chicken waste Archives - Valanchery Online
പെരുമ്പറമ്പിൽ സാമൂഹിക വിരുദ്ധർ പള്ളിയുടെ സ്ഥലത്ത് കോഴി അവശിഷ്ടങ്ങൾ തള്ളി
വളാഞ്ചേരി: പെരുമ്പറമ്പ് മൂടാൽ ജുമാ മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ സാമൂഹിക വിരുദ്ധർ കോഴി മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് പള്ളി സെക്രട്ടറി കുറ്റിപ്പുറം പോലീസിൽ പരാതി നൽകി.
ഒന്നിലേറെ ലോഡ് കോഴിമാലിന്യമാണ് ഇവിടെ തള്ളിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കടുത്ത ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പള്ളിയിൽ വരുന്നവരും പള്ളി പറമ്പിന് സമീപം താമസിക്കുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
വളാഞ്ചേരി നഗരസഭാ പരിധിയിൽ പെടുന്ന ഈ പ്രദേശത്ത് തള്ളിയ മാലിന്യം നീക്കണമെന്ന് നഗരസഭാ അധികൃതരെ അറിയിച്ചിരുന്നെങ്കിലും വൈകുന്നേരം വരെ നടപടികൾ ആയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് മാലിന്യ കൂമ്പാരം പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. മുൻപും ഈ പ്രദേശങ്ങളിൽ ലോഡ് കണക്കിന് കോഴി അവശിഷ്ടങ്ങൾ തള്ളി വിട്ടിരുന്നു.
The post പെരുമ്പറമ്പിൽ സാമൂഹിക വിരുദ്ധർ പള്ളിയുടെ സ്ഥലത്ത് കോഴി അവശിഷ്ടങ്ങൾ തള്ളി appeared first on Valanchery Online.
വെങ്ങാട്‌ പള്ളിപ്പടിയിൽ സാമൂഹ്യ വിരുദ്ധർ കോഴി മാലിന്യം തള്ളി
വെങ്ങാട്‌: പള്ളിപ്പടിയിൽ ചിറയിൽ സാമൂഹ്യവിരുദ്ധർ കോഴിമാലിന്യം തള്ളി. ഏകദേശം നാലു ലോറിയോളം മാലിന്യം കാണുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നൂ. പുഴുവരിച്ചും, ചീഞ്ഞ്‌ നാറിയും, തെരുവ്‌ നായകൾ കടിച്ച്‌ വലിച്ചും സമീപവാസികൾക്ക്‌ ശല്യം സൃഷ്ടിക്കുന്ന അവസ്ഥയിലാണ് മാലിന്യകൂമ്പാരം. സമീപത്തെ ക്വാറികളിൽ അവശിഷ്ടം ഒഴുകി പോകുന്നതായും വീഡിയോ സഹിതം നാട്ടുകാർ പരാതിപ്പെടുന്നു. അധികൃതർ ഇക്കാര്യം ഗൗരവത്തിലെടുത്ത്‌ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കുട്ടികൾ കളിക്കുന്ന സ്ഥലത്തിനു സമീപവും മാലിന്യ ചാക്കുകൾ കൂട്ടിയിട്ടിട്ടുണ്ട്‌.
The post വെങ്ങാട്‌ പള്ളിപ്പടിയിൽ സാമൂഹ്യ വിരുദ്ധർ കോഴി മാലിന്യം തള്ളി appeared first on Valanchery Online.
കോഴി മാലിന്യം തള്ളുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനടക്കം മൂന്നു പേർ പിടിയിൽ
പടപ്പറമ്പ് : പടപ്പറമ്പിന് സമീപം കോഴി മാലിന്യം തള്ളാനെത്തിയ കെ.എസ്.ഇ.ബി സെക്‌ഷൻ സബ് എൻജിനിയർ അടക്കം മൂന്ന് പേരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മക്കരപ്പറമ്പ് സെക്ഷനിലെ സബ് എൻജിനിയറും കരുവള്ളി റൈസൽ ബാബു, ചക്കിങ്ങൽ ഇല്യാസ്, പരവക്കൽ സ്വദേശി നാസർ എന്നിവരാണ് കുളത്തൂർ പോലിസിന്റെ പിടിയിലായത്. മാലിന്യം തള്ളാനായി കൊണ്ട് പോകുന്ന വാഹനമടക്കം അങ്ങാടിപ്പുറം -കോട്ടക്കൽ റോഡിൽ പരവെക്കൽ വെച്ച് നാട്ടുകാർ കാത്തിരുന്നാണ് ഇവരെ പിടികൂടിയത്.
ദിവസങ്ങളായി സമീപ പ്രദേശങ്ങളിലടക്കം മാലിന്യം തള്ളൽ രൂക്ഷമായതോടെ നാട്ടുകാർ രാത്രി കാലങ്ങളിൽ ഉറക്കമിളച്ചു കാത്തിരുന്നാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം -വളാഞ്ചേരി റോഡിൽ മാലാപ്പറമ്പിൽ നാട്ടുകാർ മാലിന്യം തള്ളാനെത്തിയവരുടെ വാഹനം പിടിച്ചെടുത്തിരുന്നു മാലാപ്പറമ്പിൽ മാലിന്യം തള്ളാനെത്തിയ പത്തംഗസംഘത്തിലെ എട്ട് പേർ ഓടി രക്ഷ പെട്ടതോടെ ഇവരെത്തിയ വാഹനങ്ങൾ തകർത്താണ് നാട്ടുകാർ അരിശം തീർത്തത് പരവക്കലിൽ പിടിയിലായവർ സമീപ പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ സ്ഥിരമായി കോഴി വേസ്റ്റ് തള്ളുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് നാട്ടുകാർ പറഞ്ഞു. പിടി കൂടിയവരെ നൂറു കണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ കുളത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാൽ നിലമ്പൂരിലേ സ്വന്തം സ്ഥലത്തേക്ക് മാലിന്യം കൊണ്ട് പോകുമ്പോഴാണ് നാട്ടുകാർ തടഞ്ഞതെന്ന് ഇവർ പറയുന്നു. ഒരിടവേളക്ക് ശേഷം മേഖലയിൽ മാലിന്യം തള്ളൽ രൂക്ഷമായതോടെ നാട്ടുകാർ ദുരിതത്തിലാണ്. ദൂര ദിക്കുകളിൽ നിന്ന് പോലും എത്തി മേഖലയിൽ കോഴി മാലിന്യം തള്ളുന്നവരെ പിടികൂടി നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
The post കോഴി മാലിന്യം തള്ളുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനടക്കം മൂന്നു പേർ പിടിയിൽ appeared first on Valanchery Online.
