chicken meat Archives - Valanchery Online

ഇറച്ചിക്കോഴി വില ഉയരുന്നു
കുറ്റിപ്പുറം : ഇറച്ചിക്കോഴിയുടെ വില പ്രതിദിനം മുകളിലേക്ക്. വ്യാഴാഴ്‌ച കിലോയ്ക്ക് 144 രൂപ മുതൽ 150 രൂപ വരെയാണ് ചില്ലറവിൽപ്പന നടന്നത്. ഇറച്ചി കിലോയ്ക്ക് വ്യാഴാഴ്‌ച 230 രൂപ മുതൽ 240 രൂപ വരെയും ചില്ലറവിൽപ്പന നടന്നു. 100 രൂപ വരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് രണ്ടാഴ്‌ചയ്ക്കുള്ളിലാണ് ഇത്ര വലിയ വിലവർധനയുണ്ടായത്. വില ഇനിയും വർധിക്കാനാണു സാധ്യതയെന്നാണ് കച്ചവടക്കാർ പറയുന്നത്. നാട്ടിലെ കോഴിഫാമുകളിൽനിന്ന് വിൽപ്പനയ്ക്ക് കോഴി കാര്യമായി ലഭിക്കാത്തതാണ് വിലവർധനയ്ക്കു പ്രധാന കാരണം.

The post ഇറച്ചിക്കോഴി വില ഉയരുന്നു appeared first on Valanchery Online.