changaramkulam Archives - Valanchery Online
ചങ്ങരംകുളം മാന്തടത്ത് വാഹനാപകടം; കുറ്റിപ്പുറം സ്വദേശി മരിച്ചു
The post ചങ്ങരംകുളം മാന്തടത്ത് വാഹനാപകടം; കുറ്റിപ്പുറം സ്വദേശി മരിച്ചു appeared first on Valanchery Online.
പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ്; 2.20 ലക്ഷം കവർന്നു
ചങ്ങരംകുളം : പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ സ്വകാര്യ പണമിടപാട് ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ചങ്ങരംകുളം ചിറവല്ലൂർ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു മുൻവശത്താണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേരിൽനിന്ന് 2.20 ലക്ഷം രൂപ കവർന്നത്.
വ്യാഴാഴ്ച പകൽ രണ്ടുമണിയോടെ ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ആൾ ചിറവല്ലൂർ റോഡിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിൽ സ്വർണം പണയം വെച്ചിട്ടുണ്ടെന്നും അത് എടുത്തുതന്നാൽ നിങ്ങളുടെ സ്ഥാപനത്തിൽ പണയം വെക്കാമെന്നും വാഗ്ദാനം ചെയ്തു. തുടർന്ന് ജീവനക്കാരൻ സ്വർണം എടുക്കുന്നതിന് ആവശ്യമായ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കൊണ്ട് ചിറവല്ലൂർ റോഡിലെ മറ്റൊരു പണമിടപാട് സ്ഥാപനത്തിനു മുന്നിലെത്തി. ജീവനക്കാരനെ താഴെ നിർത്തി തൊട്ടുമുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ഫൈനാൻസിൽനിന്ന് സ്വർണം എടുത്ത് വരാമെന്നു പറഞ്ഞ് കോണിപ്പടി കയറിപ്പോയ ആളെ കാണാതെവന്നതോടെ ജീവനക്കാരൻ ഫൈനാൻസിൽ എത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജീവനക്കാരൻ മനസ്സിലാക്കുന്നത്.
ഈ സ്ഥാപനത്തിന്റെ പുറകിൽ താഴേക്കിറങ്ങാൻ മറ്റൊരു കോണി കൂടിയുള്ള വിവരം അറിഞ്ഞാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ബുധനാഴ്ചയും ഇതേ സ്ഥാപനത്തിന്റെ പേരിൽ ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയതായി ജീവനക്കാർ പറഞ്ഞു. ആലപ്പുഴ സ്വദേശിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ ഒരു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പുതുതായി ആരംഭിച്ച പണമിടപാട് സ്ഥാപനങ്ങൾ കൂടുതൽ തുക ഓഫർ ചെയ്ത് ഉപഭോക്താവിനെ സമീപിക്കുന്നത് മുതലെടുത്താണ് സംഘം പുതിയ തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരും നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
The post പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ്; 2.20 ലക്ഷം കവർന്നു appeared first on Valanchery Online.
സാമ്പത്തികത്തട്ടിപ്പ്; പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി ചങ്ങരംകുളം പോലീസ്
എടപ്പാൾ : ﻿കോടികൾ തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി പ്രവീൺ റാണ(36)യെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി. ശുകപുരം സ്വദേശിയായ വീട്ടമ്മയിൽനിന്ന് അഞ്ചുലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചങ്ങരംകുളം പോലീസെടുത്ത കേസിന്റെ അന്വേഷണത്തിനായാണിത്. തൃശ്ശൂരിലുള്ള കേസുകളിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇയാൾ.
തെളിവെടുപ്പിനും ചോദ്യംചെയ്യുന്നതിനുമായി കൊണ്ടുവന്ന പ്രതിയിൽനിന്ന് വിവരങ്ങൾ പോലീസ് ശേഖരിച്ചു. ﻿സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായാണ് ഇയാൾക്കെതിരേയുള്ള പരാതി. ക്രൈംബ്രാഞ്ചാണ് ഈ കേസന്വേഷിക്കുന്നത്. തൃശ്ശൂരിൽ സൈഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് കൺസൾട്ടൻസി ഉടമയായ ഇയാൾക്കെതിരേയുള്ള പരാതിയിൽ സ്ഥാപനത്തിലെ ഒട്ടേറെ ജീവനക്കാരും പ്രതികളാണ്. ﻿ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
The post സാമ്പത്തികത്തട്ടിപ്പ്; പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി ചങ്ങരംകുളം പോലീസ് appeared first on Valanchery Online.
