chenakkal Archives - Valanchery Online
കോട്ടക്കൽ ചെനക്കൽ ഇനി ‘സമാധാനപുരം’
കോട്ടയ്ക്കൽ : കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിലെ സ്വാഗതമാടിനും ചെനയ്ക്കലിനുമിടയിലുമുള്ള സ്ഥലം ഇനി ‘സമാധാനപുരം’ എന്നറിയപ്പെടും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതിയ ബസ്‌സ്റ്റോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വരുന്നതിനാലും നിലവിൽ ഇവിടെ പ്രത്യേക സ്ഥലനാമം ഇല്ലാത്തതിനാലുമാണ് നഗരസഭ പുതിയ പേര് നൽകിയത്. വാർഡംഗം നസീറ കോയാപ്പുവാണ് പുതിയ സ്ഥലപ്പേര് പ്രമേയത്തിലൂടെ അവതരിപ്പിച്ചത്. കോട്ടയ്ക്കൽ നഗരസഭ കൗൺസിൽ യോഗം പേര് പാസാക്കി. ചെനയ്ക്കലിലും ‘സമാധാനപുര’ത്തുമായി രണ്ട് സ്ഥലനാമബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
The post കോട്ടക്കൽ ചെനക്കൽ ഇനി ‘സമാധാനപുരം’ appeared first on Valanchery Online.
കോട്ടക്കൽ-പുത്തൂർ ബൈപാസ്; കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു എം.എൽ.എ
The post കോട്ടക്കൽ-പുത്തൂർ ബൈപാസ്; കളക്ടറുടെ സാന്നിധ്യത്തിൽ യോഗം വിളിച്ച് ചേർത്തു എം.എൽ.എ appeared first on Valanchery Online.
ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ
എടരിക്കോട്: ദേശീയപാതയിൽ കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ. കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.  സി.ഐ പ്രദീപ്, എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
The post ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ appeared first on Valanchery Online.
പുത്തൂർ-ചെനയ്ക്കൽ ബൈപ്പാസ്; നഷ്ടപരിഹാരം നൽകുന്നതിന് വിജ്ഞാപനമായി
കോട്ടയ്ക്കൽ: പുത്തൂർ-ചെനയ്ക്കൽ ബൈപ്പാസ് മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് ഗസറ്റ് വിജ്ഞാപനമായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.
വിജ്ഞാപനമിറങ്ങിയതോടെ ഇനി വില നിശ്ചയിച്ച് റവന്യൂവകുപ്പിന് സ്ഥലം ഏറ്റെടുക്കാനാകും. പദ്ധതി നടത്തിപ്പിന്റെ ഭാഗമായുള്ള സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
The post പുത്തൂർ-ചെനയ്ക്കൽ ബൈപ്പാസ്; നഷ്ടപരിഹാരം നൽകുന്നതിന് വിജ്ഞാപനമായി appeared first on Valanchery Online.
പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്; വിദഗ്ധസമിതി അന്തിമറിപ്പോർട്ട് നൽകി, ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കൽ
മൂന്നാംഘട്ടത്തിന് 21.75 കോടി രൂപ ചെലവുവരും. രാജഗിരി ഔട്ട്‌റീച്ച് സർവീസ് സൊസൈറ്റി എന്ന ഏജൻസി പദ്ധതി സാമൂഹികാഘാതപഠനം നടത്തിയിരുന്നു. ഇതിന്മേൽ കളക്ടർ നിയോഗിച്ച വിദഗ്ധസമിതിയാണ് ഇപ്പോൾ അന്തിമവിലയിരുത്തൽ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കോട്ടയ്ക്കൽ ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമുണ്ടാക്കുന്നതാണ് പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്. മലപ്പുറം -കോട്ടയ്ക്കൽ റോഡിലെ പുത്തൂർ മുതൽ ദേശീയപാത 17-ലെ ചെനയ്ക്കൽ വരെയാണിത്. മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ഈ ബൈപ്പാസ് വഴിപോയാൽ ദേശീയപാതയിലേക്ക് കടക്കാൻ രണ്ടരക്കിലോമീറ്റർ ലാഭിക്കാം. തിരുനാവായ, പുത്തനത്താണി ഭാഗങ്ങളിൽനിന്ന് മലപ്പുറം, മഞ്ചേരി, നിലമ്പൂർ ഭാഗങ്ങളിലേക്ക് പോകുന്നവർക്കും ഇത്രയുംദൂരം ലാഭിക്കാം.
പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസിന്റെ നിർമാണനടപടികൾ സംബന്ധിച്ച് ആബിദ്ഹുസൈൻതങ്ങൾ എം.എൽ.എ. നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. അന്തിമറിപ്പോർട്ട് കളക്ടർ വിലയിരുത്തി ശുപാർശചെയ്യുന്നമുറയ്ക്ക് തുടർനടപടികൾ വേഗത്തിലാക്കുമെന്ന് റവന്യുമന്ത്രി മറുപടിയും നൽകിയിരുന്നു.
The post പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്; വിദഗ്ധസമിതി അന്തിമറിപ്പോർട്ട് നൽകി, ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കൽ appeared first on Valanchery Online.
