charges Archives - Valanchery Online

സൗജന്യ സേവനങ്ങൾ വെട്ടിച്ചുരുക്കൽ; വളാഞ്ചേരി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു എസ്.ഡി.പി.ഐ
വളാഞ്ചേരി: സൗജന്യ സേവനങ്ങൾ വെട്ടിച്ചുരുക്കി എസ്.ബി.ഐ നടത്തുന്ന കൊള്ള അവസാനിപ്പിക്കുക എന്ന വിഷയത്തിൽ എസ്.ഡി.പി.ഐ വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി എസ്.ബി.ഐ ശാഖക്ക് മുൻവശം പ്രതിഷേധം സംഘടിപ്പിച്ചു.

സൗജന്യ സേവനങ്ങൾ വെട്ടിച്ചുരുക്കിയ നടപടികൾ പിൻവലിക്കുക, പെൻഷൻ പിൻവലിക്കാൻ ജി എസ് ടി ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, എസ്.ബി.ഐയുടെ ജന വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

എസ്.ഡി.പി.ഐ മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ, എസ്.ഡി.പി.ഐ മുൻസിപ്പൽ പ്രസിഡന്റ് അബൂബക്കർ കുന്നത്ത് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

The post സൗജന്യ സേവനങ്ങൾ വെട്ടിച്ചുരുക്കൽ; വളാഞ്ചേരി എസ്.ബി.ഐക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു എസ്.ഡി.പി.ഐ appeared first on Valanchery Online.