ചങ്ങരംകുളം അസ്സബാഹ് കോളേജിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു
ചങ്ങരംകുളം : അസ്സബാഹ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥി പൊന്നാനി സ്വദേശി നിഹാലിന്‌ (20) കൈക്ക് കുത്തേറ്റു. ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തോളം തുന്നലുണ്ട്. ചാലിശ്ശേരി സ്വദേശിയായ മൂന്നാംവർഷ വിദ്യാർഥിയാണ് കത്തിയെടുത്തു കുത്തിയതെന്ന് നിഹാൽ പോലീസിന് മൊഴിനൽകി. ഏതാനും മാസം മുൻപ്‌ റാഗിങ്ങിന്റെ പേരിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. അന്നും ഇതേ വിദ്യാർഥി ആക്രമിച്ചിരുന്നുവെന്നും നിഹാൽ പറഞ്ഞു. ചങ്ങരംകുളം പോലീസ് അന്വേഷണമാരംഭിച്ചു.
The post ചങ്ങരംകുളം അസ്സബാഹ് കോളേജിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു appeared first on Valanchery Online.
ചങ്ങരംകുളത്ത് തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിയിറച്ചി വില കുറച്ച് വിറ്റയാൾ പിടിയിൽ
ചങ്ങരംകുളം: കോഴിയിറച്ചിയുടെ തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. നരണിപ്പുഴ റോഡിലെ എം.എസ്.കോഴിക്കടയിലാണ് തട്ടിപ്പ് നടന്നത്. ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. എടപ്പാൾ സ്വദേശി അഫ്‌സലിനെയാണ്(31) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കടയിലെ ഇലക്ട്രോണിക് യന്ത്രവും കസ്റ്റഡിയിൽ എടുത്തു. മാർക്കറ്റ് വിലയിലും കുറച്ച് വിൽപ്പന നടത്തിയതിനാൽ ഈ കടയിൽ കുറച്ച് ദിവസങ്ങളായി നല്ല തിരക്ക് ഉണ്ടായിരുന്നു. തുടർന്ന് പ്രദേശത്തെ മറ്റ് കോഴിക്കച്ചവടക്കാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
The post ചങ്ങരംകുളത്ത് തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിയിറച്ചി വില കുറച്ച് വിറ്റയാൾ പിടിയിൽ appeared first on Valanchery Online.
വിദ്യാർത്ഥിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രമയച്ചു: എടയൂർ സ്വദേശി അറസ്റ്റിൽ
ചങ്ങരംകുളം : ഓൺലൈൻ ക്ലാസെടുക്കുന്നതിന്റെ മറവിൽ വിദ്യാർത്ഥിക്ക് അശ്ലീലചിത്രങ്ങൾ അയച്ചയാളെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി എടയൂർ പനച്ചിക്കൽ മുഹമ്മദ് സാലിഹ്(24)നെയാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. ചങ്ങരംകുളം സ്വദേശിയായ 12-കാരനെ അധ്യാപകനാണെന്നു തെറ്റിദ്ധരിപ്പിച്ച് വാട്‌സാപ്പിൽ സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. ﻿പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
The post വിദ്യാർത്ഥിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രമയച്ചു: എടയൂർ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
നരണിപ്പുഴ യുവചേതന സാംസ്കാരിക വേദി ഷാനവാസ് നരണിപ്പുഴ അനുസ്മരണം നടത്തി
ചങ്ങരംകുളം : നരണിപ്പുഴ യുവചേതന സാംസ്കാരിക വേദി ഷാനവാസ് നരണിപ്പുഴ അനുസ്മരണം നടത്തി. നരണിപ്പുഴ സെന്ററിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി. രാജഗോപാൽ അധ്യക്ഷതവഹിച്ചു. ഡോ. ഇ എം.സൂരജ അനുസ്മരണ പ്രഭാഷണം നടത്തി. ജോമോൻ, റഫീക്ക് പട്ടേരി, ഷൗക്കത്ത് അലി ഖാൻ, പി.എസ്. മണികണ്ഠൻ, മോഹനൻ മേനോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
The post നരണിപ്പുഴ യുവചേതന സാംസ്കാരിക വേദി ഷാനവാസ് നരണിപ്പുഴ അനുസ്മരണം നടത്തി appeared first on Valanchery Online.
