charity Archives - Valanchery Online
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ
പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ജൂബിലിയിൽ താമസക്കാരനും
അലനല്ലൂർ സ്വദേശിയുമായ താന്നിക്കാട്ടിൽ സെയ്ഫുള്ളയെയാണ്(47) പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്. വയനാട് പൊലീസിന് നൽകിയ പരാതി പെരിന്തൽമണ്ണ പൊലീസിന് കൈമാറുകയായിരുന്നു.
വയനാട്ടിൽ നിന്നും ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പ്രശ്നങ്ങളില്ലെന്നതിന്റെ അടിസ്ഥാനത്തിൽ തിരികെ സ്റ്റേഷനിലെത്തിച്ചു.
The post ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ appeared first on Valanchery Online.
ഹർഷയുടെ ചികിത്സാ സഹായത്തിന് പണം സ്വരൂൂപിക്കാനിറങ്ങി ഒരുകൂട്ടം കലാകാരന്മാർ
എടയൂർ: എടയൂർ സ്വദേശിനി ഹർഷയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കുകയാണ് രുദ്ര താണ്ഡവം തിറയാട്ട് സംഘവും ഇടം നാടക കലാ  വേദിയും. തിറക്കെട്ടി കരേക്കാട് ചേനടൻ കുളമ്പ് പരിസരത്തുനിന്ന് ആരംഭിച്ച തിറയാട്ട് യാത്ര പൂക്കാട്ടിരിയിൽ സമാപിച്ചു. എടയൂർ വലിയാത്ര വേലായുധന്റെ മകൾ ഹർഷയ്ക്ക് ഉടനെ തന്നെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. വർഷങ്ങളായി രക്തസംബന്ധമായ അസുഖങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന ഹർഷയ്ക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അസുഖം വൃക്കയെ ബാധിച്ച് രോഗം മൂർജിച്ചത്. മൂന്ന് മാസമായി ആഴ്ചയിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. എന്നാൽ ഓഗസ്റ്റ് മാസത്തോടുകൂടി ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമാണെന്നാണ് ഡോക്ടർമാർ  പറയുന്നത്.അച്ഛൻ വേലായുധൻ തന്നെയാണ് മകൾ ഹർഷക് വൃക്ക നൽകുന്നത്. എന്നാൽ ഇതിന് 20 ലക്ഷത്തോളം ചിലവ് വരുന്നുണ്ട്. കൂലിപ്പണിക്കാരനായ വേലായുധൻ ഈ തുക കണ്ടെത്തുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ഇതിനെ തുടർന്നാണ് വളാഞ്ചേരി കരേക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന   ഇടം കലാവേദി ഭാരവാഹികൾ രുദ്ര താണ്ഡവം തിറയാട്ട് സംഘത്തിന്റെ സഹകരണത്തോടെ ഈ പുണ്യ പ്രവർത്തിക്ക്  തുടക്കം കുറിച്ചത്. മുൻപും പ്രളയ സമയത്ത് തിറ കെട്ടി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരാലംബർക്ക് ഇവർ പണം സ്വരൂപിച്ചു നൽകിയിട്ടുണ്ട്.  തങ്ങൾ ഏറെ ബഹുമാനിക്കുകയും അന്യമാക്കപ്പെടാതെ സൂക്ഷിച്ച് പോരുകയും ചെയ്യുന്ന തിറയാട്ട് കലാരൂപം കൊണ്ട് ഇത്തരത്തിൽ ഒരു പുണ്യപ്രവർത്തനത്തിന് ഒരുങ്ങിയതെന്നും ഇടം  നാടകവേദി സെക്രട്ടറി നിജു കരേക്കാട് പറഞ്ഞു. തിറ കെട്ടി  കരേക്കാട് ചേ നാടൻകുളമ്പിൽ നിന്ന് ആരംഭിച്ചു പൂക്കാട്ടിരിയിൽ സമാപിച്ച യാത്രയിൽ ഷിബു ചമ്രവട്ടം, ഹരിശങ്കരൻ കരേക്കാട്, രതീഷ് ഇരുമ്പിളിയം, വാസുദേവൻ കൊടുമുടി, സുനിൽകുമാർ കൈപ്പുറം, നിജു കരേക്കാട്, അജയ് വളാഞ്ചേരി, രതീഷ് കുമ്പിടി തുടങ്ങിയവർ നേതൃത്വം നൽകി. ചികിത്സാസമിതി കേരള ഗ്രാമീൺബാങ്ക് എടയൂർ ശാഖയിൽ 40647101099180 (IFSC: KLGB0040647) നമ്പർ അക്കൗണ്ടും 9037644033 ഗൂഗിൾ പേ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
The post ഹർഷയുടെ ചികിത്സാ സഹായത്തിന് പണം സ്വരൂൂപിക്കാനിറങ്ങി ഒരുകൂട്ടം കലാകാരന്മാർ appeared first on Valanchery Online.
