charge Archives - Valanchery Online
	1	</sy:updateFrequency>
charge Archives - Valanchery Online
ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്. ഐയ്ക്കും സി.ഐയ്ക്കും എതിരെ കേസ്
മലപ്പുറം: ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സി.ഐ.യ്ക്കും എസ്.ഐ.യ്ക്കും എതിരേ പോലീസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരി സി.ഐ. സുനില്‍ദാസ്, എസ്.ഐ. ബിന്ദുലാല്‍ എന്നിവര്‍ക്കെതിരേയാണ് തിരൂര്‍ ഡിവൈ.എസ്.പി. കേസ് രജിസ്റ്റര്‍ ചെയ്തത്. ക്വാറിയില്‍നിന്ന് സ്‌ഫോടകവസതുക്കള്‍ പിടികൂടിയ കേസിലാണ് ഇരുവരും 18 ലക്ഷം രൂപ ഭൂവുടമയില്‍നിന്ന് കൈക്കൂലി വാങ്ങിയത്. മാസങ്ങള്‍ക്ക് മുമ്പാണ് വളാഞ്ചേരിയിലെ ക്വാറിയില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത്. ഈ സംഭവത്തില്‍ ഭൂവുടമയ്‌ക്കെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ […]
The post ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്. ഐയ്ക്കും സി.ഐയ്ക്കും എതിരെ കേസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
നവംബർ ഒന്നു മുതൽ ഈർച്ചക്കൂലി കൂടും
മലപ്പുറം : നവംബർ ഒന്നു മുതൽ ഈർച്ചക്കൂലിയിൽ വർധനവ് വരുത്താൻ തീരുമാനിച്ചതായി ഓൾ കേരള സോമിൽ ആൻ‍ഡ് വുഡ് ബെയ്‌സ്ഡ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്യുബിക് മീറ്ററിന് 3,530, ക്യുബിക് അടി 100, ഫർണിച്ചർ മണിക്കൂർ 1,800, ഫർണിച്ചർ മിനിറ്റ് 30, വിദേശമരം 4,000, പഴയ മരങ്ങൾ മണിക്കൂറിന് 2,000, വിറക് കട്ടിങ് മണിക്കൂറിന് 1,600, തെങ്ങ് കോൽ […]
The post നവംബർ ഒന്നു മുതൽ ഈർച്ചക്കൂലി കൂടും appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരൂർ സബ് കളക്ടറായി സൂരജ് ഷാജി ഇന്ന് ചുമതലയേൽക്കും
തിരൂർ : തിരൂർ സബ് കളക്ടറായി സൂരജ് ഷാജി തിങ്കളാഴ്‌ച ചുമതലയേൽക്കും. ഇടുക്കിയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് തിരൂരിലെത്തുന്നത്. ഡൽഹിയിൽ പഠിച്ചുവളർന്ന സൂരജ് ഷാജി ഐ.എ.എസ്. 2019 ബാച്ചിൽ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. 12-ാം ക്ലാസ് വരെ ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലായിരുന്നു പഠനം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.എ. ഇക്കണോമിക്‌സും ഡൽഹി ജവാഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽനിന്ന് […]
The post തിരൂർ സബ് കളക്ടറായി സൂരജ് ഷാജി ഇന്ന് ചുമതലയേൽക്കും appeared first on Valanchery Online.
തിരൂർ : തിരൂർ സബ് കളക്ടറായി സൂരജ് ഷാജി തിങ്കളാഴ്‌ച ചുമതലയേൽക്കും. ഇടുക്കിയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് തിരൂരിലെത്തുന്നത്. ഡൽഹിയിൽ പഠിച്ചുവളർന്ന സൂരജ് ഷാജി ഐ.എ.എസ്. 2019 ബാച്ചിൽ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം പരിശ്രമത്തിലാണ് നേട്ടം കൈവരിച്ചത്. 12-ാം ക്ലാസ് വരെ ഡൽഹിയിലെ സർദാർ പട്ടേൽ വിദ്യാലയത്തിലായിരുന്നു പഠനം. ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്ന് ബി.എ. ഇക്കണോമിക്‌സും ഡൽഹി ജവാഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽനിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനും പൂർത്തിയാക്കി. ആലപ്പുഴ കായംകുളം സ്വദേശിയാണ്. ഡൽഹിയിലെ കേരള ഹൗസിൽനിന്ന് കൺട്രോളറായി വിരമിച്ച കായംകുളം കൈപ്പള്ളിവീട്ടിൽ ഷാജിയാണ് പിതാവ്. മാതാവ്: അനില.
