chellur Archives - Valanchery Online
കുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു
കുറ്റിപ്പുറം : വാർഡ് അഞ്ചിലെ ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന കുളത്തിന്റെ പുനർനിർമാണത്തിന് വാർഡംഗം സാബാ കരീമിന്റെ നിരന്തര ഇടപെടലിലൂടെ ജലസേചന വകുപ്പിൽനിന്ന് 35 ലക്ഷം രൂപ അനുവദിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടങ്കൽ തയ്യാറാക്കി. ഈ മാസം അഞ്ചിന് ടെൻഡർ നടപടിയും പൂർത്തീകരിച്ചു. വേനൽക്കാലത്ത് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. പുനർനിർമാണം പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികൾക്ക് കുളിക്കാനും കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്താം.
The post കുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു appeared first on Valanchery Online.
ചെല്ലൂർ GLP സ്കൂൾ എഴുപതാം വാർഷികം: സ്വാഗതസംഘം രൂപീകരിച്ചു
കുറ്റിപ്പുറം: ചെല്ലൂർ GLP സ്കൂൾ എഴുപതാം വാർഷികം ആഘോഷങ്ങളുടെ സ്വാഗതസംഘം കമ്മറ്റി  രൂപീകരിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  നസീറ പറതൊടി മുഖ്യ രക്ഷാധി കാരിയും പി ടി എ  പ്രസിഡൻ്റ്  അമീർ അബ്ബാസ് ചെയർമാനും  എച്ച് എം  കൃഷണകുമാർ മാസ്റ്റർ കൺവീനർ ആയും കമ്മറ്റിയെ തിരഞ്ഞെടുത്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെംബർ  പരപ്പാര സിദ്ധീഖ് യോഗം ഉൽഘാടനം ചെയ്തു : ഗ്രാമ പഞ്ചായത്ത് മെമ്പർ സാബാ കരീം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തസ്ലിയ ടീച്ചർ, റിയാസ്, ഹമീദ് കെപി, അഷ്റഫ് എം.പി.എം, ബഷീർ, മുസ്തഫ, ലത്തീഫ് മുല്ലഞ്ചേരി, ക്ലബ് ഭാരവാഹികൾ, PTA/MTA അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
The post ചെല്ലൂർ GLP സ്കൂൾ എഴുപതാം വാർഷികം: സ്വാഗതസംഘം രൂപീകരിച്ചു appeared first on Valanchery Online.
‘ചാന്താട്ടം’ ഭക്തിഗാന ആൽബത്തിന്റെ തിരക്കഥ കൈമാറി
കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തെക്കുറിച്ചുള്ള ഭക്തിഗാന ആൽബമായ ‘ചാന്താട്ട’ത്തിന്റെ ഗാനവരികൾ ഉൾപ്പെടുന്ന തിരക്കഥ സിനിമാ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദനമേനോൻ കൈമാറി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മേൽശാന്തി പറക്കുന്നത്ത് കൃഷ്ണൻ ദീപം തെളിച്ചു. എടപ്പാൾ വിശ്വനാഥനെ ട്രസ്റ്റി മെമ്പർ കെ. ബാലകൃഷ്ണൻ പൊന്നാട അണിയിച്ചു. ക്ഷേത്രം ട്രസ്റ്റി മെമ്പർമാരായ കെ.സി. ദേവാനന്ദ്, മുരളി കൊല്ലോടി, അർജുൻ കൊല്ലോടി, പ്രകാശൻ, കെ. കൃഷ്ണ, കെ. സുകുമാരൻ, സുരേഷ് പൊറത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
The post ‘ചാന്താട്ടം’ ഭക്തിഗാന ആൽബത്തിന്റെ തിരക്കഥ കൈമാറി appeared first on Valanchery Online.
അത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം)
The post അത്താണികുന്നിലെ മാലിന്യ സംസ്കരണശാല വിഷയം; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു സിപിഐ(എം) appeared first on Valanchery Online.
കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നാളെ
കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിൻ്റെ നടപടികളുമായി സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മുന്നോട്ട് പോകുന്നു എന്ന് നിയമസഭയിൽ തന്നെ രേഖാമൂലം വ്യക്തമാക്കപ്പെട്ടതോടെ പരിസരവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധവും പ്രക്ഷോഭവും  ശക്തമാകുന്നു. ഇതിൻ്റെ ആദ്യ ഘട്ടമായി ജനകീയ സമര സമിതി നേതൃത്വത്തിൽ നാളെ രാവിലെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് പകരനെല്ലൂർ മേലെ അങ്ങാടിയിലെ യൂണിയൻ ഗേപ്പ് പരിസരത്തു നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. പാഴൂർ നിലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന നടുവട്ടം വില്ലേജ് ഓഫീസിന് മുമ്പിൽ ബഹുജന ധർണയും നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമുഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും എന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.
