chevrolet cruze Archives - Valanchery Online

വാഹനത്തിന് സൈഡ് നൽകുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി കാർ തെന്നിത്തെറിച്ചു
കഞ്ഞിപ്പുര കരിപ്പോൾ മധ്യേ എതിർവശം വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി കാർതെന്നിത്തെറിച്ചു.കാലത്ത് 6.15നാണ് സംഭവം.ആർക്കും അപകടമില്ല. മഴ പെയ്തതോടെ തൃശൂർ കോഴിക്കോട് ദേശീയപാത വട്ടപ്പാറ മുതൽ പുത്തനത്താണി വരെയുള്ള റോഡുകളിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.

ഒരു മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപാണ് കുഴികളിൽ ക്വാറി അവശിഷ്ടങ്ങൾ നിറച്ച് കണ്ണിൽ പൊടിയിട്ടത്. രാത്രികളിലും കനത്ത മഴ പെയ്യുമ്പോഴും ഇരുചക്ര യാത്രക്കാർക്ക് ഇവ മരണക്കുഴികളായി മാറുന്നു. അപരിചിതരാണ് പലപ്പോഴും ഇത്തരം വലിയ ഗർത്തങ്ങളിൽ വാഹനം ചാടി അപകടത്തിൽ പെടുന്നത്.

The post വാഹനത്തിന് സൈഡ് നൽകുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി കാർ തെന്നിത്തെറിച്ചു appeared first on Valanchery Online.