changuvetty Archives - Valanchery Online

ചങ്കുവെട്ടിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം
കോട്ടയ്ക്കൽ : ചങ്കുവെട്ടിയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാത്രിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. രാത്രി പെയ്ത മഴയ്ക്കിടയിലാണ് അപകടമുണ്ടായത്. ഇവിടുത്തെ കോൺക്രീറ്റ് ഡിവൈഡർ തീർത്തും അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് നേരത്തേത്തന്നെ പരാതിയുള്ളതാണ്. ഡിവൈഡർ കാണാതെ ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം തകർന്നു. ഇവിടുത്തെ അപകടസാധ്യത ഒഴിവാക്കാൻ ഡിവൈഡർ എടുത്തുമാറ്റുകയോ വേണ്ടരീതിയിൽ റിഫ്ലക്ടർ സ്ഥാപിക്കുകയോ ചെയ്യണമെന്ന് സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആവശ്യപ്പെട്ടു.

The post ചങ്കുവെട്ടിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം appeared first on Valanchery Online.

സാമ്പത്തിക തട്ടിപ്പ്; കോട്ടക്കലിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ
കോട്ടക്കൽ: വ്യവസായാവശ്യത്തിന് നൂറു കോടി രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ തമിഴ്നാട് സ്വദേശി കോട്ടക്കലിൽ പിടിയിൽ. ചെന്നൈ വില്ലുപാക്കം മുത്തു കൃഷ്ണൻ എന്ന മുത്തുവേലിനെ (45) എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു. ചങ്കുവട്ടിയിൽ ഫർണ്ണിച്ചർ ഷോപ്പ് നടത്തുന്ന സെയ്തലവിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര വർഷം മുൻപാണ് സംഭവം. ലോൺ ആവശ്യത്തിന് പല ഘട്ടങ്ങളിലായി മുത്തുവിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകി. 1,19,500,00 കോടി രൂപ നൽകിയെങ്കിലും തുടർ നടപടികളായില്ല.

ഇതോടെയാണ് ഉടമ പരാതി നല്കിയത്. തമിഴ്നാട്ടിൽ സമാനമായ മറ്റൊരു കേസിൽ പ്രതി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. തുടർന്ന് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച്ച കസ്റ്റഡിയിൽ ലഭിച്ച പ്രതി മുത്തു കൃഷ്ണനെ സ്ഥാപനത്തിൽ തെളിവെടുപ്പിനെത്തിച്ചു. കേസിൽ ഇയാളെ കുടുതൽ പേർ പിടിയിലാകാനുണ്ടെന്ന് എസ്.ഐ അറിയിച്ചു. എ.എസ്.ഐ.ഷാജു, സി.പി.ഒ രചീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.

The post സാമ്പത്തിക തട്ടിപ്പ്; കോട്ടക്കലിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.

ചങ്കുവെട്ടിക്കടുത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
കോട്ടക്കൽ: ദേശീയപാത ചങ്കുവെട്ടി ജങഷന് സമീപം പാലത്തറയിൽ (മാതൃഭൂമി) സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികനായ മധ്യവയസ്ക്ക് മരിച്ചു.കൂടെയുണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റു. ചെറുമുക്ക് സ്വദേശി പൂഴിക്കാട്ടിൽ മുഹമ്മദലിയാണ് മരിച്ചത്.ജലീലാണ് പരിക്കേറ്റയാൾ.

തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഷൺമുഖ ബസാണ് അപകടം വരുത്തിയത്. മൃതദേഹം എച്ച്.എം.എസ് ആശുപത്രിയിൽ.

The post ചങ്കുവെട്ടിക്കടുത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം appeared first on Valanchery Online.