The post കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന  മാർച്ച് നാളെ appeared first on Valanchery Online.
കുറ്റിപ്പുറം അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാൻറിനെതിരേ ജനകീയ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
കുറ്റിപ്പുറം : അത്താണിക്കുന്നിൽ ഖരമാലിന്യ പ്ലാന്റ് തുടങ്ങാനുള്ള നീക്കത്തിനെതിരേ 17-ന് നടുവട്ടം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്താൻ പ്രദേശവാസികളുടെ കൂട്ടായ്മ തീരുമാനിച്ചു. യോഗം ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, ഉപാധ്യക്ഷൻ വേലായുധൻ, കെ.പി.എസ്. പൂക്കോയ തങ്ങൾ, സി.പി.കെ. ഗുരുക്കൾ, അബ്ദുറഹിമാൻ, ബഷീർ പാറക്കൽ, അരവിന്ദാക്ഷൻ, സി. വേലായുധൻ, സാബ കരീം തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാൻറിനെതിരേ ജനകീയ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു appeared first on Valanchery Online.
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മലപ്പുറം ജില്ലാ കൺവെൻഷൻ ചെല്ലൂരിൽ നടന്നു
കുറ്റിപ്പുറം: കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മലപ്പുറം ജില്ലാ കൺവെൻഷൻ കുറ്റിപ്പുറം ചെല്ലൂർ പറക്കുന്നതുകാവ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ്‌ അന്തിക്കാട് പദ്മനാഭൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ തൃപ്രങ്ങോട് പരമേശ്വരൻ മാരാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പോലൂർ ഹരീഷ് സ്വാഗതവും. പ്രശസ്ത വാദ്യകലാകാരൻ ശുകപുരം രാധാകൃഷ്ണൻ മുഖ്യതിധിയായി. ഖജൻജി സോമൻ A P കണക്ക് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ബിജു നന്ദി പ്രകാശിപ്പിച്ചു. ജില്ലയിലെ മുതിർന്ന കലാകാരന്മാരെ വേദിയിൽ വെച്ച് ആധരിച്ചു
The post കേരള ക്ഷേത്ര വാദ്യകലാ അക്കാദമി മലപ്പുറം ജില്ലാ കൺവെൻഷൻ ചെല്ലൂരിൽ നടന്നു appeared first on Valanchery Online.
ചെല്ലൂർ കെ.എം.എ.യു.പി സ്കൂളിലെ 1990-93 ബാച്ച് സ്നേഹസംഗമം നടത്തി
കുറ്റിപ്പുറം: ചെല്ലൂർ കെ.എം.എ.യു.പി സ്കൂളിലെ 1990-93 ബാച്ച് നീലാംബരി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്നേഹസംഗമം നടത്തി. കെ.എം.എ.യു.പി സ്കൂൾ HM ഗീത ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. 93 ബാച്ചിന്റെ അധ്യാപകരായ ഗീത ടീച്ചർ, സോമൻ മാസ്റ്റർ, നാരായണൻകുട്ടി മാസ്റ്റർ, യൂസഫ് മാസ്റ്റർ  ഗോപാലകൃഷ്ണൻ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ തുടങ്ങിയ അധ്യാപകരെയും സാക്ഷരതാ പഠനത്തിലൂടെ അക്ഷരങ്ങൾ പഠിച്ച് എഴുത്തുകാരിയായി പേരെടുത്ത മിനി ചെല്ലൂരിനെയും, 93 ബാച്ചിലെ വിവിധ മേഖലകളിൽ പേരെടുത്ത വിപി ചെല്ലൂർ, രാജേഷ്, മുഹമ്മദ്‌ മുനീർഷ എന്നിവരെയും പൊന്നാടയും ഫലകവും നൽകി ആദരിച്ചു. നസീറ, ദീപ, ഷീജ, ഗീത തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലേക്ക് വാട്ടർ ഫിൽറ്റർ സംഭാവന ചെയ്‌ത കൂട്ടായ്മ ഓർമ്മ മരവും നട്ടിട്ടാണ് പിരിഞ്ഞത്. ഷെരീഫ് ടി.കെ, ബെന്നി മാസ്റ്റർ, സക്കറിയ മാസ്റ്റർ, നീലാംബരി കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. പ്രവാസി സുഹൃത്തുക്കളുടെകൂടി സഹായത്തോടെ സംഘടിപ്പിച്ച പരിപാടിക്ക് നീലാംബരി ഗ്രൂപ്പ്‌ അംഗങ്ങളായ സുബ്രഹ്മണ്യൻ വിപി, പ്രജിത, രാധ, ശ്രീവിദ്യ, നസീറ, ഷിഹാബ്, വിമല, അഷറഫ്, സാബു തുടങ്ങിയവർ നേതൃത്വം കൊടുത്തു.
