Chamravattom Archives - Valanchery Online
	1	</sy:updateFrequency>
Chamravattom Archives - Valanchery Online
	<width>32</width>
	<height>32</height>
ദേശീയപാതയിൽ നരിപറമ്പ് ജംങ്ഷന്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് ഭാരവാഹനങ്ങള്‍ക്ക് നിരോധനം
കുറ്റിപ്പുറം: കുറ്റിപ്പുറത്തിനും പൊന്നാനിക്കും ഇടയിലുള്ള ദേശീയപാത 66ല്‍ നരിപറമ്പ് ജംങ്ഷന്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് യാത്രാ വാഹനങ്ങളൊഴികെയുള്ള മറ്റ് ഭാരവാഹനങ്ങള്‍ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൊന്നാനിയില്‍ നിന്നും തിരൂര്‍, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ പുതിയ ദേശീയപാത ബൈപ്പാസ് വഴിയും തിരൂര്‍, കുറ്റിപ്പുറം ഭാഗത്തു നിന്നു വരുന്നവ നരിപറമ്പില്‍ നിന്ന് പുതിയ ദേശീയ പാത […]
The post ദേശീയപാതയിൽ നരിപറമ്പ് ജംങ്ഷന്‍ മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് ഭാരവാഹനങ്ങള്‍ക്ക് നിരോധനം appeared first on Valanchery Online.
			<slash:comments>0</slash:comments>
ചമ്രവട്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ബിജെപി നേതാവ് ശങ്കു ടി ദാസിന്  പരിക്ക്
മലപ്പുറം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്. വ്യാഴാഴ്ച രാത്രി മലപ്പുറം തിരൂർ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
The post ചമ്രവട്ടത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; ബിജെപി നേതാവ് ശങ്കു ടി ദാസിന്  പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരൂർ: ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടായി അഴിമുഖത്ത് നിന്നാണ് വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പരേതനായ കോട്ടുലുങ്ങൽ കല്ലുംപുറത്ത് ഉമ്മറിൻ്റെ മകൻ അബ്ബാസിന്റെ(32) മൃതദേഹം കണ്ടെത്തിയത്. കൂട്ടായിയിൽ നിന്നും പോയ വാദിസലാം എന്ന ബോട്ടിലുള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം അബ്ബാസിന്റേതെന്ന് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പാലത്തിന് […]
The post ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
തിരൂർ: ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട്  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടായി അഴിമുഖത്ത് നിന്നാണ് വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പരേതനായ കോട്ടുലുങ്ങൽ കല്ലുംപുറത്ത് ഉമ്മറിൻ്റെ മകൻ അബ്ബാസിന്റെ(32) മൃതദേഹം കണ്ടെത്തിയത്.  കൂട്ടായിയിൽ നിന്നും പോയ വാദിസലാം എന്ന ബോട്ടിലുള്ളവരാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം അബ്ബാസിന്റേതെന്ന്  സ്ഥിരീകരിച്ചു.
തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ്  പാലത്തിന് സമീപം മീൻ പിടിക്കുകയായിരുന്ന വളാഞ്ചേരിയിൽ നിന്ന് വന്ന യുവാക്കൾ അപകടത്തിൽപ്പെട്ടത്. അബ്ബാസിന്റെ കൂടെയുണ്ടായിരുന്ന യുവാവിനെ തോണിക്കാർ രക്ഷപ്പെടുത്തിയെങ്കിലും അബ്ബാസ് ഒഴുക്കിൽ പെടുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷം പോസ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജസീനയാണ് അബ്ബാസിന്റെ ഭാര്യ. അയിശ അംന, മുഹമ്മദ് അദ്നാൻ, അയിശ അഫ്ര എന്നിവർ മക്കളാണ്.
			<slash:comments>0</slash:comments>
മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.വൈ.എഫ്. പ്രവർത്തകർ ചമ്രവട്ടം പാലം ഉപരോധിച്ചു
തവനൂർ: യു.ഡി.വൈ.എഫ്. തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടം പാലം ഉപരോധിച്ചു. ചമ്രവട്ടം പാലത്തിന്റെ ചോർച്ച അടക്കൽ നിർത്തി കഴിഞ്ഞദിവസം യന്ത്രങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചതിലും ബന്ധുനിയമനവുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.ടി. ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. ചമ്രവട്ടം പാലം ചോർച്ച അടയ്ക്കൽ നാടകം നടത്തി ജനങ്ങളെ കബളിപ്പിച്ച മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധസമരം യൂത്ത് കോൺഗ്രസ് […]
The post മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് യു.ഡി.വൈ.എഫ്. പ്രവർത്തകർ ചമ്രവട്ടം പാലം ഉപരോധിച്ചു appeared first on Valanchery Online.
തവനൂർ: യു.ഡി.വൈ.എഫ്. തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടം പാലം ഉപരോധിച്ചു. ചമ്രവട്ടം പാലത്തിന്റെ ചോർച്ച അടക്കൽ നിർത്തി കഴിഞ്ഞദിവസം യന്ത്രങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചതിലും ബന്ധുനിയമനവുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.ടി. ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം.
ചമ്രവട്ടം പാലം ചോർച്ച അടയ്ക്കൽ നാടകം നടത്തി ജനങ്ങളെ കബളിപ്പിച്ച മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഉപരോധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി ഇ.പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഐ.പി.എ. ജലീൽ അധ്യക്ഷതവഹിച്ചു. കുഞ്ഞിപ്പ ഹാജി കാലടി മുഖ്യപ്രഭാഷണം നടത്തി. ഷെഫീഖ് കൈമലശ്ശേരി, ജംഷീർ കൈനീക്കര, സിറാജ് പത്തിൽ, ടി.എം. മനീഷ്, ടി. രജ്ഞിത്, ചെമ്മല അഷറഫ്, പി.പി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപാകത നീക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി
ഏറെ നാളായി പ്രവര്‍ത്തന ലക്ഷ്യം കൈവരിക്കാതിരുന്ന മലപ്പുറം ജില്ലയിലെ ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപാകതകള്‍ മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 29.75 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരില്‍ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റര്‍ കം-ബ്രിഡ്ജ് പ്രെജക്ട്. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും […]
The post ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപാകത നീക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി appeared first on Valanchery Online.
			<slash:comments>0</slash:comments>