cheating Archives - Valanchery Online

അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് ലക്ഷങ്ങൾ തട്ടി; ഇരിമ്പിളിയം സ്വദേശിയടക്കം രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന്  പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ ബൈജുവും അനസെന്നയാളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പോലീസിൽ  ഈ അടിപിടിക്കേസ് നിലനിൽക്കെയാണ് താനൂർ ചെറുപുരക്കൽ വീട്ടിൽ ഹസ്കറും  ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശി ഇരുമ്പലയിൽ സിയാദും ബൈജുവിനെ സമീപിച്ചത്. അടിപിടിക്കേസിൽ ബൈജുവിനോടൊപ്പം ഉണ്ടായിരുന്നയാൾക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങൾ ചെയ്തുതരാമെന്ന് പറഞ്ഞുമാണ് സ്വാധീനിച്ചത്. പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും ഇയാളിൽനിന്നും 1 ലക്ഷത്തി 27000 രൂപയോളം കൈക്കലാക്കിയതായും പരാതിയുണ്ട്.

കേസിൽ പ്രത്യേകിച്ച് വഴിതിരിവുകൾ ഒന്നും ഉണ്ടാവാത്തതിൽ സംശയം തോന്നിയതോടെയാണ് കബളിപ്പിച്ചതാണെന്ന് മനസിലാക്കാനായത്. തുടർന്നാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്. പോലീസിൽ പിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ് പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർ പോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂർ നിന്നും ആണ് പിടികൂടിയത്. എസ്.എച്.ഒ ജിനേഷിനെ കൂടാതെ എസ്.ഐമാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. എസ്.സി.പി.ഒ പത്മിനി സി.പി.ഒ വിനീതും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

The post അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് ലക്ഷങ്ങൾ തട്ടി; ഇരിമ്പിളിയം സ്വദേശിയടക്കം രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.

പ്രായമായ സ്ത്രീകളെ സർക്കാർ ആനുകൂല്യങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെടുത്തയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
വളാഞ്ചേരി : പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലെ പ്രതി പോലീസിന്റെ പിടിയിൽ. ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫിനെയാണ്‌ (42) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലെ വയോധികയിൽനിന്ന് രണ്ടരപവൻ സ്വർണാഭരണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13-നാണ് യൂസഫ് വളാഞ്ചേരി ബസ്‌ സ്റ്റാൻഡിൽ പ്രായമായ സ്ത്രീയെ സമീപിച്ച് മകന്റെ സുഹൃത്താണെന്ന് പറഞ്ഞ് സഹായം വാഗ്ദാനം ചെയ്തത്. താൻ മിലിട്ടറി ഉദ്യോഗസ്ഥനാണെന്നും അർഹമായ ആനുകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് സ്ത്രീയുമായി സർക്കാർ സ്ഥാപനത്തിലേക്ക് വരികയായിരുന്നു. വിശ്വാസം വന്ന സ്ത്രീ െെകയിലുള്ള സ്വർണം ഊരിനൽകി. ഇവരുടെ പരാതിയെത്തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരേ തിരൂർ, നല്ലളം, കൈപ്പമംഗലം, തൃശ്ശൂർ ഈസ്റ്റ്, നെടുപുഴ, കാട്ടൂർ, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിലായി 25-ഓളം കേസുകളുണ്ട്. ഇപ്പോൾ ചാവക്കാട് തങ്ങൾപടിയിലാണ് താമസിക്കുന്നത്.

കേസുകളുണ്ടാകുമ്പോൾ ഇയാൾ കുടുംബസമേതം മാറിത്താമസിക്കുകയാണ് പതിവ്. സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ നൽകാനെത്തുന്ന പ്രായമായ സ്ത്രീകളാണ് ഇയാളുടെ ഇരകൾ. നേരത്തെ ആശുപത്രികളിൽ കൂട്ടിരിക്കുന്നവരിൽനിന്ന് സമാനരീതിയിൽ സ്വർണവും പണവും തട്ടിയെടുത്ത കേസുകളും നിലവിലുണ്ട്. വിശ്വാസം പിടിച്ചുപറ്റിയതിനുശേഷം അവരുടെ മുന്നിൽവെച്ച് മകനെ ഫോണിൽ വിളിക്കുന്നപോലെ അഭിനയിച്ച് മകൻ പറഞ്ഞ പ്രകാരം എല്ലാം ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് ഇയാൾ പറ്റിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

The post പ്രായമായ സ്ത്രീകളെ സർക്കാർ ആനുകൂല്യങ്ങൾ വാങ്ങിനൽകാമെന്ന് പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെടുത്തയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു appeared first on Valanchery Online.