The post ചെല്ലൂർ കെ.എം.എ.യു.പി സ്കൂളിലെ 1990-93 ബാച്ച് സ്നേഹസംഗമം നടത്തി appeared first on Valanchery Online.
ചെല്ലൂർകുന്നിലെ മാലിന്യക്കൂമ്പാരത്തിന് വീണ്ടും തീപിടിച്ചു
കുറ്റിപ്പുറം : ചെല്ലൂർകുന്നിലെ ചെങ്കൽ ക്വാറിയിൽ തള്ളിയ മാലിന്യക്കൂമ്പാരത്തിൽ വീണ്ടും തീ പിടിച്ചു. ശനിയാഴ്ച രാത്രിയോടെ മാലിന്യക്കൂമ്പാരത്തിൽനിന്ന്‌ നേരിയ തോതിൽ കറുത്ത പുക ഉയർന്നതോടെ പരിസരവാസികൾ ഭയാശങ്കയിലായി. ഞായറാഴ്ച രാവിലെ പുകയുടെ ശക്തി വർധിച്ചു. വിവരമറിയിച്ചതിന് അനുസരിച്ച് തിരൂരിൽനിന്ന്‌ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി. മാലിന്യത്തിൽ പടർന്നുകൊണ്ടിരുന്ന തീ നിയന്ത്രണ വിധേയമാക്കിയതിനുശേഷം മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യക്കൂമ്പാരം മുഴുവൻ ഇളക്കി മറിച്ചു. അപ്പോഴും പലയിടങ്ങളിലായി തീ നേരിയ തോതിൽ കത്തുന്നുണ്ടായിരുന്നു.
ഇളക്കിമറിച്ച മാലിന്യക്കൂമ്പാരത്തിൽ ആശുപത്രി മാലിന്യങ്ങൾ, ഉപയോഗ ശൂന്യമായ ടയറുകൾ, അപ്പ്‌ഹോൾസ്റ്ററി സാധനങ്ങൾ തുടങ്ങിയവയായിരുന്നു. മാലിന്യക്കൂമ്പാരത്തിൽ വെള്ളമൊഴിച്ച് അഗ്നിരക്ഷാസേന തീ അണച്ചു. വ്യാഴാഴ്ച ഉച്ചയോടേയാണ് ചെങ്കൽ ക്വാറിക്കുസമീപത്തെ കുറ്റിക്കാടുകളിൽ ആദ്യം തീപ്പിടിത്തം ഉണ്ടായത്‌. ഫയർ ഫോഴ്സ് അസി.സ്റ്റേഷൻ ഓഫീർ പി.കെ. സന്തോഷ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഹംസക്കോയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച തീ അണച്ചത്. പഞ്ചായത്ത് വൈസ് പ്രസി. സിദ്ദിഖ് പരപ്പാര, പഞ്ചായത്തംഗങ്ങളായ സാബാ കരീം, റെമീന, നസീറ, സക്കീർ മൂടാൽ തുടങ്ങിയവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
The post ചെല്ലൂർകുന്നിലെ മാലിന്യക്കൂമ്പാരത്തിന് വീണ്ടും തീപിടിച്ചു appeared first on Valanchery Online.
ചെല്ലൂർ കുന്നിലെ മാലിന്യ പ്രശ്നത്തിൽ കോടതിയെ സമീപിക്കാനൊരുന്ന്ഗി നാട്ടുകാർ
കുറ്റിപ്പുറം : കുറ്റിപ്പുറത്തെ ബ്രഹ്മ പുരമാക്കാൻ അനുവദിക്കില്ലന്ന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സിദ്ധീഖ് പരപ്പാര. നടുവട്ടം  വില്ലേജ് പരിധിയിലെ ചെല്ലൂർ കുന്നിലുള്ള 56 ഏക്കർ മിച്ച ഭൂമിയിൽ  നില നിൽക്കുന്ന പ്രശ്നങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതാണ്. അഗ്നി ബാധയും  പുക പടലങ്ങളും മൂലം  അസ്വസ്ഥയും  ആരോഗ്യം ഭീഷണിയും നില നിൽക്കുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം  കാണേണ്ട റവന്യു വകുപ്പും പോലീസും  കാട്ടുന്ന അലംഭാവം  അവസാനിപ്പിക്കേണ്ടതുണ്ട്.ഇവിടെ പാറ മടകൾ ഉള്ളതിനാൽ പല ഭാഗങ്ങളിൽ നിന്നുമായി മാലിന്യം കുമിഞ്ഞു കൂടുക പതിവാണ്. എന്നാൽ ഇതിപ്പോൾ  നാട്ടുകാരിൽ ആശങ്ക  പരത്തുന്ന തരത്തിൽ  പ്രശ്നങ്ങളിലേക്ക് വഴി മാറിയിട്ടുള്ളത്. ഇത് ത്വരിതഗതിയിൽ  പരിഹരിക്കേണ്ടതിന് പകരം ആളിപടർത്തുന്ന തരത്തിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്.
