chennai mail Archives - Valanchery Online
chennai mail Archives - Valanchery Online
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു, അപകടം ഒഴിവായത് തലനാരിഴക്ക്
പട്ടാമ്പി: ഓടിക്കൊണ്ടിരിക്കെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. മംഗലാപുരം – ചെന്നൈ മെയിലിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ ഇളകി മാറിയത്. വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. ട്രെയിന്‍ പട്ടാമ്പി സ്‌റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി യാത്ര തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്. ബി2, ബി3 എ.സി. കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്. ബോഗികള്‍ വേര്‍പെട്ടതറിയാതെ ബാക്കിയുള്ളവയുമായി കുറച്ച് ദുരം ട്രെയിന്‍ […]
The post ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു, അപകടം ഒഴിവായത് തലനാരിഴക്ക് appeared first on Valanchery Online.