കാർത്തികിൻ്റെ ചികിത്സക്കായി പണം സ്വരൂപിക്കാൻ 420 ചലഞ്ചുമായി വാസ്ക് വടക്കുംമുറിയുടെ പ്രവർത്തകർ
വളാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധന ശേഖരണാർത്ഥം ബിരിയാണി ചലഞ്ചുകളായും, പായസ ചലഞ്ചുകളായും നിരവധി ചലഞ്ചുകൾ കണ്ടവരാണ് നമ്മൾ മലയാളികൾ. എന്നാൽ മലപ്പുറം വളാഞ്ചേരിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ റംസാൻ മാസത്തിൽ 420 എന്ന നാമത്തിൽ വ്യത്യസ്തമായ ഒരു ചലഞ്ചുമായി ഇറങ്ങിരിക്കുകയാണ് .
സമീപത്തെ തന്നെ രണ്ട് വയസ്സുള്ള കാർത്തിക് എന്ന കുട്ടിക്ക് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ധനശേഖരണാർത്ഥമാണ് പ്രദേശത്തെ വാസ്ക് വടക്കുംമുറി ക്ലബ്ബിലെ ചെറുപ്പക്കാർ വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തത്തെയിരിക്കുന്നത്. ചലഞ്ചിൽ മാങ്ങ, ചുരണ്ടി ഐസ്, മസാല മാങ്ങ തുടങ്ങിയ വ്യത്യസ്ഥയിനം വിഭവങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. അശ്റഫ്,ജുനൈദ്,ഷബീർ,റിയാസ്, ജലീൽ എന്നിവർ നേതൃത്വം നൽകി. നഗരസഭാ അധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൾ കഴിഞ്ഞ ദിവസം സ്റ്റാൾ സന്ദർശിച്ചു.
The post കാർത്തികിൻ്റെ ചികിത്സക്കായി പണം സ്വരൂപിക്കാൻ 420 ചലഞ്ചുമായി വാസ്ക് വടക്കുംമുറിയുടെ പ്രവർത്തകർ appeared first on Valanchery Online.
കാരുണ്യ പ്രവർത്തനങ്ങൾക്കായി പായസം ചലഞ്ച് നടത്തി ‘ടീം കുറ്റിപ്പുറം’
കുറ്റിപ്പുറം: കുറ്റിപ്പുറത്തെ യുവജന കൂട്ടായ്മയായ ടീം കുറ്റിപ്പുറത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കാരുണ്യ പ്രവർത്തനങ്ങൾക്കായ് പായസം ചാലഞ്ചിലൂടെ ബഹുജന പിന്തുണയോടെ നിധി ശേഖരണം നടത്തി പ്രതീക്ഷയ്ക്ക് അപ്പുറത്തേക്കുള്ള സഹായങ്ങൾ ലഭിച്ചത് ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം പകരുന്നതായി സംഘാടകർ അറിയിച്ചു. തിരുവോണ സദ്യയ്ക്ക് മുന്നേ മുഴുവൻ വീടുകളിലും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തന്നെ വിതരണം നടത്താനും സംഘാടകർ പരിശ്രമം നടത്തി പ്രസിഡന്റ് കെ.ഇ ഫിറോസ് ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന പായസ വിതരണ പദ്ധതി പരിസ്ഥിതി സംഘം ജില്ലാ കൊ ഓഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ബഷീർ പൂക്കോട്ട്, അഡ്വ ടി.വി ഫൈസൽ സി ജെലീസ്, ടി കെ സെലിം, ജാസിർ ചുള്ളിയിൽ ശിഹാബ് ആലുക്കൽ തുടങ്ങിയവർ പരിപാടിയ്ക്ക് ആശംസകൾ നേർന്നു.