ദിവസങ്ങളായി പടർന്ന് കൊണ്ടിരിക്കുന്ന തീ പൂർണ്ണമായും അണാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. അഗ്നി ശമന സേന തീ അണച്ചുവെങ്കിലും പുകഞ്ഞു കൊണ്ടേയിരിക്കയാണ്. അനിധികൃതമായുള്ള മാലിന്യം തള്ളലാണ് വലിയ പ്രശ്നങ്ങളിലേക്ക് എത്തിച്ചത്. ഇതിൽ റവന്യു വകുപ്പും പോലീസും ഉത്തരവാദികളാണ്.പോലീസ് തൊണ്ടി വാഹനങ്ങളും  ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. എല്ലാം നാട്ടുകാർക്ക് ശല്യമായിരിക്കയാണ്. മിച്ച ഭൂമിയിലെ  ഈ പ്രശ്നങ്ങൾ ചെറുത്ത് തോ ൽപ്പിക്കുവാനും കോടതിയെ സമീപിക്കുവാനും മിച്ച ഭൂമിയിൽ ചേർന്ന ജന പ്രതിനിധികളുടെയും  നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. പരപ്പാര സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ എ ഇ സഹീർ മാസ്റ്റർ, സാബ കരീം, വകയിൽ ഫിറോസ്, ടി പി ശംസുദ്ധീൻ, ടി കെ ഷംസാദ്, ടി സമീർ, കെ പി ശ്രീജിത്ത്‌, പി വി നിസാർ, കെ കെ സമീർ, ടി ജംഷീർ, പി പി തങ്കമണി, പി പി ബാലൻ, മുത്തു അടുക്കൂത്ത് എന്നിവർ സംസാരിച്ചു.
The post ചെല്ലൂർ കുന്നിലെ മാലിന്യ പ്രശ്നത്തിൽ കോടതിയെ സമീപിക്കാനൊരുന്ന്ഗി നാട്ടുകാർ appeared first on Valanchery Online.
ചെല്ലൂർ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിലെ അഖണ്ഡനാമ യജ്ഞം ഡിസംബർ 3-ന്
കുറ്റിപ്പുറം : ചെല്ലൂർ ശ്രീപറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞം ഡിസംബർ 3-ന് നടക്കും. ഡിസംബർ 1, 2 തീയതികളിൽ ക്ഷേത്രനടയിൽ കലവറനിറയ്ക്കൽ ചടങ്ങും നടക്കും.
The post ചെല്ലൂർ പറക്കുന്നത്ത് ഭഗവതീ ക്ഷേത്രത്തിലെ അഖണ്ഡനാമ യജ്ഞം ഡിസംബർ 3-ന് appeared first on Valanchery Online.
കുറ്റിപ്പുറം ചെല്ലൂരിൽ ഉഗ്രനരസിംഹ ആചാര്യസഭ രൂപവത്കരിച്ചു
കുറ്റിപ്പുറം: കുലാചാര്യന്മാരെ സംഘടിപ്പിച്ച് ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉഗ്രനരസിംഹ ആചാര്യസഭ രൂപവത്കരിച്ചു. കുറ്റിപ്പുറം മൂടാലിലെ ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രസഭാഗൃഹത്തിൽ നടന്ന യോഗത്തിൽ ചങ്ങമ്പള്ളി പാരമ്പര്യാചാര്യൻ രാവുണ്ണി കുറുപ്പ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു.
കുളത്തൂർ ഡോ. പുരുഷോത്തമൻ പ്രമേയം അവതരിപ്പിച്ചു. ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് കോ-ഓർഡിനേറ്റർ അർജുൻ കൊല്ലൊടി, പകര പ്രേമൻ എന്നിവർ പ്രസംഗിച്ചു. പാരമ്പര്യ വെളിച്ചപ്പാട് പ്രതിനിധികളും പാരമ്പര്യകർമികളും ജ്യോതിഷ ആചാര്യന്മാരും വിവിധ സംഘടനാ പ്രതിനിധികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
The post കുറ്റിപ്പുറം ചെല്ലൂരിൽ ഉഗ്രനരസിംഹ ആചാര്യസഭ രൂപവത്കരിച്ചു appeared first on Valanchery Online.