cheguvera Archives - Valanchery Online
ഐ.ഡി.എയും ചെഗുവേര കൾച്ചറൽ ഫോറവും ചേർന്ന് വളാഞ്ചേരിയിൽ നോ ടുബാക്കോ കാമ്പയിൻ സംഘടിപ്പിച്ചു
വളാഞ്ചേരി : പുകയില വിരുദ്ധദിനത്തിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ.)കേരളഘടകവും വളാഞ്ചേരിയിലെ സന്നദ്ധസംഘടനയായ ചെഗുവേര കൾച്ചറൽ ഫോറവും ചേർന്ന് നഗരസഭാ ടൗൺഹാളിൽ നോ ടുബാക്കോ കാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ഐ.ഡി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ടെറി തോമസ് എടത്തൊട്ടി അധ്യക്ഷത വഹിച്ചു. ഡോ. ശ്രീകുമാർ മേനോൻ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. നവീൻ ജയരാജ്, നിയുക്ത സംസ്ഥാന പ്രസിഡന്റ് സുഭാഷ് മാധവൻ, സി.ഡി.എച്ച്. ചെയർമാൻ ദീപക് കളരിക്കൽ, നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, ഫോറം പ്രസിഡന്റ് വി.പി.എം. സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, തൊടിയൂർ രാധാകൃഷ്ണൻ, ഡോ. എൻ. മുഹമ്മദാലി, ഡോ. അനന്തപദ്മനാഭൻ, മാനവേന്ദ്രനാഥ്, തുടങ്ങിയവർ സംബന്ധിച്ചു. ബോധവത്‌കരണക്ലാസ്, ലഘുലേഖ വിതരണം, തെരുവുനാടകം, ഫ്ളാഷ്‌മോബ് എന്നിവയുമുണ്ടായി. നിലമ്പൂർ സേതുമാധവൻ മാജിക് ഷോ അവതരിപ്പിച്ചു.
The post ഐ.ഡി.എയും ചെഗുവേര കൾച്ചറൽ ഫോറവും ചേർന്ന് വളാഞ്ചേരിയിൽ നോ ടുബാക്കോ കാമ്പയിൻ സംഘടിപ്പിച്ചു appeared first on Valanchery Online.
ചെഗുവേര ഫോറം പതിനഞ്ചാം വാർഷികം; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
വളാഞ്ചേരി: ചെഗുവേര കൾച്ചറൽ &വെൽഫെയർ ഫോറത്തിൻ്റെ പതിനഞ്ചാം വാർഷികത്തോടനു ബന്ധിച്ച് വിവിധ മേഖലകളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിക്കുന്ന വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചെഗുവേര സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫോറം രക്ഷാധികാരി  ഡോ.K.Tമുഹമ്മദ് റിയാസാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
നവാഗത സംവിധായകനായി കവിയും മാധ്യമ പ്രവർത്തകനുമായ നാസർ ഇരിമ്പിളിയത്തെ തെരെഞ്ഞെടുത്തു.
സർവ്വോൻമുഖ വികസന പുരസ്കാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിനും ഗുരുപുരസ്കാരം അധ്യാപകനും പ്രഭാഷകനുമായ അഷ്റഫലി കാളിയത്തിനെയും തെരെഞ്ഞെടുത്തു. കർഷക രാജപുരസ്‌കാരം ചങ്ങമ്പള്ളി അബ്ദുൾ ജബ്ബാർ ഗുരുക്കൾക്കും സാരഥി പുരസ്ക‌ാരം ഡ്രൈവർ ചരയൻപറമ്പിൽ ഹംസക്കുമാണ്. ഫെബ്രവരി 24 ന് നടക്കുന്ന ചെഗുവേര വാർഷികാഘോഷ ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ചെഗുവേര ഫോറം പ്രസിഡണ്ട് വി.പി.എം സാലിഹ് ചീഫ് കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ ജനറൽ സെക്രട്ടറി വി.പി അസീസ് മോഹൻകുമാർ എ, ശശി മാമ്പറ്റ, കെ.പി ഗഫൂർ, വി.വി സനൽകുമാർ, സുരേഷ് മലയത്ത്, എ എസ് സുരേഷ് മാസ്റ്റർ എന്നിവരും പങ്കെടുത്തു.
The post ചെഗുവേര ഫോറം പതിനഞ്ചാം വാർഷികം; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു appeared first on Valanchery Online.
ചെഗുവേര ഫോറം പതിനഞ്ചാം പിറന്നാളാഘോഷത്തിന് തുടക്കം
വളാഞ്ചേരി : ചെഗുവേര കൾച്ചറൽ ആൻഡ്‌ വെൽഫെയർ ഫോറത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പതിനഞ്ചാം പിറന്നാൾ ആഘോഷങ്ങൾക്ക് പ്രതിഭാസംഗമത്തോടെ തുടക്കം. കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനംചെയ്തു. ഡോ. കെ.ടി. ജലീൽ എം.എൽ.എ. മുഖ്യാതിഥിയായി.