പുത്തൂർ -ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കലിന് 6.4 കോടിയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ചു ഉത്തരവായി
കോട്ടക്കൽ: പുത്തൂർ-ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ട നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് 6.4 കോടി രൂപയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ച് ഉത്തരവായി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചതാണിക്കാര്യം
2.3267 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് GO (Rt)No 1984/2018 RD പ്രകാരം ഇന്ന് റവന്യു വകുപ്പ് ഉത്തരവായത്.ഈ മാസം 19 ന് ചേർന്ന ഹൈലവൽ കമ്മിറ്റി പ്രൊപ്പോസലിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രസ്തുത പ്രൊപ്പോസൽ റവന്യു വകുപ്പും അംഗീകരിച്ച് ഉത്തരവായിരിക്കുന്നത്. ഒന്നര കിലോമീറ്റർ ദൂരം പൂർത്തീകരിക്കാനുള്ള ഭൂമി ഏറ്റെടുക്കലിനാണ് 6.4 കോടി രൂപയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജില്ലാ കലക്ടർ നെഗോസിയേഷൻ നടത്തി വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയയാണ് ഇനി അടുത്ത ഘട്ടമായി നടത്താനുള്ളതെന്ന് എം.എൽ.എ പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് 21.75 കോടി രൂപ അനുവദിച്ചത്. ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് സാമൂഹികാഘാതപഠനം ഒഴിവാക്കി ഡയറക്ട് പർച്ചേഴ്സ് മുഖേന വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് നിരന്തരമായ ഇടപെടലിനെ തുടർന്ന് കലക്ടർക്ക് നിർദ്ദേശം നൽകി നേരത്തെ സർക്കാർ ഉത്തരവായിരുന്നു.
ബൈപ്പാസിന്റെ മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിന് പല തവണ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനികൾ, ഭൂവുടമകൾ എന്നിവരുടെ പ്രത്യേക യോഗങ്ങൾ വിളിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി, റവന്യു വകുപ്പ് അധികൃതർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 6.4 കോടി രൂപയുടെ പ്രൊപ്പോസലിന് ധനകാര്യ വകുപ്പിന്റെ അംഗീകാരവും തുടർന്ന്ഇപ്പോൾ റവന്യു വകുപ്പിന്റെ അംഗീകാരവും ലഭിച്ചത്.
പദ്ധതിയുടെ പൂർത്തീകരണത്തിനായി ചേർന്ന യോഗത്തെ തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് റവന്യു, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ,നഗരസഭാ അധികൃതരും സംയുക്തമായി ബൈപ്പാസ് പദ്ധതി പ്രദേശത്തെത്തി സ്ഥല പരിശോധന നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂണിൽ തിരൂർ ലാൻഡ് അക്വിസിഷൻ തഹസിൽദാർ സ്ഥലപരിശോധന നടത്തുകയും കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് അന്ന് സാമൂഹികാഘാത പഠനം ഒഴിവാക്കി ഡയറക്ട് പർച്ചേഴ്സ് മുഖേന വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി പുതുക്കിയ പ്രൊപ്പോസൽ പൊതുമരാമത്ത് വകുപ്പ് ജില്ലാ കലക്ടർ മുഖേന സർക്കാറിന് സമർപ്പിച്ചു. നിർദ്ദിഷ്ട ബൈപ്പാസ് മൂന്നാം ഘട്ടം പൂർത്തികരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് സത്വര നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എൽ.എ യുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
The post പുത്തൂർ -ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കലിന് 6.4 കോടിയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ചു ഉത്തരവായി appeared first on Valanchery Online.
ഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി
കോട്ടയ്ക്കൽ ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുനേരെ കാറിലെത്തിയ സംഘം വെള്ളക്കുപ്പിയെറിഞ്ഞു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ബസിനു വേഗം കുറവായതിനാൽ അപകടമൊഴിവായി. ചെനയ്ക്കലിൽ വെള്ളി അർധരാത്രിയായിരുന്നു സംഭവം. ബത്തേരിയിൽനിന്നു കുമളിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഡീലക്സ് എയർ ബസിനുനേരെയാണ് എതിരെവന്ന കാറിൽനിന്ന് വെള്ളക്കുപ്പിയെറിഞ്ഞത്.
കറുത്ത നിറമുള്ള കാറിന്റെ പിൻസീറ്റിൽനിന്ന് ഒരാൾ കുപ്പിയെറിയുകയായിരുന്നെന്ന് ബസിലെ ജീവനക്കാരായ ടി.കെ.മജു, എം.അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു. കാർ നിർത്താതെ പോയി. ബസ് റോഡരികിലേക്കു മാറ്റിനിർത്തി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. കോട്ടയ്ക്കൽ പൊലീസ് കേസെടുത്തു. ദേശീയപാതയിലൂടെ രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുനേരെ മുൻപ് പലതവണ കല്ലേറ് ഉണ്ടായിട്ടുണ്ട്.
The post ഓടിക്കൊണ്ടിരുന്ന ബസിനു നേരെ വെള്ളക്കുപ്പിയേറ്; ചെനയ്ക്കലിൽ സൂപ്പർ ഡീലക്സ് ബസിന്റെ ചില്ല് പൊട്ടി appeared first on Valanchery Online.