			<slash:comments>0</slash:comments>
ജാഗ്രതാ ലംഘനം: 5 പേർക്കെതിരെ കേസ്‌
മലപ്പുറം: ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ അഞ്ച് കേസുകൾകൂടി രജിസ്റ്റർചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. ഇതോടെ ജില്ലയിൽ രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 29 ആയി. നിരീക്ഷണത്തിലിരിക്കെ പൊതുസമ്പർക്കത്തിലേർപ്പെട്ടവർക്കെതിരെയാണ് കേസുകൾ. നിർബന്ധിത നിരീക്ഷണ നിർദേശം ലംഘിച്ച സ്വകാര്യ ടാക്‌സ് പ്രാക്ടീഷണറെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിൽ ഐസൊലേഷനിലാക്കി. പുലാമന്തോൾ പഞ്ചായത്ത് ചെമ്മലശേരി സ്വദേശികളെയാണ്‌ പെരിന്തൽമണ്ണ നഗരത്തിലെ സ്ഥാപനത്തിൽനിന്ന്‌ ഹെൽത്ത് […]
The post ജാഗ്രതാ ലംഘനം: 5 പേർക്കെതിരെ കേസ്‌ appeared first on Valanchery Online.
മലപ്പുറം: ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിന്  ജില്ലയിൽ അഞ്ച് കേസുകൾകൂടി രജിസ്റ്റർചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. ഇതോടെ ജില്ലയിൽ രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 29 ആയി. നിരീക്ഷണത്തിലിരിക്കെ പൊതുസമ്പർക്കത്തിലേർപ്പെട്ടവർക്കെതിരെയാണ് കേസുകൾ. നിർബന്ധിത നിരീക്ഷണ നിർദേശം ലംഘിച്ച സ്വകാര്യ ടാക്‌സ് പ്രാക്ടീഷണറെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിൽ ഐസൊലേഷനിലാക്കി. പുലാമന്തോൾ പഞ്ചായത്ത് ചെമ്മലശേരി സ്വദേശികളെയാണ്‌ പെരിന്തൽമണ്ണ നഗരത്തിലെ സ്ഥാപനത്തിൽനിന്ന്‌  ഹെൽത്ത് സ്ക്വാഡ് പിടികൂടിയത്‌.
പട്ടാമ്പി റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന  ടാക്സ് പ്രാക്ടീഷണറും ഭാര്യയുമാണ്‌  പിടിയിലായത്‌.
നിർദേശമനുസരിക്കാതെയാണ്  കഴിഞ്ഞ കുറച്ചുദിവസമായി പെരിന്തൽമണ്ണ ഓഫീസിലെത്തി ജോലി ചെയ്യുന്നത്. നഗരസഭ   ഹെൽത്ത് സ്ക്വാഡ് എച്ച്‌ഐ  കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ഇവരുമായി സംസാരിച്ചെങ്കിലും സഹകരിച്ചില്ല. പിന്നീട് പൊലീസും ആംബുലൻസും എത്തിയതോടെ മയപ്പെട്ടു. ഈ ഓഫീസുമായി സമ്പർക്കം പുലർത്തിയ 21 പേരുടെ വിവരം   ഹെൽത്ത്  സ്ക്വാഡിന് കൈമാറി. ഇവരെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. പൊലീസ് കേസെടുത്തു.
നിർബന്ധിത നിരീക്ഷണം ലംഘിച്ച രണ്ടുപേർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. ആരോഗ്യ ജാഗ്രതാ നിർദേശം പാലിക്കാൻ ആവശ്യപ്പെട്ട ആശാ വർക്കറെ ആക്രമിച്ച കേസിൽ പാണ്ടിക്കാട് പൊലീസും മുഖ്യമന്ത്രിയുടെ  ഫെയ്‌സ്ബുക്ക് പോസ്റ്റ് വർ​ഗീയമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് തിരൂർ പൊലീസും കേസുകൾ രജിസ്റ്റർചെയ്തു.