മാലാപറമ്പില്‍ മാലിന്യം തള്ളല്‍: മൂന്ന് പേര്‍ അറസ്റ്റില്‍
The post മാലാപറമ്പില്‍ മാലിന്യം തള്ളല്‍: മൂന്ന് പേര്‍ അറസ്റ്റില്‍ appeared first on Valanchery Online.
കോഴിമാലിന്യത്തിൽ നിന്ന് പുത്തൻ ഉത്പന്നങ്ങളുമായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ഗവേഷകസംഘം
വളാഞ്ചേരി: കോഴിയവശിഷ്ടങ്ങൾ ഉണ്ടാക്കുന്ന പരിസരമലിനീകരണത്തിന് പരിഹാരമാകാവുന്ന സാങ്കേതികവിദ്യയുമായി മൂന്ന് മലയാളി ഗവേഷകർ. വളാഞ്ചേരി എം‌ഇ‌എസ് കെ‌വി‌എം കോളേജിലെ ഗവേഷണവിഭാഗമാണ് കണ്ടെത്തലിനു പിന്നിൽ. കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകനായ ഡോ. സി രാജേഷ്, ഗവേഷണ വിദ്യാർഥിയായ ദിവ്യ പി ശ്രീനിവാസൻ, കോഴിക്കോട് എൻ‌ഐ‌ടി യിലെ കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോ എ സുജിത്ത് എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ. ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേർണൽ ഓഫ് പോളിമേഴ്സ് എൻ‌വിയോൺ‌മെന്റ്റിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോഴിത്തൂവൽ മാലിന്യം രാസപ്രക്രിയയിലൂടെ സംസ്കരിച്ചെടുത്ത് കൃത്രിമ റബ്ബറുമായി ചേർത്തുകൊണ്ടുള്ള പരിസ്തിതി സൌഹൃദ കമ്പോസ്റ്റ് പദാർഥമായാണ് സംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
കെരാറ്റിൻ എന്ന പ്രോട്ടീൻ സമൃദ്ധമായി അടങ്ങിയിരിക്കുന്ന കോഴിത്തൂവൽ, എൻ.ബി.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അക്രിലോ നൈട്രൈൽ ബ്യൂറ്റഡീൻ റബ്ബറുമായി ചേർത്തുണ്ടാക്കുന്ന കമ്പോസ്റ്റ് പദാർഥമാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പദാർഥം പെട്രോളിയം ഉത്‌പന്നങ്ങളുമായി പ്രതിപ്രവർത്തിക്കില്ല. അതിനാൽ പെട്രോളിയം ഉത്‌പന്നങ്ങൾ കൈകാര്യം ചെയ്യുന്ന പൈപ്പുകൾ, ഓയിൽ സീലുകൾ, മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന വിവിധയിനം ഓയിൽ ബുഷുകൾ എന്നിവ നിർമ്മിക്കുന്നതിന് ഇവ ഉപയോഗിക്കാനാകും.
വ്യത്യസ്ത സ്വഭാവങ്ങളിലുള്ള പദാർഥങ്ങളെ ഒരുമിച്ച് സൂക്ഷമ ജീവികളുള്ള മണ്ണിൽ കുഴിച്ചിടും. എളുപ്പത്തിൽ ലയിച്ചു ചേരുന്നതിന് വേണ്ടിയാണിത്. ‘സോയിൽ ബറിയൽ ടെസ്റ്റ്’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് കുറച്ച് ദിവസം മണ്ണിൽ കിടന്നതിന് ശേഷം പരിശോധിച്ചപ്പോൾ ഇതിലെ ഘടകങ്ങൾ കുറയുന്നതായാണ് മനസ്സിലാക്കാൻ സാധിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന  ഡോ സി രാജേഷ് പറഞ്ഞു. പ്രാഥമൈക പരിശോധന മാത്രമാണ് നടന്നതെന്നും ബാക്കിയുള്ളവ പുരോഗമിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിദത്തമായ കെരാറ്റിൻ നാരുകളുടെ സാന്നിധ്യമുള്ളതിനാൽ ഈ പദാർത്ഥം ഉപയോഗിച്ച് നിർമ്മിക്കുന്ന ഉല്പന്നങ്ങൾ ഉപയോഗശേഷം എളുപ്പത്തിൽ മണ്ണിൽ ദ്രവിച്ച് ചേരും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണം നടത്തുന്നത്.
ജേർണൽ ഓഫ് പോളിമേഴ്സ് എൻ‌വിയോൺ‌മെന്റലിൽ പ്രസിദ്ധീകരിച്ച  ഗവേഷണഫലം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
The post കോഴിമാലിന്യത്തിൽ നിന്ന് പുത്തൻ ഉത്പന്നങ്ങളുമായി വളാഞ്ചേരി എം.ഇ.എസ് കോളേജിലെ ഗവേഷകസംഘം appeared first on Valanchery Online.