ചെഗുവേര ചീഫ് കോ-ഓർഡിനേറ്റർ വെസ്‌റ്റേൺ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. 12 നിർധനകുടുംബങ്ങൾക്ക് വീടുകൾ നിർമിച്ച് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വി.പി.എം. സാലിഹ്, വി.പി. അസീസ്, പറശ്ശേരി അസൈനാർ, ടി.കെ. ആബിദലി, സഫീർഷ, സുരേഷ് പാറത്തൊടി, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, സദാനനന്ദൻ കോട്ടീരി, കെ.എം. മുഹമ്മദാലി, മാനവേന്ദ്രനാഥ് വളാഞ്ചേരി, ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, ഡോ. എൻ. മുഹമ്മദാലി, നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, കൗൺസിലർമാരായ കെ.വി. ഉണ്ണിക്കൃഷ്ണൻ, കെ.വി. ശൈലജ തുടങ്ങിയവർ പ്രസംഗിച്ചു.
മാനവേന്ദ്രനാഥ് വളാഞ്ചേരി, ശങ്കരമാരാർ, കലാമണ്ഡലം അരുണ, നാസർ ഇരിമ്പിളിയം, മുനവ്വർ പാറമ്മൽ, സി.കെ. സലീം, അനൂപ് മാവണ്ടിയൂർ, കെ. ഗണേശൻ, ബിന്ദു വളാഞ്ചേരി, ഹസ്‌ന യഹ്‌യ തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 50 പ്രതിഭകളെ അനുമോദിച്ചു.
The post ചെഗുവേര ഫോറം പതിനഞ്ചാം പിറന്നാളാഘോഷത്തിന് തുടക്കം appeared first on Valanchery Online.
പി.ജി പരീക്ഷയിൽ റാങ്ക് നേട്ടം; ഡോ നസീറ ഹാരിസിനെ ആദരിച്ചു വളാഞ്ചേരി ചെഗുവേര ഫോറം
വളാഞ്ചേരി: കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഡി.ഒ (ഒപ്താൽമോളജി) പി.ജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശിനിയായ ഡോ നസീറ ഹാരിസിനെ ചെഗുവേര ഫോറത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
ചെഗുവേര ഫോറം ചീഫ് കൊർഡിനേറ്റർ പ്രഭാകരൻ, ഡോ മുജിബ് റഹ്മാൻ, ഡോ ദീപു എന്നിവർ ഉപഹാരങ്ങൾ നൽകി. ഫോറം പ്രസിഡൻ്റ് വി.പി.എ സാലിഹ് വളാഞ്ചേരി, സുരേഷ് മാസ്റ്റർ, കെ പി ഗഫൂർ, ഐ.എം.എ സെക്രട്ടറി ഡോ മുഹമ്മദ് റിയാസ്, സുരേഷ് കുമാർ മലയത്ത് എന്നിവർ സംബന്ധിച്ചു.
The post പി.ജി പരീക്ഷയിൽ റാങ്ക് നേട്ടം; ഡോ നസീറ ഹാരിസിനെ ആദരിച്ചു വളാഞ്ചേരി ചെഗുവേര ഫോറം appeared first on Valanchery Online.
ചെഗുവേര സ്വപ്നക്കൂട്; ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്വപ്നക്കൂട് സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ സമർപ്പണം കേരള നിയമ സഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. 2019 മെയ് 23 ന് വട്ടപ്പാറയിൽ വെച്ച് നടന്ന ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞ ആന്തൂർ ചോലയിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ച് നൽകിയത്. ചെഗുവേര ഫോറം രക്ഷാധികാരി ഡോ എൻ മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ  പി എം ബാലചന്ദ്രന് താക്കോൽ നൽകി കൊണ്ടാണ് ചടങ്ങ് ഉൽഘാടനം ചെയ്തത്. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മാനുപ്പ മാസ്റ്റർ (ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട്), ഫോറം ഗ്രൂപ്പ് ചെയർമാൻ വി പി ലത്തീഫ് ഫോറം ഗ്രൂപ്പ് എം.ഡി ടി.വി സിദ്ദീഖ്, അഷറഫലി കാളിയത്ത്, എഞ്ചിനീയർ ഗോപാലകൃഷ്ണൻ, ഡോ രാധാമണി ഐങ്കലത്ത്, ഡോ ദീപു ജേക്കബ്, ഡോ മുഹമ്മദ് റിയാസ് കെ.പി.എ, സത്താർ മാസ്റ്റർ, നാരായണൻ മാസ്റ്റർ, കെ.പി ശങ്കരൻ മാസ്റ്റർ (സി.പി.എം ഏരിയാ സെക്രട്ടറി), എൻ എ മമ്മൂട്ടി (എൻ.എ.എം.കെ ഫൗണ്ടേഷൻ) തുടങ്ങിയവർ സംബന്ധിച്ചു. നിർമ്മാണത്തിന് നേതൃത്വം നൽകിയ ബിജു മോനെ സ്പീക്കർ ആദരിച്ചു. ഫോറം പ്രസിഡൻ്റ് വി പി എം സാലിഹ് സ്വാഗതവും സെക്രട്ടറി വി പി അസീസ് നന്ദിയും പറഞ്ഞു.