			<slash:comments>0</slash:comments>
അക്ഷയകേന്ദ്രങ്ങളോട് അമിതനിരക്ക് വാങ്ങരുതെന്ന് കളക്ടർ
മലപ്പുറം: അക്ഷയകേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അമിതനിരക്ക് ഈടാക്കരുതെന്ന് കളക്ടർ അമിത് മീണ. സേവന നിരക്ക് രേഖപ്പെടുത്തിയ ചാർട്ടുകൾ അക്ഷയകേന്ദ്രങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം. പല കേന്ദ്രങ്ങളും പൊതുജനങ്ങളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടർക്ക് ഫെയ്സ്ബുക്കിലൂടെയും നേരിട്ടും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. കേന്ദ്രങ്ങൾ അമിതനിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ടോ ഫോൺമുഖേനയോ ഫെയ്സ്ബുക്ക് പേജ് വഴിയോ പരാതി നൽകാം. ഇലക്ട്രോണിക്‌സ് ആൻഡ് വിവര […]
The post അക്ഷയകേന്ദ്രങ്ങളോട് അമിതനിരക്ക് വാങ്ങരുതെന്ന് കളക്ടർ appeared first on Valanchery Online.
മലപ്പുറം: അക്ഷയകേന്ദ്രങ്ങൾ വഴി നൽകുന്ന സേവനങ്ങൾക്ക് അമിതനിരക്ക് ഈടാക്കരുതെന്ന് കളക്ടർ അമിത് മീണ. സേവന നിരക്ക് രേഖപ്പെടുത്തിയ ചാർട്ടുകൾ അക്ഷയകേന്ദ്രങ്ങളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം.
പല കേന്ദ്രങ്ങളും പൊതുജനങ്ങളിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് കളക്ടർക്ക് ഫെയ്സ്ബുക്കിലൂടെയും നേരിട്ടും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
കേന്ദ്രങ്ങൾ അമിതനിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ടോ ഫോൺമുഖേനയോ ഫെയ്സ്ബുക്ക് പേജ് വഴിയോ പരാതി നൽകാം.
ഇലക്ട്രോണിക്‌സ് ആൻഡ് വിവര സാങ്കേതിക വിദ്യ വകുപ്പ് മേയ് ഒൻപതിന് കേന്ദ്രങ്ങളുടെ സേവന നിരക്കുകൾ പുതുക്കി നിശ്ചയിക്കുകയും ഔദ്യോഗികമായി നിശ്ചയിക്കാത്ത സേവനങ്ങളുടെ നിരക്കുകൾ ക്രമപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നിരക്കുകൾ ഇപ്രകാരം
ഇ-ഡിസ്ട്രിക്ട് സേവനങ്ങൾ- ജനറൽ വിഭാഗത്തിന് 25 രൂപ, മുൻഗണന റേഷൻ കാർഡുള്ളവർക്ക് 20 രൂപ (സ്കാനിങ്/പ്രിന്റിങ് പേജൊന്നിന് മൂന്നു രൂപ വീതം പുറമെ), എസ്.സി/എസ്.ടി വിഭാഗത്തിന് 10 രൂപ (സ്കാനിങ്/പ്രിന്റിങ് പേജൊന്നിന് ഒരു രൂപ വീതം പുറമെ).
എസ്.സി., എസ്.ടി. വകുപ്പുമായി ബന്ധപ്പെട്ട ഇ-ഗ്രാന്റ്സ് സേവനങ്ങൾ- പുതിയ അപേക്ഷ സമർപ്പിക്കൽ 40, അപേക്ഷ പുതുക്കുന്നതിന് 30. എസ്.സി. പ്രീ-മെട്രിക് സ്കോളർഷിപ്പ്- അപേക്ഷ ഒന്നിന് പ്രിന്റിങ് ചാർജ് ഉൾപ്പെടെ 20,
പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഓൺലൈൻ പേമെന്റ് സേവനങ്ങൾ- 500 രൂപ വരെ 10, 501-1000 വരെ 15, 1000-5000 വരെ 25, അതിനുമുകളിൽ തുകയുടെ അഞ്ചുശതമാനം.