ടിക് ടോക് താരം ഫുക്രു ചങ്കുവെട്ടിയിൽ
കോട്ടയ്ക്കൽ: ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോകിൽ കോടിക്കണക്കിന് ആരാധകരുള്ള ഫുക്രു (കൃഷ്ണ ജീവ് ) ചങ്കുവെട്ടിയിലെത്തുന്നു. ഏപ്രിൽ 25ന് വൈകീട്ട് നാലുമണിക്ക് ചങ്കുവെട്ടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തുന്നത്.

കൊല്ലം കോടനാവട്ടം സ്വദേശിയായ കൃഷ്ണജീവിന്റെ ടിക് ടോക്കിലെ ചുരുക്കപ്പേരായ ‘ഫുക്രു’വിലൂടെയാണ് താരം അറിയപ്പെടുന്നത്. ഡിപ്ളോമ ബിരുദം നേടിയ ഫുക്രു അറിയപ്പെടുന്ന ബൈക്ക് സ്റ്റണ്ടറും നാസിക് ടോൾ ട്രൂപ്പ് അംഗവുമാണ്.

ഒരൊറ്റ  സിനിമാഗാനത്തിന് ടിക് ടോകിൽ വച്ച ചുവടുകൾ വൈറലായതോടെയാണ് ഫുക്രു താരമായി മാറിയത്.ഇതിനകം ചാനൽ റിയാലിറ്റി ഷോകളിലും ഹ്രസ്വചിത്രങ്ങളിലും വേഷമിടുക്കും ചെയ്തിട്ടുണ്ട് ഈ താരം

The post ടിക് ടോക് താരം ഫുക്രു ചങ്കുവെട്ടിയിൽ appeared first on Valanchery Online.

ചങ്കുവെട്ടിയിൽ സംഘർഷം; വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി
കോട്ടക്കൽ: വിദ്യാർത്ഥികൾ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം ഒടുവിൽ സംഘർഷത്തിലേക്കെത്തി. ചൊവ്വാഴ്ച വൈകീട്ട് ചങ്കുവെട്ടിയിലായിരുന്നു സംഭവം.

രാജാസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി ഒന്നാം വർഷ – രണ്ടാം വർഷ വിദ്യാർത്ഥികൾ തമ്മിലാണ് ചങ്കുവെട്ടി ബസ്സ്റ്റോപ്പ് പരിസരത്ത് വച്ച് തമ്മിലടിച്ചത്.സ്ത്രീകൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സംഭവസമയം ബസ്സ്റ്റോപ്പിലുണ്ടായിരുന്നു. കോട്ടക്കൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ചെറിയതും വലുതുമായ സംഘർഷങ്ങൾ പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ നടക്കുന്നുണ്ടെങ്കിലും ഇത്ര അപകമാനകരമാം വിധത്തിൽ തെരുവിലെത്തിയത് ഇപ്പോഴാണ്.

The post ചങ്കുവെട്ടിയിൽ സംഘർഷം; വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടി appeared first on Valanchery Online.

അതിജീവനത്തിന്റെ ചില തമിഴ്നാടൻ മാതൃകകൾ
കനത്ത മഴയെപ്പോലും വകവയ്ക്കാതെ, ഒറ്റക്കുടയിലൊതുങ്ങി, വിറച്ചൊട്ടി പേരയ്ക്ക വിൽപ്പന നടത്തുന്ന ചില പെൺ അതിജീവനക്കാഴ്ചകൾ കാണാം തൃശൂർ കോഴിക്കോട് ദേശീയപാതയോരത്ത്. കുറ്റിപ്പുറം മുതൽ ചങ്കുവെട്ടി വരെയുള്ള വിവിധ  ഭാഗങ്ങളിലായി ഒരു ഡസനോളം സ്ത്രീകളാണ് തമിഴ്നാട് പഴനി ഭാഗങ്ങളിൽ നിന്ന് പേരയ്ക്ക വിൽപ്പനയ്ക്കായി വന്നെത്തിയിട്ടുള്ളത്. നിശ്ചിത ദൂരങ്ങളിൽ പാതയോരത്തോട് ചേർന്നുകൊണ്ടാണ് വിൽപ്പന.

