cheerani Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ചീരാണി ബീരാൻ ഹാജി പടി റോഡ് തുറന്ന് കൊടുത്തു
വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി 2023-24ൽ 250000/- രൂപ വകയിരുത്തി പൂർത്തീകരണം  നടത്തിയ വളാഞ്ചേരി നഗരസഭ കഞ്ഞിപ്പുര ഡിവിഷൻ 33 ലെ ചീരാണി ബീരാൻ ഹാജി പടി റോഡ് നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു.

അൻഫർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ കൗൺസിലർ ആബിദ മൻസൂർ, കുന്നമംഗലം ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേറ്റ് വി.പി.എ സത്താർ, ഷാഫി പി.പി തുടങ്ങിയവർ സംസാരിച്ചു. താഹിർ വട്ടപ്പാറ നന്ദി പറഞ്ഞു. ചടങ്ങിൽ നസീറ കാവുംപുറത്ത്, റമീശ വല്ലംപറമ്പിൽ ബീരാൻ ഹാജി എം പി, പല്ലിക്കാട്ടിൽ അബ്ദുൽ ഖാദർ എന്ന ബാപ്പു, ബാബു ഹുസ്സൈൻ ,ഫൈസൽ വി പി തുടങ്ങിയവർ സംബന്ധിച്ച് ചീരാണി അയൽ കൂട്ടായ്മയുടെ 13 ഓളം വിഭവങ്ങൾ ഉദ്ഘാടന പരിപാടിയെ വൈവിധ്യമാക്കി.

The post വളാഞ്ചേരി നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച ചീരാണി ബീരാൻ ഹാജി പടി റോഡ് തുറന്ന് കൊടുത്തു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ കഞ്ഞിപ്പുര ചീരാണി ഓമാൻകുഴി നാടിന് സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതി 2023-24 ൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ ചിലവഴിച്ച് പുനരുദ്ധാരണം നടത്തിയ കഞ്ഞിപ്പുര ചീരാണി ഓമാൻകുഴി  പുതുവത്സര ദിനത്തിൽ നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ  നാടിനു സമർപ്പിച്ചു. വിദ്യാഭ്യാസ കലാ -കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ മുജീബ് വാലാസി അധ്യക്ഷനായിരുന്നു.

പതിറ്റാണ്ടുകളായി കഞ്ഞിപ്പുര ചീരാണി പ്രദേശത്തെ ജനങ്ങൾ കുളിക്കാനും കൃഷിക്കും ഉപയോഗിച്ചിരുന്നതാണ് ഓമാൻ കുഴി .അപകടകരമായ രീതിയിൽ കുട്ടികൾ കുളിക്കുന്നതും പ്രദേശത്തെ ജനങ്ങൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. വേനൽ കാലത്തും പ്രദേശത്തെ കിണറുകളിൽ വെള്ളം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഉറവിടം ഓമാൻ കുഴിയാണ്.  കുഴിക്കൽ ബാവ  (കൊണ്ടെത്ത് ബാവ ) എന്നവർ പതിറ്റാണ്ടു കൾക്ക് മുന്നേ പഞ്ചായത്ത് ആയ സമയത്ത് വിട്ടു കൊടുത്തതാണ് ഈ സ്ഥലം. ജലാശയങ്ങൾ സംരക്ഷിക്കുക എന്ന മുൻസിപ്പാലിറ്റിയുടെ ലക്ഷ്യം മുൻ നിർത്തിയാണ് നഗരസഭ CFC ഫണ്ട് അനുവദിച്ചു ഓമാൻ കുഴി പുനരുദ്ധാരണം നടത്തിയത്. അൻഫർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിഎം റിയാസ് ,മുസ്തഫ മാസ്റ്റർ കണിയാലിൽ, അബ്ദുൽ കരീം തുളുനാടൻ ,ജലീൽ കൊണ്ടെത്ത് ,അഷിത റഷീദ് ,അബ്ദുൽ മജീദ് കുണ്ടിൽ ,സിദ്ധീഖ് കൊണ്ടെത്ത് ,ജലാൽ കടക്കാടൻ എന്നിവർ സംസാരിച്ചു .താഹിർ വട്ടപ്പാറ നന്ദി പറഞ്ഞു

The post വളാഞ്ചേരി നഗരസഭയിലെ കഞ്ഞിപ്പുര ചീരാണി ഓമാൻകുഴി നാടിന് സമർപ്പിച്ചു appeared first on Valanchery Online.

കഞ്ഞിപ്പുര-ചീരാണി റോഡ് തുറന്നു
വളാഞ്ചേരി : നഗരസഭാ 33-ാം ഡിവിഷനിൽ നവീകരിച്ച കഞ്ഞിപ്പുര-ചീരാണി ശിഹാബ് തങ്ങൾ സ്മാരക റോഡ് തുറന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, മുജീബ് വാലാസി, റൂബി ഖാലിദ്, അബിദ മൻസൂർ, ബദരിയ്യ, മുസ്തഫ, ജലാൽ കടക്കാടൻ, അഷറഫ് പൂളക്കത്തൊടി, ബാബു ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എ.യുടെ ഒന്നരലക്ഷം രൂപയുടെ പ്രത്യേക ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്‌.

The post കഞ്ഞിപ്പുര-ചീരാണി റോഡ് തുറന്നു appeared first on Valanchery Online.