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി
The post ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി appeared first on Valanchery Online.
കാർ ഡ്രൈവറുടെ അശ്രദ്ധ: ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്-വീഡിയോ
ചങ്ങരംകുളം: കാർ ഡ്രൈവറുടെ അശ്രദ്ധയിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. ചങ്ങരംകുളത്ത് വെച്ചാണ് അപകടം. കാർ അശ്രദ്ധമായി പെട്ടെന്ന് തിരിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നും ത്യശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു. കാറിൽതട്ടി നിയന്ത്രണംവിട്ട ബസ് വിദ്യാർഥിയെ തട്ടിവീഴ്ത്തി വൈദ്യുതിത്തൂണും ബൈക്കും തകർത്തതിനുശേഷം മണ്ണിൽ താഴ്ന്നുനിന്നു. മാട്ടം സ്വദേശിയും വളയംകുളം പള്ളിക്കുന്ന് താമസക്കാരനുമായ കിഴിഞ്ഞാലിൽ റഷീദിന്റെ മകൾ ഷഹല(18)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചങ്ങരംകുളം ചിയ്യാനൂർ പാടത്തെ പെട്രോൾ പമ്പിന് സമീപത്ത് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.
തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ് റോഡിൽ തിരിച്ചുകൊണ്ടിരുന്ന കാറിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ചു. ശേഷം തൊട്ടടുത്ത വൈദ്യുതിത്തൂണും ഇവിടെ നിർത്തിയിട്ട ബൈക്കും ഇടിച്ചുതകർത്തതിന് ശേഷം ചളിയിൽ താഴുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ വിദ്യാർഥിയെ നാട്ടുകാർചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കാർ ഡ്രൈവറുടെ അശ്രദ്ധ: ചങ്ങരംകുളത്ത് സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്-വീഡിയോ appeared first on Valanchery Online.
തൃശൂർ കോഴിക്കോട് ദേശീയപാതയിൽ ചങ്ങരംകുളത്ത് വാഹനാപകടം; ഒരു മരണം
ചങ്ങരംകുളം: ചങ്ങരംകുളം മേലേ മാന്തടത്ത് അടൂർ കോഴിക്കോട് സൂപ്പർഫാസ്റ്റ് KSRTC ബസ്സും കോഴിക്കോട് ഭാഗത്തേക്ക് സ്കൂൾ പുസ്തകങ്ങളുമായി പോകുകയായിരുന്ന ഓമ്നി വാനും തമ്മിൽ കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി സത്താർ എന്നവർ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരം.
അദ്ദേഹത്തെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മരണപ്പെട്ട ആളുടെ മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി ചങ്ങരംകുളം പോലീസും പൊന്നാനി ഫയർഫോഴ്സും ട്രോമാകെയർ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിത് നേതൃത്വം നൽകി.
Summary: One man killed in a road accident at changaramkulam
The post തൃശൂർ കോഴിക്കോട് ദേശീയപാതയിൽ ചങ്ങരംകുളത്ത് വാഹനാപകടം; ഒരു മരണം appeared first on Valanchery Online.
ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ
ചങ്ങരംകുളം: ഇന്ത്യയിൽ സി പി എമ്മിനു ഒരു രാഷ്ട്രീയപ്രസക്തിയും അവശേഷിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകുന്നതിനു മുൻപുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ എന്ന് വി. ടി. ബൽറാം എം എൽ എ പറഞ്ഞു. രാജ്യത്തെ സിപി എമ്മിന്റെ ഏക മുഖ്യമന്ത്രിക്ക്‌ മറ്റൊരു സംസ്ഥാനത്തും പ്രചരണച്ചുമതലകൾ പോലും ഇല്ല എന്നത്‌ കൗതുകകരമാണ്‌. എഡിബി വായ്പയെടുക്കുന്നതിന്റെ പേരിൽ വിദേശ ഉദ്യോഗസ്ഥരെ കരി ഓയിൽ ഒഴിച്ച പാർട്ടിയുടെ നേതാവായ പിണറായി വിജയൻ ഇപ്പോൾ ലണ്ടനിൽ വിദേശവായ്പക്ക്‌ വേണ്ടി യാചിക്കുകയാണ്‌.
