change Archives - Valanchery Online
	1	</sy:updateFrequency>
change Archives - Valanchery Online
പി.​എ​സ്.‌​സി അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്താം
മ​ല​പ്പു​റം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ക​ണ്‍​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ചോ​ദ്യ​പേ​പ്പ​റി​ന്‍റെ മാ​ധ്യ​മം, പ​രീ​ക്ഷ എ​ഴു​തേ​ണ്ട ജി​ല്ല എ​ന്നി​വ​യി​ൽ മാ​റ്റം വ​രു​ത്താ​ൻ അ​ത​ത് ജി​ല്ല​യി​ലെ പി​എ​സ്‌​സി ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ഐ​ഡി, മൊ​ബൈ​ൽ ന​ന്പ​ർ, മാ​റ്റം വേ​ണ്ട ചോ​ദ്യ​പേ​പ്പ​ർ, മാ​ധ്യ​മം, മാ​റ്റം വ​രു​ത്തേ​ണ്ട​താ​യ ജി​ല്ല എ​ന്നീ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് 21 ന് ​വൈ​കീ​ട്ട് […]
The post പി.​എ​സ്.‌​സി അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്താം appeared first on Valanchery Online.
അ​പേ​ക്ഷ​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ഐ​ഡി, മൊ​ബൈ​ൽ ന​ന്പ​ർ, മാ​റ്റം വേ​ണ്ട ചോ​ദ്യ​പേ​പ്പ​ർ, മാ​ധ്യ​മം, മാ​റ്റം വ​രു​ത്തേ​ണ്ട​താ​യ ജി​ല്ല എ​ന്നീ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് 21 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം ജി​ല്ലാ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. 21 ന് ​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കി​ല്ല.
ദേശീയപാത അലൈൻമെന്റിൽ മാറ്റം; പുത്തനത്താണി ടൗൺ ദേശീയപാത‌യുടെ ഭാഗമല്ലാതാകും.
കോട്ടയ്ക്കൽ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കാൻ സർവേ പുരോഗമിക്കവേ പുത്തനത്താണി, എടരിക്കോട് എന്നിവിടങ്ങളിൽ അലൈൻമെന്റ് മാറും. പുത്തനത്താണി ടൗൺ, ചുങ്കം വളവുകൾ ഒഴിവാക്കാനാണിത്. ചുങ്കത്തുനിന്നു തുടങ്ങി അതിരുമടയിൽ അവസാനിക്കുന്ന രീതിയിലായിരിക്കും പുതിയ പാത നിർമിക്കുക. ഇതോടെ പുത്തനത്താണി ടൗൺ ദേശീയപാത‌യുടെ ഭാഗമല്ലാതാകും. സ്വാഗതമാട്ടുനിന്നു തുടങ്ങി പാലച്ചിറമാട് വരെ മറ്റൊരു അലൈൻമെന്റ് മാറ്റവും വരും. ഇവിടെ പുതിയ ബൈപാസ് റോഡ് നിർമിക്കുകയാണ് ലക്ഷ്യം. എടരിക്കോട്, […]
The post ദേശീയപാത അലൈൻമെന്റിൽ മാറ്റം; പുത്തനത്താണി ടൗൺ ദേശീയപാത‌യുടെ ഭാഗമല്ലാതാകും. appeared first on Valanchery Online.
കോട്ടയ്ക്കൽ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഭൂമിയേറ്റെടുക്കാൻ സർവേ പുരോഗമിക്കവേ പുത്തനത്താണി, എടരിക്കോട് എന്നിവിടങ്ങളിൽ അലൈൻമെന്റ് മാറും. പുത്തനത്താണി ടൗൺ, ചുങ്കം വളവുകൾ ഒഴിവാക്കാനാണിത്. ചുങ്കത്തുനിന്നു തുടങ്ങി അതിരുമടയിൽ അവസാനിക്കുന്ന രീതിയിലായിരിക്കും പുതിയ പാത നിർമിക്കുക.
ഇതോടെ പുത്തനത്താണി ടൗൺ ദേശീയപാത‌യുടെ ഭാഗമല്ലാതാകും. സ്വാഗതമാട്ടുനിന്നു തുടങ്ങി പാലച്ചിറമാട് വരെ മറ്റൊരു അലൈൻമെന്റ് മാറ്റവും വരും. ഇവിടെ പുതിയ ബൈപാസ് റോഡ് നിർമിക്കുകയാണ് ലക്ഷ്യം. എടരിക്കോട്, ചങ്കുവെട്ടി ടൗണുകളും ഇതോടെ ദേശീയപാതയുടെ ഭാഗമല്ലാതായിത്തീരും. വെട്ടിച്ചിറ ജുമാ മസ്ജിദിനു മുൻവശം മേൽപ്പാലം നിർമിച്ചു റോഡ് വികസനം നടപ്പാക്കണമെന്നാണ് ആവശ്യം.