chavara cup Archives - Valanchery Online

ചാവറ കപ്പ് 2023; പൂക്കാട്ടിരി സഫ കോളേജ് ചാമ്പ്യന്മാർ
എടയൂർ: തൃശ്ശൂർ സെന്റ് അലോഷ്യസ് കോളേജ് മൈതാനത്ത് നടന്ന ചാവറ കപ്പിനായുള്ള ഓൾ കേരള ഇന്റർ കൊളീജിയറ്റ് ഫുട്‌ബോൾ ടൂർണമെന്റിൽ പൂക്കാട്ടിരി സഫ കോളേജ് ജേതാക്കളായി. തൃശൂർ കേരള വർമ്മ കോളേജിനെതിരായ ഫൈനലിൽ നിശ്ചിതസമയത്ത് ഇരുടീമുകളും ഗോൾരഹിത സമനിലയിലായിരുന്നു. ടൈബ്രേക്കറിലൂടെ(4-3)യാണ് വിജയികളെ തിരഞ്ഞെടുത്തത്. മികച്ച താരമായി സഫ കോളേജിലെ വിശാഖിനെ തിരഞ്ഞെടുത്തു. സെന്റ് അലോഷ്യസ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ റവ. ഫാദർ തോമസ് ചക്രമക്കൾ ട്രോഫികൾ വിതരണംചെയ്തു.

The post ചാവറ കപ്പ് 2023; പൂക്കാട്ടിരി സഫ കോളേജ് ചാമ്പ്യന്മാർ appeared first on Valanchery Online.