Cheguvara forum Valanchery Archives - Valanchery Online
വളാഞ്ചേരി നഗരത്തിലെ ഓവുചാലുകള്‍ ഒഴിവാക്കണം -ചെഗുവേര ഫോറം
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിലെ ഓവുചാലുകള്‍ ഒഴിവാക്കി പകരം ഐറിഷ് മാതൃകയിലുള്ള ഡ്രൈനേജ് സംവിധാനം നടപ്പാക്കണമെന്ന് ചെഗുവേര കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. നഗരത്തില്‍ സ്ലാബിട്ട് മൂടിയതും പലഭാഗങ്ങളിലും തൂര്‍ന്നതുമായ ഓവുചാലുകളിലൂടെ കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ ഒഴുകുകയാണ്. വി.പി. മുഹമ്മദ്‌സാലി അധ്യക്ഷനായി. അസീസ് പാണ്ടികശാല, വെസ്റ്റേണ്‍ പ്രഭാകരന്‍, വി.വി. സനല്‍കുമാര്‍, മോഹന്‍കുമാര്‍ അഴിക്കാട്ടില്‍, കെ.പി. അബ്ദുള്‍ഗഫൂര്‍, സുരേഷ്‌കുമാര്‍ മലയത്ത്, ശശി മാമ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരത്തിലെ ഓവുചാലുകള്‍ ഒഴിവാക്കണം -ചെഗുവേര ഫോറം appeared first on Valanchery Online.