changampally Archives - Valanchery Online

ചങ്ങമ്പള്ളി അബ്ദുൽ റഹീം ( ബാവ ) ഗുരുക്കൾ നിര്യാതനായി
വളാഞ്ചേരി: വളാഞ്ചേരിയിലെ ജനകീയ ആയുർവേദ ഡോക്ടർ ചങ്ങമ്പള്ളി അബ്ദുൽ റഹീം ഗുരുക്കൾ എന്ന ബാവ ഗുരുക്കൾ (72) നിര്യാതനായി. കാട്ടിപ്പരുത്തി ചങ്ങമ്പള്ളി നഴ്സിംഗ് ഹോം  ചീഫ് ഫിസിഷ്യനായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. വളാഞ്ചേരിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്യമായിരുന്നു. വളാഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റ്, കാട്ടിപ്പരുത്തി മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിരവധി പദവികൾ വഹിച്ചിരുന്നു. പരേതനായ ചങ്ങമ്പള്ളി ആലികുട്ടി ഗുരുക്കളാണ് പിതാവ്. അന്തരിച്ച മുസ്‌ലിം ലീഗ് നേതാവ് സി എച്ച് അബു യൂസഫ് ഗുരുക്കളുടെ സഹോദരനാണ്. മറിയാമ്മുവാണ് ഭാര്യ. ആസിഫ് അലി, അൻസാർ അലി, അനസ് അലി, അസ്മാബി എന്നിവർ മക്കളാണ്. ഖബറടക്കം ഇന്ന് (മെയ് 12) പകൽ 4 മണിക്ക് കാട്ടിപ്പരുത്തി ജുമാ മസ്ജിദിൽ നടക്കും.

The post ചങ്ങമ്പള്ളി അബ്ദുൽ റഹീം ( ബാവ ) ഗുരുക്കൾ നിര്യാതനായി appeared first on Valanchery Online.

ചങ്ങമ്പള്ളി ഡോ. കുഞ്ഞാലൻ ഗുരുക്കൾ അനുസ്മരണവും സൗജന്യ രോഗ നിർണയ ക്യാംപും നടത്തി
തിരുന്നാവായ: ചങ്ങമ്പള്ളി തറവാട്ടിലെ തല മുതിർന്ന വൈദ്യനും നാട്ടു മരുന്നുകളുടെ ഗവേഷകനുമായിരുന്ന ഡോ.കുഞ്ഞാലൻ ഗുരുക്കളുടെ ആറാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്ന എടക്കുളം ചങ്ങമ്പള്ളി വൈദ്യഭവനിൽ വെച്ച് സൗജന്യ മാനസികാരോഗ്യ, അസ്ഥിരോഗ , ദന്തരോഗ നിർണ്ണയ ക്യാമ്പ് നടത്തി.കാൻസർ രോഗ വിദഗ്ദ ഡോ.ഫിർദൗസ് ഇഖ്ബാൽ ചങ്ങംപള്ളി നേതൃത്വം നൽകി.

പാരമ്പര്യമായി കിട്ടിയ അറിവിനൊപ്പം ആത്മീയ വെളിച്ചം പകർന്ന ചികിത്സാ രീതിയാണ് പ്രശസ്തനായിരുന്ന കഞ്ഞാലൻ ഗുരുക്കൾ സ്ഥാപിച്ച ചങ്ങംപള്ളി വൈദ്യാഭവനിൽ ഇന്നും തുടർന്നു വരുന്നത്. അപൂർവ്വങ്ങളായ ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമായിരുന്നു ഇദ്ദേഹത്തിന്റെ വസതി. നിരവധി പേർ അനുസ്മരണ പരിപാടിയിലും ആരോഖ്യബോധവത്കരണ ക്ലാസിലും പങ്കെടുത്തു ഡേ: ഷാനി നബിൽ, ഡോ. ലുബ്‌ ന ചങ്ങമ്പള്ളി, ഡോ:നജ്ല ഗുരുക്കൾ, ഡോ: സജാദ് പങ്കെടുത്തു.

The post ചങ്ങമ്പള്ളി ഡോ. കുഞ്ഞാലൻ ഗുരുക്കൾ അനുസ്മരണവും സൗജന്യ രോഗ നിർണയ ക്യാംപും നടത്തി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൻ സി.കെ റുഫീന, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് സുനിൽ കുമാർ എസ്, റവന്യൂ ഇൻസ്പെക്ടർ ടി ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. വളാഞ്ചേരി ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോമിലാണ് മെയ് 11 മുതൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചത്. ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ള വളാഞ്ചേരി നഗരസഭയിലെ താമസക്കാരായ 5 പേരെയാണ് ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. ഇതൊടെ നഗരസഭയിൽ വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഹോം ക്വാറന്റയിനിൽ 45 പേർ ഉൾപ്പെടെ ആകെ 50 പേർ ക്വാറന്റയിനിൽ ഉണ്ട്.

വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും സർക്കാർ നിർദ്ദേശാനുസരണം വീടുകളിൽ ക്വാറന്റയിൻ സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടുള്ളവർക്ക് ഉൾപ്പെടെ നഗരസഭ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററിൽ ഉള്ളവർക്ക് ഭക്ഷണവും മറ്റും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭ, റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ മേൽനോട്ടവും കോവിഡ് കെയർ സെന്ററുകളിൽ ഉണ്ടാകും.  സ്വയം സന്നദ്ധത അറിയിച്ച്‌ നഗരസഭ കോവിഡ് കെയർ സെന്ററിനായി സ്ഥാപനം വിട്ട് നൽകുകയും മറ്റു സൗകര്യങ്ങൾ ചെയ്ത് തരികയും ചെയ്ത വളാഞ്ചേരിയിലെ  ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോം ഉടമകളായ   ഡോ: അബ്ദുൽ റഹിം ഗുരിക്കൾ, അബൂയൂസഫ് ഗുരിക്കൾ, ഡോ: മൻസൂർ ഗുരിക്കൾ ഉൾപ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങളോട് നഗരസഭാധികൃതർ നന്ദി രേഖപ്പെടുത്തി.

The post വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.