cheating case Archives - Valanchery Online
cheating case Archives - Valanchery Online
അടിപിടിക്കേസിൽപ്പട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്. വളാഞ്ചേരി വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭര്‍ത്താവായ ബൈജുവും അനസെന്നയാളും തമ്മില്‍ വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പോലീസില്‍ ഈ അടിപിടിക്കേസ് നിലനില്‍ക്കെയാണ് താനൂര്‍ ചെറുപുരക്കല്‍ വീട്ടില്‍ ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി […]
The post അടിപിടിക്കേസിൽപ്പട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടി; രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി: താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്.
പോലീസിൽ പിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ് പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർ പോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂരിൽ നിന്നും ആണ് പിടികൂടിയത്. SHO ജിനേഷിനെ കൂടാതെ എസ്ഐ മാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. എസ്. സി.പി.ഒ പത്മിനി. സി.പി.ഒ വിനീത് എന്നിവർ പോലിസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
			<slash:comments>0</slash:comments>
ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ
മേലാറ്റൂർ:വാഹനം വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക്‌ നൽകാതെ കബളിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ് കരിങ്കുളങ്ങര രഞ്ജിത്തിനെ (30)യാണ് പട്ടിക്കാട് മുള്ള്യാകുർശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതിയിൽ മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്. ഗൾഫിലായിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്നശേഷം തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാനാണ്‌ രഞ്ജിത്തിനെ ഏൽപിച്ചത്‌. വാഹനം വിറ്റ തുക ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് […]
The post ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ appeared first on Valanchery Online.
മേലാറ്റൂർ:വാഹനം വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക്‌ നൽകാതെ കബളിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ്  കരിങ്കുളങ്ങര രഞ്ജിത്തിനെ (30)യാണ്  പട്ടിക്കാട് മുള്ള്യാകുർശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതിയിൽ  മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്. ഗൾഫിലായിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്നശേഷം  തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാനാണ്‌ രഞ്ജിത്തിനെ ഏൽപിച്ചത്‌. വാഹനം വിറ്റ തുക  ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് പരാതി.  തുടർന്ന്‌ അന്വേഷണത്തിൽ  തൃശൂരിലെ വീട്ടിൽനിന്നാണ്‌ രഞ്‌ജിത്തിനെ കസ്‌റ്റഡിയിലെടുത്തത്‌.  പെരിന്തൽമണ്ണ കോടതി  റിമാൻഡ്‌ ചെയ്തു. സിഐ കെ റഫീഖ്, എസ്ഐ ജോർജ്, ഷമീർ, ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
			<slash:comments>0</slash:comments>