cheenichode Archives - Valanchery Online
എടയൂർ ചീനിച്ചോട് മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
​എ​ട​യൂ​ർ​​:​ എ​ട​യൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ചീ​നി​ച്ചോ​ട് ​പ്ര​ദേ​ശം​ ​ല​ക്ഷ്യ​മാ​ക്കി​ ​ദൂ​ര​ദി​ക്കു​ക​ളി​ൽ​ ​നി​ന്നും​ ​രാ​ത്രി​യു​ടെ​ ​മ​റ​വി​ൽ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​മാ​ലി​ന്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ത​ള്ളാ​നെ​ത്തി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൈ​യോ​ടെ​ ​പി​ടി​കൂ​ടി. ഏ​റെ​ ​ദി​വ​സ​ങ്ങ​ളാ​യി​ ​ചീ​നി​ച്ചോ​ട്പ്ര​ദേ​ശം​ ​ല​ക്ഷ്യ​മാ​ക്കി​ ​ദൂ​രെ​ ​ദി​ക്കു​ക​ളി​ൽ​ ​നി​ന്നും​ ​മാ​ലി​ന്യം​ ​ത​ള്ളാ​നെ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​അ​ർ​ദ്ധ​രാ​ത്രി​ ​വ​രു​ന്ന​ത് ​പ​തി​വാ​ണ്.​ ​അ​ധി​കൃ​ത​ർ​ക്ക് ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ന​ട​പ​ടി​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.
ഈ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ചീ​നി​ച്ചോ​ട് ​ഒ​ഴി​ഞ്ഞ​ ​പ്ര​ദേ​ശ​ത്ത് ​എ​ത്തി​ക്കു​ക​യും​ ​അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും​ ​ചെ​യ്യും.​ ​പു​ക​ശ​ല്യം​ ​നാ​ട്ടു​കാ​ർ​ക്ക് ​ദു​രി​തം​ ​തീ​ർ​ത്തി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വി​ഷ​യം​ ​ഏ​​​റ്റെ​ടു​ത്ത​ത്.​ശ​നി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ഒ​രു​ ​മ​ണി​യോ​ടെ​ ​എ​ത്തി​യ​ ​വാ​ഹ​നം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞു.​ ​പൊ​ലീ​സെ​ത്തി​ ​ന​ട​പ​ടി​ക​ളെ​ടു​ത്തു.​ഡി.​ ​വൈ.​ ​എ​ഫ്.​ ​ഐ​ ​നേ​താ​ക്ക​ളാ​യ​ ​എം.​അ​ഖി​ൽ,​ ​എം.​ഷെ​ബീ​ർ,​ ​പി.​എം.​നി​ഥി​ൻ,​ ​എം.​സു​ജി​ൻ,​ ​പി.​പ്ര​ണ​വ് ,​ ​എം​അ​രു​ൺ.​എം,​ ​ഷൗ​ക്ക​ത്ത​ലി.​എ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ട​ഞ്ഞ​ത്.
The post എടയൂർ ചീനിച്ചോട് മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ appeared first on Valanchery Online.
ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റിൽ മൊട വളാഞ്ചേരി ജേതാക്കൾ
എടയൂർ: ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ  വെൽഡൻ ബോയ്സ്  മാവണ്ടിയൂരിനെ പരാജയപ്പെടുത്തി മൊട വളാഞ്ചേരി ജേതാക്കളായി. അവാർഡ് ദാന ചടങ്ങിൽ
വിജയികൾക്ക്  ട്രോഫിയും ക്യാഷ് പ്രൈസും പ്രവാസി വ്യവസായിയും, പൗരപ്രമുഖനും, നാട്ടുകാരനുമായ പിവി മൂസ ഹാജി, പിവി ഗഫൂർ സാഹിബ്‌ എന്നിവർ  സമ്മാനിച്ചു.ഡ്രാഗൺസിന്റെ  പ്രസിഡന്റ് റിയാസ് നന്ദി അറിയിച്ചു. കാണികളുടെ മനം കവർന്ന പ്രകടനം കാഴ്ച വെച്ച യാസ്ക് ഇലവൻ വട്ടപ്പറമ്പ് ടീമിനെ പ്രത്യേകം അഭിനന്ദിച്ചു. വരും  കാലങ്ങളിൽ മികച്ച ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന്  കമ്മിറ്റി അറിയിച്ചു.
