child protect team Archives - Valanchery Online

വടക്കുമ്പ്രം എ.യു.പി. സ്കൂളിന് ’ബെസ്റ്റ് സ്കൂൾ’ പുരസ്കാരം
വളാഞ്ചേരി: ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള ജില്ലാകമ്മിറ്റിയുടെ മികച്ച സ്കൂൾ അവാർഡ് കരേക്കാട് വടക്കുമ്പ്രം എ.യു.പി. സ്കൂളിന്. ശിശുദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ നടന്ന പരിപാടികളിൽ സ്‌കൂളിൽനിന്ന്‌ ഏറ്റവുംകൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചതിനാണ് അവാർഡ്.

ചൈൽഡ് പ്രൊട്ടക്റ്റ് കേരള ജില്ലാസെക്രട്ടറി ജോബി ജോർജിൽനിന്ന്‌ പ്രഥമാധ്യാപകൻ വി.പി. അലി അക്ബറും പി.ടി.എ. പ്രസിഡന്റ് എ.പി. നാസറും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഐ.വി. ഷിബിൻദാസ്, കെ. മുജീബ്, പി. റസിയ, എൻ. സുലൈമാൻ, കെ. സുജാത, കെ.പി. ഷംന, ടി. അബ്ദുൾസമദ് തുടങ്ങിയവർ സംബന്ധിച്ചു.

The post വടക്കുമ്പ്രം എ.യു.പി. സ്കൂളിന് ’ബെസ്റ്റ് സ്കൂൾ’ പുരസ്കാരം appeared first on Valanchery Online.