങൾക്ക് വിധേയരാകേണ്ടി വന്ന ഒരു കൂട്ടം കുരുന്നു രക്തസാക്ഷികളുടെ നാടായി നമ്മുടെ രാജ്യം മാറികൊണ്ടിരിക്കുകയാണ്. പാഠപുസ്തകത്തിലെ അക്ഷരങ്ങൾക്കൊപ്പം വേദനയുടെ കണ്ണുനീർ കടിച്ചമർത്തി പിടയുന്ന അവരുടെ കത്തുന്ന നെഞ്ച് കാണാൻ നമുക്കാകുന്നില്ല.
അധികാരത്തിന്റെ ഉരുക്ക് കോട്ടകളേ തകർത്തരച്ച്, കുരുട്ട് ബുദ്ധികൾക്കെതിരെ പന്തമെറിഞ്ഞ് അരാജകത്വ സമൂഹത്തിന് കടിഞ്ഞാണിട്ട് ദിശ പറഞ്ഞവർ നമ്മുടെ മുമ്പെ കടന്നു പോയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി നിലകൊണ്ട മഹത്‌വ്യക്തികളുടെ സുകൃതങ്ങളെ സായൂജ്യമാക്കുന്നതിന് പകരം ഒരു നല്ല നാളെക്കായി വളരുന്ന തലമുറയെ നമുക്ക് വളർത്തിയെടുക്കണം. നിറമുള്ള പൂക്കളാകട്ടെ ഇനി നമുക്ക് വേണ്ടി വിടരേണ്ടത്.