chappathi Archives - Valanchery Online
കുറ്റിപ്പുറത്ത് രണ്ട് കടകളിൽ മോഷണം-വീഡിയോ
കുറ്റിപ്പുറം: വ്യാപാരികളുടെ ഉറക്കംകെടുത്തി കുറ്റിപ്പുറത്ത് വീണ്ടും മോഷണം. രണ്ട് കടകളിലാണ് വെള്ളിയാഴ്ച പുലർച്ചെ മോഷണമുണ്ടായത്. നാലായിരം രൂപയും മൊബൈൽഫോണുകളുമാണ് മോഷണംപോയത്.
ഹൈവേജങ്ഷന് സമീപത്തെ കടകളിലാണ് മോഷണംനടന്നത്. ചപ്പാത്തിക്കമ്പനിയിൽനിന്ന് 4000 രൂപയും മൊബൈൽഫോണും മോഷണം പോയി. പിന്നീട്, സമീപത്തെ കോഫീഷോപ്പിൽ കയറിയ മോഷ്ടാവ് ഇവിടെനിന്ന്‌ മൊബൈൽഫോൺ മോഷ്ടിച്ചു. തൊട്ടടുത്തുള്ള തുണിക്കടയിൽ കയറാൻ ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല.
മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയിട്ടുള്ളത്. ഒരാൾതന്നെയാണ് എല്ലായിടത്തും മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. തുണിക്കടയുടെ ചില്ല് കല്ലുപയോഗിച്ച് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിർത്തിയിട്ട ലോറിയിൽനിന്ന് ബാറ്ററി മോഷണംപോയ പരാതിയും പോലീസിൽ ലഭിച്ചിട്ടുണ്ട്.
ഒരാഴ്ചമുമ്പാണ് കുറ്റിപ്പുറത്തെ മൂന്നുകടകളിൽ മോഷണം നടന്നത്. 22,000 രൂപയോളം അന്ന് കടകളിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. അന്ന് സി.സി.ടി.വി.യിൽ പതിഞ്ഞ മോഷ്ടാവിനോട് രൂപസാദൃശ്യമുള്ളയാളാണ് വെള്ളിയാഴ്ചയും മോഷണംനടത്തിയിട്ടുള്ളത്. മേഖലയിൽ മോഷണംപതിവായത് പോലീസിനും തലവേദനയായിട്ടുണ്ട്.
Summary: cctv footage of theft in a chappathi company at kuttippuram
The post കുറ്റിപ്പുറത്ത് രണ്ട് കടകളിൽ മോഷണം-വീഡിയോ appeared first on Valanchery Online.
ചപ്പാത്തി ഫ്രീ നൽകിയില്ലെന്നാരോപിച്ച് മലപ്പുറത്തുകാരന് ക്രൂര മർദ്ദനം
ബാലരാമപുരം: ചപ്പാത്തി കമ്പനിയിൽ ഓർഡർ നൽകിയ ചപ്പാത്തിയോടൊപ്പം സ്ഥിരമായി നൽകാറുള്ള സൗജന്യ ചപ്പാത്തി നൽകാത്തതിന് പിതാവും മകനും ചേർന്ന് ചപ്പാത്തി കട ജീവനക്കാരനെ തല്ലിച്ചതച്ചെന്നു കേസ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്തായി. ബാലരാമപുരം വഴിമുക്കിലെ ചപ്പാത്തിക്കടയിൽ 11നു രാത്രി 9 മണിയോടെയാണ് സംഭവം. ഹോട്ടൽ നടത്തുന്ന റഊഫ്, മകൻ റാഷിദ് എന്നിവർക്കെതിരെയാണ് പരാതി.
അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു. മൂന്നുദിവസം മുമ്പുമാത്രം ജോലിക്ക് കയറിയ മുനീർ കൂടുതൽ ചപ്പാത്തി സൗജന്യമായി നൽകണമെങ്കിൽ ഉടമസ്ഥൻ പറയണമെന്ന് അറിയിച്ചു. ഇതോടെ പൊതിഞ്ഞുവച്ച ചപ്പാത്തി എടുക്കാതെ മടങ്ങിയ റഊഫ് മകനുമായെത്തി മുനീറിനെ കടയ്ക്കുള്ളിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം വിവാദമായതോടെ പരാതി ഒതുക്കിത്തീർക്കാൻ പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതൃത്വം ഇടപെട്ടതായി ആരോപണം ഉയർന്നിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുനീർ വീട്ടുകാർ ഇനി ജോലിക്ക് നിൽക്കണ്ടെന്ന് അറിയിച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.
Watch Video:
The post ചപ്പാത്തി ഫ്രീ നൽകിയില്ലെന്നാരോപിച്ച് മലപ്പുറത്തുകാരന് ക്രൂര മർദ്ദനം appeared first on Valanchery Online.