സാമ്പത്തികത്തട്ടിപ്പ് : കാളിയാടൻ ലത്തീഫിനെതിരേ കൂടുതൽ പരാതികൾ
കുറ്റിപ്പുറം : കഴിഞ്ഞദിവസം അറസ്റ്റിലായ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി കാളിയാടൻ ലത്തീഫിനെതിരേ (47) കൂടുതൽ പരാതികൾ. കുറ്റിപ്പുറത്തെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ലത്തീഫ് മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതു സംബന്ധിച്ചും ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് പണയംവെച്ചതുമായി ബന്ധപ്പെട്ടുമുള്ള പരാതികളാണ് വെള്ളിയാഴ്‌ച കുറ്റിപ്പുറം പോലീസിൽ ലഭിച്ചത്.

നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ ലത്തീഫിനെ സി.ഐ. ശശീന്ദ്രൻ മേലേയിൽ തൃശ്ശൂരിൽനിന്നാണ് അറസ്റ്റുചെയ്തത്. കുറ്റിപ്പുറത്ത് കച്ചവടം നടത്തുന്ന യുവാവിൽനിന്ന് മലേഷ്യയിലെ തന്റെ കച്ചവടത്തിൽ പങ്കാളിയാക്കാമെന്നു വാഗ്‌ദാനംചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കുറ്റിപ്പുറം പോലീസ് ലത്തീഫിനെ അറസ്റ്റുചെയ്തത്. ലത്തീഫിനെ റിമാൻഡ്ചെയ്തു.

The post സാമ്പത്തികത്തട്ടിപ്പ് : കാളിയാടൻ ലത്തീഫിനെതിരേ കൂടുതൽ പരാതികൾ appeared first on Valanchery Online.

സാമ്പത്തിക തട്ടിപ്പ്; കോട്ടക്കലിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ
കോട്ടക്കൽ: വ്യവസായാവശ്യത്തിന് നൂറു കോടി രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ തമിഴ്നാട് സ്വദേശി കോട്ടക്കലിൽ പിടിയിൽ. ചെന്നൈ വില്ലുപാക്കം മുത്തു കൃഷ്ണൻ എന്ന മുത്തുവേലിനെ (45) എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു. ചങ്കുവട്ടിയിൽ ഫർണ്ണിച്ചർ ഷോപ്പ് നടത്തുന്ന സെയ്തലവിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര വർഷം മുൻപാണ് സംഭവം. ലോൺ ആവശ്യത്തിന് പല ഘട്ടങ്ങളിലായി മുത്തുവിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകി. 1,19,500,00 കോടി രൂപ നൽകിയെങ്കിലും തുടർ നടപടികളായില്ല.

ഇതോടെയാണ് ഉടമ പരാതി നല്കിയത്. തമിഴ്നാട്ടിൽ സമാനമായ മറ്റൊരു കേസിൽ പ്രതി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. തുടർന്ന് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച്ച കസ്റ്റഡിയിൽ ലഭിച്ച പ്രതി മുത്തു കൃഷ്ണനെ സ്ഥാപനത്തിൽ തെളിവെടുപ്പിനെത്തിച്ചു. കേസിൽ ഇയാളെ കുടുതൽ പേർ പിടിയിലാകാനുണ്ടെന്ന് എസ്.ഐ അറിയിച്ചു. എ.എസ്.ഐ.ഷാജു, സി.പി.ഒ രചീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.

The post സാമ്പത്തിക തട്ടിപ്പ്; കോട്ടക്കലിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.