പഴനിയിൽനിന്നും സംഭരിക്കുന്ന പഴങ്ങൾ ചെറിയ ലോറി മാർഗ്ഗം മലപ്പുറത്തെത്തിച്ചാണ് വിൽപ്പന. ഒന്നര കിലോയ്ക്ക്   നൂറ്റിയിരുപത് രൂപയാണ് വില.മഴ ശക്തമായതോടെ വിൽപ്പനയിൽ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ വാഹനങ്ങളിലേക്കും പ്രതീക്ഷയോടെയാണ് കണ്ണയയ്ക്കുന്നത്.

നാട്ടിലും പഴവിൽപ്പന തന്നെയായിരുന്നുവെന്നും കച്ചവടം കുറഞ്ഞതോടെയാണ് മലപ്പുറത്തേക്ക് വണ്ടി കയറിയതെന്നും സംഘാഗം ലക്ഷ്മി പറയുന്നു. വാഹനങ്ങളിൽ കൊണ്ടു വരുന്നതിന് മാത്രമേ ആൺ സഹായം  ആവശ്യമുള്ളൂ. ബാക്കിയെല്ലാം  ചെയ്യുന്നത് ഇവർ  തന്നെ.പക്വമാർന്ന വലിയ അതിജീവന പാഠങ്ങളാണ് ഇക്കാഴ്ചകൾ നമുക്ക് നൽകുന്നത്.

The post അതിജീവനത്തിന്റെ ചില തമിഴ്നാടൻ മാതൃകകൾ appeared first on Valanchery Online.

ചങ്കുവെട്ടിയിൽ ബസ്സുകൾ നിർത്തുന്നത് സീബ്രാ ലൈനിനു മുകളിൽ; നിയമങ്ങൾക്ക് പുല്ലുവില
ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും കടന്നു പോകുന്ന ദേശീയപാത ചങ്കുവെട്ടിയിൽ ബസ്സുകൾ  യാത്രക്കാരെ കയറ്റുന്നത് സീബ്രാലൈനിനു മുകളിലിട്ട്.ഇതോടെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളിൽ നിന്നും അപ്പുറം കടക്കാൻ യാത്രക്കാർ വേറെ വഴി കണ്ടെത്തേണ്ട ഗതികേടിലായി.

ദീർഘദൂര സ്വകാര്യ ബസ്സുകൾ മുതൽ  കെ.എസ് .ആർ.ടി.സിയും ലോഫ്ളോറുമെല്ലാം ആളെ കയറ്റുന്നത് സീബ്രാലൈനിലിട്ടു തന്നെ. സീബ്രാലൈനുകളിലൂടെ യാത്രക്കാർ സഞ്ചരിക്കുമ്പോൾ വാഹനങ്ങൾ നിർത്തി നൽകണമെന്നതാണ് നിയമം. എന്നാൽ ജീവൻ പണയം വെച്ചാണ് ചീറിപ്പാഞ്ഞടുക്കുന്ന വാഹനങ്ങൾക്കിടയിലൂടെ മറുപുറം കടക്കുന്നത്. പ്രായമായവർ മുതൽ കൈക്കുഞ്ഞുമായി എത്തുന്നവർ പോലും വാഹന ഡ്രൈവർന്മാരുടെ കനിവിനായി കാത്തുകിടന്നാണ് അപ്പുറത്തെത്തുന്നത്.

മാസങ്ങൾക്ക് മുൻപ് സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടയിൽ വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവം നഗരത്തിലെ ഓട്ടോ ഡൈവർന്മാർ ഓർത്തെടുക്കുന്നു.സീബ്രാ ലൈനിന്റെ നിയമ പരിരക്ഷയെ സംബന്ധിച്ച് വലിയൊരു ശതമാനം ജനങ്ങൾ ഇന്നും അജ്ഞരാണ്. ഗതാഗത നിയമലംഘനങ്ങൾ കൺമുൻപിൽ വലിയ അപകടത്തിലേക്ക് വിരൽചൂണ്ടുമ്പോൾ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ഇതൊന്നും  കണ്ടില്ലെന്ന മട്ടാണ്.