The post കാരുണ്യ പ്രവർത്തനങ്ങൾക്കായി പായസം ചലഞ്ച് നടത്തി ‘ടീം കുറ്റിപ്പുറം’ appeared first on Valanchery Online.
കോട്ടക്കുളയാൻ ഇബ്രാഹിം ചികിത്സ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ: മണ്ണത്തുപറമ്പ് സ്വദേശിയായ  കോട്ടക്കുളയാൻ ഇബ്രാഹിം എന്നിവരുടെ ചികിത്സ സഹായ നിധിയിലേക്ക് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ഫണ്ട് കൈമാറി. ഫണ്ട് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ, ചികിത്സ സഹായ നിധി കമ്മിറ്റി ട്രഷറർ കെ. ടി മജീദിന് കൈമാറി. ചടങ്ങിൽ ഫയർ വിങ്‌സ് രക്ഷാധികാരി ഹസ്സൻ കെ. പി, ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ് എം.പി, ശംസുദ്ധീൻ പി, നിഷാന്ത് എം, നജ്മുദ്ധീൻ. പി, മൻസൂർ കെ. പി, ഷബീർ കെ, ജംഷീർ പി പി, മണികണ്ഠൻ, ഫൈസൽ പി, പ്രജിത്ത്. എസ്, ജരീർ കെ, ഫസൽ തങ്ങൾ, ഇർഷാദ്, ഷാഫി പി, ബക്കർ എന്നിവർ പങ്കെടുത്തു.
The post കോട്ടക്കുളയാൻ ഇബ്രാഹിം ചികിത്സ സഹായ നിധിയിലേക്ക് ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.
പ്രളയാനന്തര കേരളത്തിന് കൈതാങ്ങുമായി അത്തിപ്പറ്റ ചാരിറ്റി വാട്ട്സ്ആപ്പ് കൂട്ടായ്മ
നവ കേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത്തിപ്പറ്റ ചാരിറ്റി വാട്ട്സ് അപ്പ് കൂട്ടായ്മ ഫണ്ട് മലപ്പുറം ജില്ലകളക്ടർ അമിത് മീണക്ക് കൈമാറി.
സാമൂഹ്യ,സാംസ്കാരിക കരുണ്യ മേഖലയിൽ നിറ സാന്നിധ്യമായ കൂട്ടായ്മ ഇത്തരം നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താറുണ്ട്. പ്രളയ ദുരന്തമേഖലയായ പുറമണ്ണൂർ, കോട്ടപ്പുറം, പേരശന്നൂർ, തുടങ്ങിയ പ്രദേശങ്ങളിൽ, വീട്ടു ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു.
നാട്ടിലെ മെമ്പർമാരുടെയും പ്രവാസികളുടേയും സഹകരണത്തോടെയാണ് ധനസമാഹരണം നടത്തി പ്രവർത്തിക്കുന്നത് vp നാസർ, C മജീദ് ബാവ, ചങ്ങലോടൻ കുഞ്ഞാലി, cp സക്കീർ, CP ഷഫീക്ക്, K അലി എന്നിവർ പങ്കെടുത്തു
The post പ്രളയാനന്തര കേരളത്തിന് കൈതാങ്ങുമായി അത്തിപ്പറ്റ ചാരിറ്റി വാട്ട്സ്ആപ്പ് കൂട്ടായ്മ appeared first on Valanchery Online.