The post ചെഗുവേര സ്വപ്നക്കൂട്; ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി ഒരുക്കി നൽകി ചെഗുവേര കൾച്ചറൽ ഫോറം
എടയൂർ: കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി ഒരുക്കി നൽകി വളാഞ്ചേരി ചെഗുവേര കൾച്ചറൽ ഫോറം കോവിഡ് കാലത്തും സജീവപ്രവർത്തനങ്ങളിൽ. എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്കാണ് ഒരു ദിവസത്തെ ഭക്ഷണമായി ബിരിയാണി ഒരുക്കി നൽകിയത്.  തയ്യാറാക്കിയ ഭക്ഷണം ചെഗുവേര ഫോറം കൊർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരനിൽ നിന്നം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് രാജീവ് മാസ്റ്റർ ഏറ്റുവാങ്ങി. ചെഗുവേര ഫോറം പ്രസിഡന്റ് വി.പി.എം സാലിഹ്, മോഹൻകുമാർ, സുരേഷ് മലയത്ത്, കെ.പി ഗഫൂർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.
The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി ഒരുക്കി നൽകി ചെഗുവേര കൾച്ചറൽ ഫോറം appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൽ നൽകി ചെഗുവേര ഫോറം
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചനിലേക്ക് ആവശ്യമായ പച്ചക്കറികൾ ചെഗുവേര ഫോറം ഭാരവാഹികൾ മുനിസിപ്പൽ ഭരണ സമിതിക്ക് കൈമാറി, ഫോറം കോർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരനിൽ നിന്നും മുനിസിപ്പൽ ചെയർപെഴ്സൺ സി.കെ റുഫീന, മുനിസിപ്പൽ സെക്രട്ടറി എന്നിവർ ഏറ്റ് വാങ്ങി. മുനി: വൈ.ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ, പി.പി ഹമീദ്, ഷിഹാബുദ്ദീൻ എന്നിവരും ചെഗുവേര ഫോറം ഭാരവാഹികളായ, മോഹൻകുമാർ, സുരേഷ് മലയത്ത്, കെ.പി ഗഫൂർ, ബിജുലാൽ എന്നിവരും പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറികൽ നൽകി ചെഗുവേര ഫോറം appeared first on Valanchery Online.
കോവിഡ് 19; ചെഗുവേര ഫോറം മരുന്നുകൾ വീട്ടിലെത്തിക്കും
വളാഞ്ചേരി : വളാഞ്ചേരിയിലെ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായ ചെഗുവേര കൾച്ചറൽ ഫോറം ഫ്രീ ഡ്രഗ് ബാങ്ക് മുഖേന നൽകുന്ന ജീവൻരക്ഷാ മരുന്നുകൾ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ വീടുകളിൽ എത്തിച്ചുനൽകുമെന്ന് ഫോറം ചീഫ് കോ -ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ അറിയിച്ചു.
അർബുദം, കാൻസർ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ മുന്നൂറോളംപേർക്കാണ് എല്ലാമാസവും ചെഗുവേര ഓഫീസിൽനിന്നും നൽകുന്നത്. കഴിഞ്ഞ പത്തുവർഷമായി ഇത് തുടരുന്നുണ്ട്.
The post കോവിഡ് 19; ചെഗുവേര ഫോറം മരുന്നുകൾ വീട്ടിലെത്തിക്കും appeared first on Valanchery Online.
ഐഡിഎ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ചെഗുവേര ഫോറത്തിന്റെ സ്വീകരണം
The post ഐഡിഎ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ചെഗുവേര ഫോറത്തിന്റെ സ്വീകരണം appeared first on Valanchery Online.