The post ചങ്കുവെട്ടിയിൽ ബസ്സുകൾ നിർത്തുന്നത്  സീബ്രാ ലൈനിനു മുകളിൽ; നിയമങ്ങൾക്ക് പുല്ലുവില appeared first on Valanchery Online.

കോട്ടക്കലിൽ വർക് ഷോപ്പ് കെട്ടിടം കത്തിനശിച്ചു
കോട്ടക്കൽ: കൊട്ടക്കലിൽ വർക്ക്ഷോപ്പ് കെട്ടിടം കത്തി നശിച്ചു. കോട്ടക്കൽ ചങ്കുവെട്ടിക്കടുത്ത് മിനി റോഡിൽ പ്രവർത്തിക്കുന്ന ജനത വർക് ഷോപ്പിലാണ് തീപ്പിടുത്തം ഉണ്ടായത്. പ്രേദേശത്തു വൻ ശുരക്ഷ ഏർപ്പെടുത്തി മലപ്പുറം,വരങ്ങര തിരൂർ യൂണിറ്റിൽ നിന്നും ഫയർ ഫോഴ്സ് എത്തി സ്ഥിതിഗതികൾ സാധാരണ രീതിയിലാക്കി. വർക് ഷോപ്പിനുള്ളിൽ നിന്നും ഓയിൽ റോഡിലേക്ക് ഒഴികിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. ആളപായമില്ല. കെഇടിയുടെ സുരക്ഷാ പ്രവർത്തകർക്ക് നേരിയ പരിക്കുകൾ പറ്റി അവരെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

തിളച്ചു മറിയുന്ന ഓയിൽ തണുപ്പിക്കാൻ ഫയർ ഫോഴ്സ് നന്നേ പാടുപെട്ടു. തിരൂർ മലപ്പുറം യൂണിറ്റ് ഫയർ ഫോഴ്സിന്റെ ഇടപെടൽ വലിയ അപകടം ഇല്ലാതാക്കി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുള്ളതായി കണക്കാക്കുന്നു.

The post കോട്ടക്കലിൽ വർക് ഷോപ്പ് കെട്ടിടം കത്തിനശിച്ചു appeared first on Valanchery Online.

National highway in poor condition at Kanjipura-Changuvetty stretch
പൊട്ടിപ്പൊളിഞ്ഞ നാഷണൽ ഹൈവേ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ചങ്കുവെട്ടി വളാഞ്ചേരി റോഡിലാണ് കുഴിയെണ്ണി പോകേണ്ട ഗതികേട് യാത്രക്കാർക്കുള്ളത്. ഇരു ചക്രവാഹനയാത്രക്കാരാണ് ഇതിലൂടെ ഏറ്റവുമധികം ബുധിമുട്ടനുഭവിക്കുന്നത്. കുഴിവെട്ടിക്കുമ്പോഴും മറ്റും അപകടം എപ്പോഴും പതിയിരിക്കുന്നുവന്ന്‌ യാത്രക്കാർ പറയുന്നു. ദേശീയ പാതയുടെ പലയിടങ്ങളിലും ഓട്ടയടക്കൽ എന്ന പ്രഹസനം നടക്കുന്നുണ്ടെങ്കിലും ഈ റൂട്ടിൽ മാത്രം യാതൊരു അറ്റകുറ്റപണികളും നടത്തിയിട്ടില്ല. എത്രയും വേഗത്തിൽ ഈ റോഡിന്റെ അറ്റകുറ്റപണികൾ നടത്തുമന്നാണ് യാത്രക്കാരുടേയും പ്രതീക്ഷ.

Summary: National highway in poor condition at Kanjipura – Changuvetty stretch. Two wheelers struggle to ride.

The post National highway in poor condition at Kanjipura-Changuvetty stretch appeared first on Valanchery Online.