chenganamkadavu Archives - Valanchery Online

ചങ്ങണാംകടവിൽ പുലിയെന്നു സംശയം; തിരച്ചിൽ നടത്തി
കുറ്റിപ്പുറം: പുലിയെ കണ്ടെന്ന അഭ്യൂഹത്തിൽ ഭാരതപ്പുഴയോരത്തെ കുറ്റിപ്പുറം ചങ്ങണാംകടവിൽ പൊലീസ് പരിശോധന നടത്തി. പ്രദേശവാസികളിൽ ചിലരാണ് കഴിഞ്ഞദിവസം രാത്രി പുഴയോരത്ത് പുലിയെ കണ്ടതായി അറിയിച്ചത്. സംഭവത്തെ തുടർന്ന് കുറ്റിപ്പുറം എസ്ഐ നിപുൺശങ്കറിന്റെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കാൽപാടുകളൊന്നും കണ്ടെത്താനായില്ല. ഏതാനും ദിവസം മുൻപും ഈ ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു.

The post ചങ്ങണാംകടവിൽ പുലിയെന്നു സംശയം; തിരച്ചിൽ നടത്തി appeared first on Valanchery Online.