കാരുണ്യവഴിയിൽ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈ കോർക്കുന്നു
വളപുരം: ജീവ കാരുണ്യ മേഖലയിൽ വ്യത്യസ്ഥമായ പ്രവർത്തനങ്ങളുമായി യത്രക്കാരുടെ ഇടയിൽ താരമായ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈകോർക്കുന്നു. ഏലംകുളം ഈയ്യമ്മട മൊയ്തീൻ ചികിത്സാസഹായത്തിനായിട്ടാണ് ഈത്തവണ ഇവർ വീണ്ടും ഒരുമിക്കുന്നത്. ഇതിൻറെ ഭാഗമായി 4.6.2018 (തിങ്കൾ) വളാഞ്ചേരി-വളപുരം-പെരിന്തൽമണ്-ആലിപ്പറമ്പ് റൂട്ടിൽ ഓടുന്ന മൂന്നാക്കൽ ബസ്സ് ഉടമകളും ജീവനക്കാരും ഈ ഒരു ദിവസത്തിലെ വേതനമടക്കം മുഴുവൻ കളക്ഷനും മൊയ്തീൻ ചികിത്സാസഹായത്തിനായി നൽകുമെന്ന് അറിയിച്ചു .
The post കാരുണ്യവഴിയിൽ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈ കോർക്കുന്നു appeared first on Valanchery Online.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം
ട്രസ്റ്റിൽ അംഗങ്ങളായ ബാവപ്പടി സ്വദേശികളായ പ്രവാസികൾ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം നീക്കി വയ്ക്കുന്നതും ഒരു പറ്റം സുമനസ്സുകളുടെ സഹായ സഹകരണങ്ങളും ചേർത്താണ് നിരാലംഭരായ കുടുംബങ്ങൾക്ക്‌ ആശ്രയവും സാന്ത്വനവും നൽകാൻ ഈ സംഘടനയ്ക്കായത്. ബാവപ്പടിക്കാരായ പ്രവാസികൾക്കിടയിൽ ഒരു വാട്‌സാപ് ഗ്രൂപ്പിൽ തുടങ്ങിയ ഈ ട്രസ്റ്റിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ഇതിന്റെ പ്രവർത്തങ്ങളിൽ ആകൃഷ്ടരായി കക്ഷിരാഷ്ട്രീയത്തിനതീതമായി ബാവപ്പടിയിലെ നിരവധി നല്ലവരായ നാട്ടുകാരും വളണ്ടിയർമാരായി സേവനസജ്ജരായി മുന്നോട്ടു വന്നു. തുടർന്ന് ഗ്രൂപ്പിനെ റജിസ്റ്റർ ചെയ്തു.
ട്രസ്റ്റ് ആരംഭിച്ച് രണ്ട് വർഷ കാലയളവിനുള്ളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവൻ നൽകാൻ കഴിഞ്ഞു എന്നതിൽ അഭിമാനിതതരാണ് ഈ ട്രസ്റ്റിലെ ഓരോ അംഗങ്ങളും. ട്രസ്റ്റിന്റെ പ്രവർത്തികൾ അർഹരിലേക്ക് എത്തുന്നു എന്നത് ഇതിലെ അംഗങ്ങൾ ഉറപ്പ്‌വരുത്തുന്നു.
കുട്ടികളുടെ പഠന പഠനേതര മികവുകൾക്ക് അംഗീകാരങ്ങൽ നൽകാനും അവയെ പ്രോത്സാഹിപ്പിക്കാനും വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ച ട്രസ്റ്റിന്റെ അമരക്കാർ പ്രവർത്തനം തുടങ്ങിയ അന്നു മുതൽ കൃത്യമായി അത് തുടർന്ന് പോരുന്നു.
ജാതി മത രാഷ്ട്രീയഭേതമന്യെ കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ കാരുണ്യ പ്രവർത്തങ്ങൾ നടത്തിയ ട്രസ്റ്റ്  എവരുടേയും പ്രശംസ പിടിച്ചു പറ്റിയാണ് മുന്നോട്ട് പോകുന്നത്. സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയ അവാർഡ് നേടിയ ട്രസ്റ്റ് ഈ വർഷവും മികച്ച പ്രവർത്തനങ്ങളുമായി മുന്നിലുണ്ട്.
പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിപ്പുറം ആംബുലൻസ് സേവനം തുടങ്ങാനും ഇവർക്കായി. ­ഇക്കഴിഞ്ഞ ദിവസം വളാഞ്ചേരി ബ്രദേർസ് ഒപ്റ്റിക്കൽസിന്റെ നവീകരിച്ച കടയുടെ ഉദ്ഘാടനത്തിനിടെ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മികച്ച ആംബുലന്സ് സർവീസിനുള്ള അംഗികാരം ഹറമൈൻ ചാരിറ്റബിൾ  ട്രസ്റ്റിനെ തേടിയെത്തി. പ്രാസംഗികനും അധ്യാപകനും വളാഞ്ചേരി ജുമാ മസ്ജിദ് ഇമാമുമായ മുനീർ ഹുദവി വിളയിലിൽ നിന്നും ട്രസ്റ്റ് ഭാരവാഹികൾ ഉപഹാരം ഏറ്റുവാങ്ങി. സ്വന്തം ജോലി തിരക്കിനിടയിലും രാപകൽ ഭേതമന്യെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സേവനം അനുഷ്ഠിക്കുന്ന ട്രസ്റ്റിന്റെ ഡ്രൈവർമാരുടെ ആത്മാർഥമായ പ്രവർത്തത്തിന് കിട്ടിയ അംഗീകാരമായി ഇവർ ഇതിനെ കാണുന്നു.
ആംബുലൻസ് പ്രവർത്തനം തുടങ്ങി അതിൽ ഓക്സിജൻ സൌകര്യം ഇല്ലാതിരിക്കുന്നത് തിരിച്ചറിഞ്ഞ അംഗങ്ങൾ ഏറെവൈകാതെ തന്നെ ഓക്സിജൻ സിലിണ്ടർ സൌകര്യം സജ്ജീകരിച്ച് രോഗികൾക്ക് ഉപകാരപ്രദമായ മറ്റൊരു കാൽ‌വെപ്പ് കൂടെ നടത്തി.
മേഖലയിൽ നടക്കുന്ന വിവാഹം, മരണം തുടങ്ങി ഒരു നല്ല സമൂഹം കൈമെയ് മറന്ന് എത്തിച്ചേർന്ന് ഭാഗവാക്കേണ്ട എല്ലാ സംഭവവികാസങ്ങളിലും പ്രതിഫലേഛ കൂടാതെ ഇവർ മുന്നിലുണ്ടാകും. എല്ലാത്തിനും മുന്നിൽ നിന്ന് നയിക്കാൻ ട്രസ്റ്റ് പ്രസിഡന്റ്  റിയാസും.
The post ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന് വീണ്ടും അംഗീകാരം appeared first on Valanchery Online.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പവർ മാതൃകയാകുന്നു
ജീവകാരുണ്യ മേഖലയിലെ പ്രവത്തനമികവിന് അംഗീകാരങ്ങൾ കരസ്ഥമാക്കി ഗ്രീൻപവർ ജൈത്രയാത്ര തുടരുന്നു. നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത കൊളമംഗലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കൂട്ടയ്മക്കാണ് മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് വളാഞ്ചേരി നടക്കാവിൽ അസ്പത്രി ഏർപ്പെടുത്തിയ അവാർഡ് കരസ്ഥമാക്കിയത്.
ജീവകാരുണ്യ മേഖലയിൽ സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയാണ് കൊളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ പവർ. ഈ കൂട്ടായ്മക്ക് കീഴിൽ ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പ്, സാംസ്കാരിക സമിതി, ലൈബ്രറി, സാംസ്കാരിക കേന്ദ്രം, കൈതാങ്ങ് പദ്ധതി എന്നിവ നടന്ന് വരുന്നു. പാവങ്ങളുടെ കണ്ണീരൊപ്പാനും, നിർദ്ധരരായവർക്ക് വീട് നിർമ്മിക്കാനും സ്വയം തൊഴിൽ സംരഭങ്ങൾക്കും, ചികിത്സാ ദന സഹായങ്ങൾ തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഓരോ വർഷവും ചെയ്ത് കൊണ്ടിരിക്കുന്നത്.
കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി രോഗികൾക്കാവശ്യമായ വാട്ടർ ബെഡ്, എയർ ബെഡ്, കട്ടിൽ, വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ സൗജന്യമായി നൽകി വരുന്നു. മരണവീടുകളിലേക്കും അവശ്യമായ കസേര, ടാർ പായ, ലൈറ്റ്, മയ്യിത്ത് കട്ടിൽ തുടങ്ങിയ സേവനങ്ങളും ഈ കൂട്ടായ്മക്ക് കീഴിൽ നടത്തുന്നുണ്ട്.
