childline Archives - Valanchery Online
childline Archives - Valanchery Online
കാടാമ്പുഴയിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ ആൾ പിടിയിൽ
വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാഹ ആളെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമസമിതി അംഗം അഡ്വ. ഹാരിസ് പഞ്ചിളിയുടെ നിർദേശപ്രകാരം ചൈൽഡ്ലൈൻ പ്രവർത്തകരായ അൻ‌വർ കാരക്കോടൻ, മുഹ്‌സിൻ പരി, റൂബീരാജ്, എന്നിവർ നടത്തിയ അന്വേഷണത്തിൽ കാടാമ്പുഴ എ.സി നിരപ്പ് സ്വദേശി പങ്കജാക്ഷൻ (ബിജു) എന്ന മുപ്പതുകാരനെ ചൈൽഡ്ലൈൻ […]
The post കാടാമ്പുഴയിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ ആൾ പിടിയിൽ appeared first on Valanchery Online.
വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാഹ ആളെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
കാടാമ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ശിശുക്ഷേമസമിതി അംഗം അഡ്വ. ഹാരിസ് പഞ്ചിളിയുടെ നിർദേശപ്രകാരം ചൈൽഡ്ലൈൻ പ്രവർത്തകരായ അൻ‌വർ കാരക്കോടൻ, മുഹ്‌സിൻ പരി, റൂബീരാജ്, എന്നിവർ നടത്തിയ അന്വേഷണത്തിൽ കാടാമ്പുഴ എ.സി നിരപ്പ് സ്വദേശി പങ്കജാക്ഷൻ (ബിജു) എന്ന മുപ്പതുകാരനെ ചൈൽഡ്ലൈൻ പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽ‌പ്പിക്കുകയായിരുന്നു.
മാറാക്കരയിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ കാടാമ്പുഴ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ പാറേക്കാട്ട് ഹൗസില്‍ രാമന്‍ (44) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ കാടാമ്പുഴ ബസ്സ്റ്റാന്‍ഡില്‍നിന്ന് അറസ്റ്റുചെയ്ത ഇയാളെ തിരൂര്‍ കോടതി റിമാന്‍ഡ്‌ചെയ്തു. കേസിലുള്‍പ്പെട്ട ഒരു ഓട്ടോ ഡ്രൈവറും കസ്റ്റിഡിയിലായതായി സൂചനയുണ്ട്. മാറാക്കര മരുതിന്‍ചിറ ഗവ. യു.പി സ്‌കൂളിന് സമീപമുള്ള വാടകക്വാര്‍ട്ടേഴ്‌സില്‍ രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് രാമന്‍ താമസിക്കുന്നത്. ഒരു […]
The post മാറാക്കരയിൽ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍ appeared first on Valanchery Online.
Summary: A pedophile has been arrested by Police at Kadampuzha