The post ചീനിച്ചോട്‌ ന്യൂ ഡ്രാഗൺസ് ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 7′ മത് ഏകദിന ഹാർഡ് ബാൾ ക്രിക്കറ്റിൽ മൊട വളാഞ്ചേരി ജേതാക്കൾ appeared first on Valanchery Online.
ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ
എടയൂർ: ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ. റഫീഖ് മുസ്ലിയാരുടെ വീട് നിർമ്മാണത്തിലേക്ക് എടയൂർ ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ സഹായധനം ആദ്യ ഗഡുവായ 82,880 രൂപ കൈമാറി. ചീനിച്ചോട് ബഹജതുദ്ധീൻ മസ്ജിദിന്റെയും മദ്രസയുടെയും കമ്മിറ്റി ഭാരവാഹികളായ മാനു ഹാജി, മുഹമ്മദാലി ഹാജി, മാഹിൻ, സൈദാലിക്കുട്ടി കാക്ക, മൂസ എന്നിവരും മസ്ജിദ് ഇമാം അഹമ്മദ്‌ കബീർ മന്നാനി അവർകളും ചേർന്ന് സഹായധനം കൈമാറി. വീട് നിർമാണ കമ്മിറ്റി ഭാരവാഹികളായ വി പി മുഹമ്മദ്‌ റഫീഖ് (വാർഡ് മെമ്പർ), വി പി അലി അക്ബർ മാസ്റ്റർ, എ കെ അബ്ദുൽ കരീം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
The post ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ appeared first on Valanchery Online.
എടയൂർ പഞ്ചായത്തിലെ ചീനിച്ചോട്- അമ്പാഴക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു
എടയൂർ: പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ചീനിച്ചോട്- അമ്പാഴക്കുഴി കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചാ.പ്രസി.ഹസീന ഇബ്രാഹീം അധ്യക്ഷത വഹിച്ചു.ജില്ല .പഞ്ചാ. മെമ്പർ എ.പി. സബാഹ്, വൈസ് പ്രസി. കെ.പി.വേലായുധൻ, മെമ്പർമാരായ ജാഫർ പുതുക്കുടി, സി.ടി ദീപ, റസീ ന യൂസഫ്, ലുബി റഷീദ്,അനുഷ സ്ലിമോവ്, പി.ഷെരീഫ് മാസ്റ്റർ, പി.ടി .സുധാകരൻ, എ.പി അസീസ്, കെ.കെ.മോഹനകൃഷ്ണൻ, കെ.പി.ഗോപിനാഥ്, ഫൈസൽമാളിയേക്കൽ, എസ്.ഷാജിമോൻ, വി.പി.മുഹമ്മദലി, കെ.കെ. മായിൻകുട്ടി, വി.പി.നാരായണൻ എന്നിവർ സംസാരിച്ചു. സന്തോഷ സൂചകമായി നാട്ടുകാരുടെ വക പായസം വിതരണവും ഉണ്ടായി.
The post എടയൂർ പഞ്ചായത്തിലെ ചീനിച്ചോട്- അമ്പാഴക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി
എടയൂർ: എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി. ചീനിച്ചോട് പി.പി. സ്റ്റോർ എന്ന സ്ഥാപനത്തിലക്കാണ് കല്ല് കയറ്റി വന്ന മിനി ലോറി നിയന്ത്രണം വിട്ട്ഇടിച്ച് കയറിയത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവസമയത്ത് ഈ പ്രദേശത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.
The post എടയൂരിൽ മിനി ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി appeared first on Valanchery Online.
വ്യാജരേഖ ചമച്ച് റേഷൻ കാർഡുണ്ടാക്കാൻ ശ്രമം; ഒരു സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ
The post വ്യാജരേഖ ചമച്ച് റേഷൻ കാർഡുണ്ടാക്കാൻ ശ്രമം; ഒരു സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ appeared first on Valanchery Online.