സേവന തൽപരരായ ഒരു പറ്റം യുവാക്കളാണ് ഇതിന് വേണ്ടി പ്രവർത്തിക്കുന്നത്. അവർക്ക് എല്ലാ സഹായവും നൽകി കൊണ്ട് വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റി വെച്ച് കൊണ്ട് ഗ്രീൻ പവർ പ്രവാസി ഗ്രൂപ്പിന്റെ പ്രവർത്തകരും കൂടെയുണ്ട്.
ഈ പ്രവർത്തനങ്ങൾക്ക് ഒട്ടനവധി അംഗീകരങ്ങൾ ഇവരെ തേടി എത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന ഷൈനാമോളിൽ നിന്നും മികച്ച പ്രവർത്തനത്തിന് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
തൊഴിലില്ലാത്ത ഒട്ടനവധി യുവതീ യുവാക്കൾക്ക് യുവജനക്ഷേമ ബോർഡുമായി സഹകരിച്ച് സ്വയം തൊഴിൽ പരിശീലനം നൽകുകയുമുണ്ടായി.
മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് നടക്കാവിൽ ഹോസ്പിറ്റലിന്റെ ഉപഹാരം പെയിൻ & പാലിയേറ്റീവ് മലപ്പുറം ജില്ലാ സെക്രട്ടറി വി‌പി സ്വാലിഹിൽ നിന്നും ഗ്രീൻ പവർ സംസ്കാരിക സമിതി സെക്രട്ടറി ഫസൽ നാലകത്ത് ഏറ്റുവാങ്ങി.
The post ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പവർ മാതൃകയാകുന്നു appeared first on Valanchery Online.
വിജയലക്ഷ്‍മിക്ക് വീടൊരുക്കാൻ ബിരിയാണി ഫെസ്‍റ്റ് നടത്തി മങ്കട ഗവ. കോളജ് വിദ്യാർഥികൾ
കൊളത്തൂർ: മങ്കട ഗവൺമെന്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെ കിഡ്നി രോഗിയായ മൂർക്കനാട് ഇയ്യക്കാട് കരണക്കോട്ടിൽ വിജയലക്ഷ്മിക്ക് നിർമ്മിച്ച് നല്കുന്ന വീടിന്റെ ധനശേഖരണാർത്ഥം കോളേജ് ക്യാമ്പസിൽ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചു.
കോളജിലെ എൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിലാണ്  വീടു നിർമിക്കുന്നത്. കല്ലു ചുമക്കലും മറ്റു പണികളുമെല്ലാം വിദ്യാർഥികൾതന്നെ.  തറ പൂർത്തിയായി.ഒട്ടേറെ സുമനസ്സുകൾ സഹായിച്ചു. ഇതു തികയാതെ വന്നതോടെയാണ് പണം കണ്ടെത്താൻ കോളജ് ക്യാംപസിൽ ബിരിയാണി വച്ചത്. ബിരിയാണിപ്പൊതികളുമായി കടകളിലും വീടുകളിലും എത്തി. 100 രൂപ സംഭാവന കൈപ്പറ്റിയാണ് ബിരിയാണി നൽകിയത്.
The post വിജയലക്ഷ്‍മിക്ക് വീടൊരുക്കാൻ ബിരിയാണി ഫെസ്‍റ്റ് നടത്തി മങ്കട ഗവ. കോളജ് വിദ്യാർഥികൾ appeared first on Valanchery Online.
പുതിയ വ്യവസ്ഥകൾ പാലിക്കുന്ന ജില്ലയിലെ ആദ്യബസിന്റെ കന്നിയോട്ടം സിദ്ദിഖിന്റെ ചികിത്സയ്ക്ക്‌
The post പുതിയ വ്യവസ്ഥകൾ പാലിക്കുന്ന ജില്ലയിലെ ആദ്യബസിന്റെ കന്നിയോട്ടം സിദ്ദിഖിന്റെ ചികിത്സയ്ക്ക്‌ appeared first on Valanchery Online.