ശുദ്ധജലവിതരണവുമായി ചെഗുവേര ഫോറം പ്രവർത്തകർ
വളാഞ്ചേരി: പെരുന്നാൾ ദിനത്തിൽ ശുദ്ധജലം വിതരണം ചെയ്ത് വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ഫോറം പ്രവർത്തകർ. തോടും പാടവും കിണറുകളും വെള്ളം കയറി ഒന്നായിമാറിയ പുറമണ്ണൂർ മേഖലയിലായിരുന്നു ജലവിതരണം. വീടുകളിൽ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ശുദ്ധജലമില്ലാത്ത അവസ്ഥയാണെന്ന് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രവഹിച്ചിരുന്നു. ദിവസങ്ങളായി ഉൾപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയതിനാൽ കുഴൽക്കിണറുകളും പ്രവർത്തിപ്പിക്കാനായിരുന്നില്ല.
സന്നദ്ധസംഘടനയായ ചെഗുവേര തങ്ങളുടെ സൗജന്യ കുടിവെള്ള വിതരണ പദ്ധതിയിലൂടെ ഈ ദൗത്യം ഏറ്റെടുക്കുകയും ക്ഷാമം നേരിട്ട പുറമണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളം വിതരണം ചെയ്യുകയുമായിരുന്നു. ആറായിരം ലിറ്റർ വെള്ളമാണ് പെരുന്നാൾ ദിനത്തിൽ വിതരണംചെയ്തത്. മോഹൻകുമാർ അഴിക്കാട്ടിൽ, മുജീബ്, ബിജിലാൽ, അനിയൻ അഴിക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. ചൊവ്വാഴ്ചയും വെള്ളം വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
The post ശുദ്ധജലവിതരണവുമായി ചെഗുവേര ഫോറം പ്രവർത്തകർ appeared first on Valanchery Online.
ചെഗുവേരയുടെ സ്വപ്നക്കൂടിന് ആലുംകൂട്ടത്ത് തറക്കല്ലിട്ടു
ഇരിമ്പിളിയം:  ഉൽസവച്ഛായ കലർന്ന അന്തരീക്ഷത്തിൽ ചെഗുവേരയുടെ സ്വപ്നക്കൂടിന് തറക്കല്ലിട്ടു. ഇരിമ്പിളിയം പഞ്ചായത്തിലെ ആലുംകൂട്ടത്തിലാണ് ചടങ്ങ് നടന്നത്.
സംവിധായകൻ ലാൽ ജോസും, തിരക്കഥാകൃത്ത് ഡോ ഇഖ്ബാൽ കുറ്റിപ്പുറവും ചേർന്നാണ് തറക്കല്ലിട്ടത്. ചടങ്ങിൽ ആക്ട് ഓൺ  ചെയർമാൻ ഡോ: മുജീബ് റഹ്മാൻ, ഫോറം ഗ്രൂപ്പ് ചെയർമാൻ വി.പി.എ ലത്തീഫ് കുറ്റിപ്പുറം, പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മുകുൽസു ടീച്ചർ, മെമ്പർ റെജുല, ഡോ.മുഹമ്മദാലി, മാനവേന്ദ്രനാഥ്, രാധാമണി ഐങ്കലത്ത്, സത്താർ മാസ്റ്റർ തുടങ്ങിയ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
ചെഗുവേര ഭാരവാഹികളായ വി.പി.എം സാലിഹ്, വെസ്റ്റേൺ പ്രഭാകരൻ, അസീസ് പാണ്ടികശാല,, പ്രദേശവാസികളായ മുരളി കൃഷണൻ, ബാലചന്ദ്രൻ, മൊയ്തു മാഷ്, മുകുന്ദൻ മാസ്റ്റർ, വിനു പുല്ലാനൂർ, കാരുണ്യ സുധാകരൻ, CKസലീം തുടങ്ങിയവരും സംബന്ധിച്ചു.
The post ചെഗുവേരയുടെ സ്വപ്നക്കൂടിന് ആലുംകൂട്ടത്ത് തറക്കല്ലിട്ടു appeared first on Valanchery Online.
ചെഗുവേര ഫോറം വാര്‍ഷികം ഇന്ന്‌
വളാഞ്ചേരി: ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറം അഞ്ചാംവാര്‍ഷികവും സൗജന്യ കുടിവെള്ളപദ്ധതി സമര്‍പ്പണവും ശനിയാഴ്ച വളാഞ്ചേരി കമ്യൂണിറ്റി ഹാളില്‍ നടക്കും. ചലച്ചിത്രസംവിധായകന്‍ ലാല്‍ജോസ് ഉദ്ഘാടനംചെയ്യും. കുടിവെള്ളപദ്ധതി സമര്‍പ്പണം നഗരവികസനവകുപ്പുമന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിക്കും. ചെഗുവേര ഫോറം അവാര്‍ഡുകള്‍ വിതരണംചെയ്യും. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറം, പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, സി.പി. മുഹമ്മദ് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുക്കും.
The post ചെഗുവേര ഫോറം വാര്‍ഷികം ഇന്ന്‌ appeared first on Valanchery Online.