chenda Archives - Valanchery Online

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു
എടയൂർ: പ്രശസ്ത വാദ്യകുലപതി പൂക്കാട്ടിരി ദിവാകര പൊതുവാളിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ശിഷ്യനും ലിംങ്കാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവും ആയ ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ പൂക്കാട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്ര സപ്താഹ ഓഡിറ്റോറിയത്തിൽ വെച്ച് , ചെണ്ടമേളo പഠന ക്ലാസ്സ് ആരംഭിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പൂക്കാട്ടിരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വേണുഗോപാലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. എം സതീശൻ, ഏ.പി നാരായണൻ, പി.എം വേണുഗോപാൽ, ദിവാകര പൊതുവാളിന്റെ സഹോദരി വിലാസിനി, ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാദ്യമേളo സംഘാടക സമിതി അംഗങ്ങളായ കെ.വി മണികണ്ഠൻ, രതീഷ് പാറപ്പുറത്ത് , കെ എം കെ എടയൂർ, മണികണ്ഠൻ കെ പി, ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. പഠിതാക്കളും രക്ഷിതാക്കളും നിരവധി ഭക്ത ജനങ്ങളും സന്നിഹിതരായി. പ്രായഭേദമന്യേ പഠിക്കാൻ താൽപര്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെടണo. ഫോൺ 790724523/9633716816/9846441237.

The post പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു appeared first on Valanchery Online.

മങ്കേരിയിലെ വാദ്യ കലാകാരി നയനക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം
ഇരിമ്പിളിയം: ചെണ്ടമേളത്തിൽ പരിശീലനം പൂർത്തിയാക്കി ഇരിമ്പിളിയം മങ്കേരി സ്വദേശിനി നയനക്ക് ആദരമൊരുക്കി ജന്മനാട്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ മങ്കേരി കീഴ്‌പ്പുള്ളിക്കളത്തിൽ ഉണ്ണികൃഷ്ണൻ – ശ്രീജ, ദമ്പതികളുടെ മകളും, ഇരിമ്പിളിയം ഗവ: ഹൈസ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് നയന. കേരള സാംസ്കാരിക വകുപ്പിന്റെയും, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കലാമണ്ഡലം വിനോദിന്റെ നേതൃത്വത്തിലാണ് പരിശീലനം.

മങ്കേരി റയിൽവേ പരിസരത്ത് വച്ച് നടന്ന അനുമോദന ചടങ്ങ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ വകയായി ചെണ്ട ഉപഹാരമായി നൽകി. മങ്കേരി  11-ാം വാർഡ് മെമ്പർ എൻ മുഹമ്മദ്, അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പി.വി സന്തോഷ് കുമാർ, മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ബിനേഷ് മങ്കേരി, പാടശേഖര സമിതി കൺവീനർ കെ.പി.ഇബ്രാഹിം, കെ.പി മുഹമ്മദ്, പി.ദാമോദരൻ, സി ആർ ഭാസ്കരൻ, എന്നിവർ സംസാരിച്ചു. നയനയുടെ ചെണ്ടമേളവുമുണ്ടായിരുന്നു.

The post മങ്കേരിയിലെ വാദ്യ കലാകാരി നയനക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം appeared first on Valanchery Online.

കാടാമ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ടുകാരന്റെ തായമ്പക
കാടാമ്പുഴ: കാടാമ്പുഴ ക്ഷേത്രത്തിൽ ദ്രവ്യകലശത്തിന്റെ ഭാഗമായി പന്ത്രണ്ടുകാരൻ തായമ്പക അവതരിപ്പിച്ചു. എടപ്പാൾ പോത്തന്നൂർ കുറുങ്ങാട്ടുമന ശ്രീവരാഹാണ് തായമ്പക അവതരിപ്പിച്ചത്. സന്തോഷ് ആലങ്കോടിന്റെ ശിഷ്യനായ ശ്രീവരാഹ് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ തായമ്പക അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് കാടാമ്പുഴ ദേവീസന്നിധിയിൽ തായമ്പക അവതരിപ്പിച്ചത്.

ദൂരദർശൻ ജീവനക്കാരനായ കുറുങ്ങാട് വാസുദേവൻ നമ്പൂതിരിയുടെയും ശ്രീവിദ്യ അന്തർജനത്തിന്റെയും മകനാണ്. അതളൂർ എൻ.എസ്.എസ്. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ്. തൃത്താല കേശവദാസ്, തൃത്താല ശ്രീകുമാർ, മണ്ണാർക്കാട് മോഹൻദാസ്, അനിരുദ്ധ് മാരാർ, എടക്കുളം അനിയൻ മാരാർ, മണികണ്ഠൻ മുളയങ്കാവ്, ദാസൻ എന്നിവർ ഇലന്തലയും വലന്തലയും ഇലത്താളവും കൊട്ടിക്കയറി.

The post കാടാമ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ടുകാരന്റെ തായമ്പക appeared first on Valanchery Online.