സമ്മതിദായക തിരിച്ചറിയൽ-അപേക്ഷ ഒന്നിന് 40(സ്കാനിങ്ങും പ്രിന്റിങ്ങും ഉൾപ്പെടെ). ഫുഡ് സേഫ്റ്റി രജിസ്ട്രേഷൻ(ഫോം എ)50, ഫോം ബി-80, ഫുഡ് സേഫ്റ്റി പുതുക്കൽ ഫോം എ-25, ഫോം ബി-25, കെ.ഇ.എ.എം.
എൻട്രൻസ് പരീക്ഷ അപേക്ഷാ സേവനം-60, എസ്.സി/എസ്.ടി- 50.
ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷ-60, പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്-70, കേരളസർക്കാർ സ്കോളർഷിപ്പുകൾ-40.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അപേക്ഷ- 20, വിവാഹ രജിസ്ട്രേഷൻ -ജനറൽ വിഭാഗം 70, എസ്.സി., എസ്.ടി-50.
എൻകംബ്രൻസ് സർട്ടിഫിക്കറ്റ്- 50, ലൈഫ് സർട്ടിഫിക്കറ്റ്-30, തൊഴിൽവകുപ്പ് രജിസ്ട്രേഷൻ-പുതിയതിന് 40, പുതുക്കൽ-30.
മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ-40. ഇൻകം ടാക്സ് ഫയലിങ് -ചെറിയ കേസുകൾക്ക് 100, അല്ലാത്തവയ്ക്ക് 200, ഫാക്ടറി രജിസ്ട്രേഷൻ ഒറ്റത്തവണ-30, പുതുക്കൽ 50, റിട്ടേൺ-40.
പാൻ കാർഡ്-80. പാസ്പോർട്ട്-200, മലിനീകരണ നിയന്ത്രണബോർഡ് ഓൺലൈൻ രജിസ്ട്രേഷൻ-200,
പി.എസ്.സി. ഓൺലൈൻ രജിസ്ട്രേഷൻ-ജനറൽ വിഭാഗം-60, എസ്.സി., എസ്.ടി.-50, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ-50.
പട്ടികയിലുൾപ്പെടാത്ത സേവനങ്ങൾ നിർവഹിച്ചാൽ 20 ഫീൽഡിൽ കൂടുതൽ ഡേറ്റാ എൻട്രി ആവശ്യമില്ലാത്ത സേവനങ്ങൾക്ക് 20 രൂപയും സ്കാനിങ്ങിനും പ്രിന്റിങ്ങിനും പേജൊന്നിന് മൂന്നുരൂപയും ഈടാക്കാം.
			<slash:comments>0</slash:comments>
Consumers complaints about extra charge by the Indane gas agency
വളാഞ്ചേരിയിലെ രാഹുല്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സിയില്‍നിന്ന് വിതരണം ചെയ്യുന്ന ഗ്യാസ് സിലിന്‍ഡറിന് ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുന്നതായി പരാതി. ഏജന്‍സിയുടെ വെണ്ടല്ലൂരിലുള്ള ഗോഡൗണില്‍ നിന്ന് അഞ്ച് കി.മീറ്ററിന് താഴെ ദൂരമുള്ള കൊടുമുടി, വലിയകുന്ന്, ഇരിമ്പിളിയം അങ്ങാടി എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കളില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സര്‍വീസ് ചാര്‍ജുകള്‍ അനധികൃതമായി ഈടാക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. നിയമപ്രകാരം അഞ്ച് കി.മീറ്ററിനുള്ളില്‍ വാങ്ങാവുന്ന പരമാവധി സംഖ്യ നാനൂറ്റിനാല്പത് രൂപയാണെന്നും […]
The post Consumers complaints about extra charge by the Indane gas agency appeared first on Valanchery Online.
Summary: The rahul Indane gas agency of valanchery is reported to take extra charge from their consumers in the form of transportation and service charges. Those amount being collected in extra are not giving any receipts.
			<slash:comments>0</slash:comments>