cheriyamundam Archives - Valanchery Online

ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്
കല്പകഞ്ചേരി : ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, സുവോളജി, ബോട്ടണി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും മലയാളം, കെമിസ്ട്രി, ഫിസിക്സ്‌ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഒഴിവ്. അഭിമുഖം വ്യാഴാഴ്‌ച. ഇംഗ്ലീഷ്, കണക്ക്, പൊളിറ്റിക്കൽ സയൻസ്, മലയാളം (രാവിലെ 10-ന്). സുവോളജി, ബോട്ടണി, ഫിസിക്സ്‌, കെമിസ്ട്രി (ഉച്ചയ്ക്ക് രണ്ടിന്)

The post ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു.
കല്പകഞ്ചേരി : ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു. ﻿യൂത്ത് മീറ്റ് പറപ്പൂത്തടത്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനംചെയ്തു. പതിനെട്ട് വാർഡുകളിൽനിന്ന്‌ സ്ഥാനാർഥികൾക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ഗ്രാമയാത്രകൾ പറപ്പൂത്തടത്ത് എത്തിച്ചേർന്നു.

The post ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു. appeared first on Valanchery Online.

കോട്ടിലത്തറ-പുല്ലൂർ പാലം നാടിന് സമർപ്പിച്ചു
കൽപ്പകഞ്ചേരി : ഇ.ടി. മുഹമ്മദ്ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മുപ്പതു ലക്ഷം രൂപ വകയിരുത്തി നിർമിച്ച ഇരിങ്ങാവൂർ-കോട്ടിലത്തറ-പുല്ലൂർ പാലം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. താനൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ. റസാഖ്, ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. റഫീഖ്, വൈസ് പ്രസിഡന്റ് സി. സാജിദ, വി. ഇസ്‌മായിൽ ഹാജി, സി. അബ്ദുസ്സലാം, കെ.പി. അബ്ദുൽഗഫൂർ, സക്കീന കാരാട്ട്, സി.കെ.എം. ബാപ്പു ഹാജി, സജ്ന നിസാർ തുടങ്ങിയവർ പങ്കെടുത്തു.

The post കോട്ടിലത്തറ-പുല്ലൂർ പാലം നാടിന് സമർപ്പിച്ചു appeared first on Valanchery Online.

കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു കൽപകഞ്ചേരി, ചെറിയമുണ്ടം സ്വദേശികൾ
തിരൂർ: കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി യുഎഇ ആരോഗ്യവകുപ്പും, ആരോഗ്യവകുപ്പ് അബുദാബി, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി എന്നിവയുമായി സഹകരിച്ച് സിനോഫോം സിഎൻ ബീജിയാ കമ്പനി നിർമിക്കുന്ന വാക്സിൻ്റെ മൂന്നാമത് ക്ലീനിക്കൽ ട്രയലിൻ്റെ ഭാഗമാകുകയാണ് പൊൻമുണ്ടം മൂസ ഹാജിപടി കുറിയോടത്ത് അലവിക്കുട്ടിയുടെ  മകൻ മുജീബ് റഹ് മാനും, കൽപകഞ്ചേരി പറവന്നൂരിലെ നായൻകോട്ടിൽ അബ്ദുൽ ഗഫൂറും. ആദ്യ ഡോസ് സ്വീകരിച്ച ശേഷം തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വിളിച്ച് വിവരങ്ങൾ അന്യേഷിക്കുന്നുണ്ടെന്ന് മുജീബ് പറഞ്ഞു. ഒരോ ദിവസം ആരോഗ്യ വിവരങ്ങൾ സ്വയം പരിശോധിച്ച് റിപ്പോർട്ട് രേഖപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.ഇതിനായി ഒരു ഡയറിയും നൽകിയിട്ടുണ്ട്. 21 ദിവസം കഴിഞ്ഞ് അടുത്ത വാക്സിൻ കുത്തി വെക്കും, 35-ാം ദിവസവും 49ാം ദിവസവും ഡോക്ടർ പരിശോധിക്കും. അബുദാബിയിലെ മുസ്തഫ ഡി ലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയിലെ സീനിയർ അകൗണ്ടൻ്റായി  ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ് ഇയാൾ.മൂസ ഹാജി പടി മാസ്ക് ക്ലബ്ബിൻ്റെ സജീവ പ്രവർത്തകനാണ്. നായൻ കോട്ടിൽ അബ്ദുൽ ഗഫൂർ കെ എം സി സി യുടെ സജീവ പ്രവർത്തകനാണ്.

The post കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു കൽപകഞ്ചേരി, ചെറിയമുണ്ടം സ്വദേശികൾ appeared first on Valanchery Online.