channel Archives - Valanchery Online

കൈറ്റ് വിക്ടേഴ്സിൽ പ്ലസ്ടു ക്ലാസുകൾ ഇന്ന് അവസാനിക്കും; പത്ത്, പ്ലസ്ടു റിവിഷൻ ക്ലാസുകൾ നാളെ മുതൽ
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം നാളെ (ജനുവരി 30) പൂർത്തിയാകും. പൊതുപരീക്ഷ ലക്ഷ്യമാക്കി രണ്ട് മുതൽ നാല് വരെ എപ്പിസോഡുകളുള്ള പത്ത്, പ്ലസ്ടു ക്ലാസുകളുടെ റിവിഷൻ ക്ലാസുകൾ ഞായറാഴ്ച മുതൽ സംപ്രേഷണം ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. തുടർന്ന് തിങ്കളാഴ്ച മുതൽ രാവിലെ ഓരോ ക്ലാസുകളായാണ് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം.

ക്ലാസുകൾ എപ്പിസോഡുകൾ തിരിച്ച് firstbell.kite.kerala.gov.in പോർട്ടലിൽ ലഭിക്കും. ഇതിനു പുറമെ പ്ലസ്ടു പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ ഉൾപ്പെടുന്ന എപ്പിസോഡുകളും ഓരോ എപ്പിസോഡിലേയും ഫോക്കസ് ഏരിയയുടെ സമയദൈർഘ്യവും പോർട്ടലിൽ ലഭ്യമാക്കും. കുട്ടികൾക്ക് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയയിലുള്ള പാഠഭാഗങ്ങൾ എളുപ്പത്തിൽ കാണുന്നതിനായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

മൊത്തം ക്ലാസുകളുടെ സമയക്രമത്തിലും തിങ്കളാഴ്ച മുതൽ മാറ്റമുണ്ട്. അംഗനവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ഇനി തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 11 മണിക്കായിരിക്കും. പ്ലസ്വൺ കുട്ടികൾക്ക് ഈ ദിവസങ്ങളിൽ 7 ക്ലാസുകളുണ്ടായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഇനി പ്ലസ്വൺകാർക്ക് കൂടുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന്റെ സംപ്രേഷണം ജനുവരി 17-ന് പൂർത്തിയാക്കിയിരുന്നു. സമയക്രമവും ക്ലാസുകളും തുടർച്ചയായി ഫസ്റ്റ്ബെൽ പോർട്ടലിൽ പ്രസിദ്ധീകരിക്കും.

The post കൈറ്റ് വിക്ടേഴ്സിൽ പ്ലസ്ടു ക്ലാസുകൾ ഇന്ന് അവസാനിക്കും; പത്ത്, പ്ലസ്ടു റിവിഷൻ ക്ലാസുകൾ നാളെ മുതൽ appeared first on Valanchery Online.

Airtel Digital TV + Airtel 3G Internet for just 2000!
ഈ ഓണക്കാലത്ത് ഏറ്റവും മികച്ച ഓഫറുമായിതാ എയർടെൽ എത്തിയിരിക്കുന്നു. വെറും 2000 രൂപയ്ക്ക് ഇപ്പോൾ ഡിജിറ്റൽ ടിവി കണക്ഷനും 3ജി ഇന്റർനെറ്റും നേടാം.

ഓഫർ:

ടിവി: 2 മാസത്തേക്ക് സൊജന്യ സബ്സ്ക്രിപ്ഷൻ (എല്ലാ മലയാളം ചാനലുകൾ സഹിതം)

ഇന്റർനെറ്റ്: ഒരുമാസത്തേക്ക് 6ജിബി ഉപഭോഗം വാഗ്ദാനം ചെയ്യുന്ന 3ജി ഇന്റർനെറ്റ് കണക്ഷൻ. 6ജിബി ക്കു ശേഷം 2ജിയിൽ പരിധിയില്ലാത്ത ഉപഭോഗം

തുക; 1990 (ഇൻസ്റ്റാളേഷൻ ചാർജ് സഹിതം)

Contact:

Koori Communications

Calicut road

Valanchery

Ph: 9995193999/9995645999

The post Airtel Digital TV + Airtel 3G Internet for just 2000! appeared first on Valanchery Online.