സാമ്പത്തിക നയങ്ങളുടെ പേരിൽ കോൺഗ്രസിനെ സ്ഥിരമായി ഉപദേശിക്കുന്നവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്‌ കമ്മ്യൂണിസ്റ്റ്‌ സാമ്പത്തിക നയങ്ങൾക്കനുസൃതമാണോ എന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും വി. ടി. ബൽറാം പറഞ്ഞു.സി പി എം നേതാവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറുമായിരുന്ന അലിമോൻ നരണിപ്പുഴക്ക്‌ കോൺഗ്ര്സ്സ്‌ അംഗത്വം നൽകുന്ന സ്വീകരണ യോഗം ഉൽഘാടനം ചെയുകയായിരുന്നു. നന്നംമുക്ക്‌ മണ്ഡലം കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്ങൽ അധ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡന്റ്‌ വി വി പ്രകാശ്‌ അംഗത്വ വിതരണം നടത്തി പി ടി അജയ്‌ മോഹൻ, വി എ കരീം, അഡ്വ: സിദ്ദിഖ്‌ പന്താവൂർ, ഷംസു കല്ലാട്ടേൽ,വി മുഹമ്മദ്‌ നവാസ്‌, കെ മുരളീധരൻ,കാരയിൽ അപ്പു,ഫാരിസ്‌ നരണിപ്പുഴ,ദാസൻ എടമന എന്നിവർ സംസാരിച്ചു.
The post ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രസക്തിയുമില്ലാത്ത മുഖ്യമന്ത്രിയാണ്‌ പിണറായി വിജയൻ-വി ടി ബൽറാം എം.എൽ.എ appeared first on Valanchery Online.
നിപ്പ ബാധിച്ചു മരിച്ചവരെ അവഹേളിച്ചു; പ്രവാസിയെ ജോലിയിൽനിന്നു പുറത്താക്കി
ചങ്ങരംകുളം (മലപ്പുറം) ∙ നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച കുറ്റത്തിനു പള്ളിക്കര സ്വദേശിയെ കുവൈത്തിൽ ജോലിയിൽനിന്നു പുറത്താക്കി. നിപ്പ വൈറസ് ബാധിച്ചു മരിച്ചവരെയും അവരുടെ സംസ്കാര ചടങ്ങുകളെയും ഇയാൾ സമൂഹമാധ്യമങ്ങളിൽ ശബ്ദ സന്ദേശത്തിലൂടെ പരിഹസിച്ചിരുന്നു. ഇതിനെതിരെ നാട്ടിലും കുവൈത്തിലും പ്രതിഷേധം വ്യാപകമായതോടെ ഇയാൾ സമൂഹമാധ്യമത്തിലൂടെ ക്ഷമാഭ്യർഥനയും നടത്തിയിട്ടുണ്ട്. നിപ്പ വൈറസ് ബാധിതർക്കെതിരെയും സംസ്കാരച്ചടങ്ങുകൾക്കെതിരെയും നടത്തിയ പരാമർശങ്ങൾ മതവിരുദ്ധമാണെന്നു ചിലർ കുവൈത്തിലെ കമ്പനി അധികൃതരെ അറിയിച്ചതിനെത്തുടർന്നാണു ജോലി നഷ്ടപ്പെട്ടത്. പ്രതിഷേധമറിയിച്ചു താമസസ്ഥലത്തേക്കും ആളുകളെത്തിയതോടെ സുഹൃത്തുക്കൾ ഇയാളെ നാട്ടിലേക്കയച്ചു.
The post നിപ്പ ബാധിച്ചു മരിച്ചവരെ അവഹേളിച്ചു; പ്രവാസിയെ ജോലിയിൽനിന്നു പുറത്താക്കി appeared first on Valanchery Online.